Shobika

കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂര്‍ 250, ഇടുക്കി…

മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ തേരോട്ടം

മലപ്പുറം: തദ്ദേശ തെരഞ്ഞടുപ്പില്‍ മലപ്പുറം ജില്ലയില്‍ യുഡിഎഫിന്റെ തേരോട്ടം. മുസ്‌ലിംലീഗിന്റെ ഉറച്ച കോട്ടയായ ജില്ലയിലെ 94 ഗ്രാമപ്പഞ്ചായത്തില്‍ 73 ഇടത്താണ് യുഡിഎഫ് മുമ്പിട്ടു നില്‍ക്കുന്നത്. 18 ഇടത്ത് മാത്രമാണ് എല്‍ഡിഎഫിന് മേല്‍ക്കൈ. 15…

എസ്.ഡി.പി.ഐക്ക് ജില്ലയിൽ ഉജ്ജ്വല വിജയം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് എസ്.ഡി.പി.ഐക്ക്് ഉജ്ജയ വിജയം. ജില്ലയിൽ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലായി 10 സീറ്റുകളിലാണ് എസ്.ഡി.പി.ഐ വിജയം കൊയ്തത്. മുഞ്ചരി നഗരസഭയിൽ അക്കൗണ്ട് തുറന്നു . പ്രബല മുന്നണികളോട് ഇഞ്ചോടിഞ്ചു…

ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല

തിരുവനന്തപുരം: വലിയ പ്രതീക്ഷകളും അവകാശവാദങ്ങളുമായി തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ല. വാർഡ് അടിസ്ഥാനത്തിൽ നോക്കുമ്പോൾ മുനിസിപ്പാലിറ്റികളിൽ മാത്രമാണ് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് കാര്യമായ…

വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ച് മന്ത്രി കെ ടി ജലീൽ

കള്ളപ്രചാരണങ്ങളെ കാറ്റിൽ പറത്തിയും, യു.ഡി.എഫ് - ബി.ജെ.പി - ചാനൽ - പത്ര മഹാ സഖ്യത്തിൻ്റെ ജൽപനങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞും, ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും സഖാവ് പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാരിനും തദ്ദേശസ്ഥാപന…

മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന്​ സ്​പീക്കർ…

മലപ്പുറം: മാധ്യമങ്ങളിലൂടെയും അപവാദ പ്രചരണങ്ങളിലൂടെയുമല്ല രാഷട്രീയ നേതൃത്വങ്ങൾ ജീവിക്കേണ്ടതെന്ന്​ സ്​പീക്കർ പി.ശ്രീരാമകൃഷ്​ണൻ. ഇടതു മുന്നണിക്ക്​ വോട്ട്​ ചെയ്​ത വോട്ടർമാർക്ക്​ അദ്ദേഹം അഭിവാദ്യം അർപ്പിച്ചു. ജനങ്ങൾക്കു…

പരാജയം ചർച്ച ചെയ്യും പി കെ കുഞ്ഞാലികുട്ടി എം പി

മലപ്പുറം:തെരഞ്ഞെടുപ്പ്​ ഫലം കോൺഗ്രസും യു.ഡി.എഫും ഗൗരവമായി പരിഗണിക്കണമെന്ന്​ കുഞ്ഞാലിക്കുട്ടി. മുസ്​ലിം ലീഗ്​ ഉടൻ വിപുല യോഗം ചേർന്ന്​ പരാജയം ചർച്ച ചെയ്യും. വെൽഫെയർ പാർട്ടി ബന്ധം അവസാനം വരെ വിവാദമായി നിന്നത്​ ക്ഷീണമാണെന്നും അദ്ദേഹം പറഞ്ഞു.…

എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച സലാം മച്ചിങ്ങലിൻ്റെ വീടിനു നേരെയാണ് ആക്രമണം.

തിരുരങ്ങാടി: എതിർ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിച്ച സലാം മച്ചിങ്ങലിൻ്റെ വീടിനു നേരെയാണ് ആക്രമണം. സംഭവങ്ങിൽ സലാം തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. മുനിസിപ്പാലിറ്റിയിലെ 25ാം ഡിവിഷനിലെ യുഡിഫ് സ്ഥാനാർഥി അലിമോൻ തടത്തിലാണ് വിജയിച്ചത്…

ആര്യാടന്റെ തട്ടകത്തില്‍ നഗരസഭയും എല്‍ഡിഎഫിന്

മലപ്പുറം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂരില്‍കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഇതോടെ നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിനു പിറകെ നഗരസഭയും എല്‍ഡിഎഫിന്റെ കൈപ്പിടിയിലായി. നിലമ്പൂര്‍ നഗരസഭയില്‍…

സോഷ്യൽ മീഡിയിൽ തരം​ഗമായ സ്ഥാനാർത്ഥിയ്ക്ക് തോൽവി.

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോഷ്യൽ മീഡിയിൽ തരം​ഗമായ സ്ഥാനാർത്ഥി വിബിത ബാബുവിന് തോൽവി. പത്തനംതിട്ട മല്ലപ്പല്ളി ഡിവിഷനിൽ നിന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായാണ് ബിബിത മത്സരിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥി സി കി ലതാകുമാരിയാണ് മല്ലപ്പള്ളി…