Shobika

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,96,769 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 37,528 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്താകെ…

പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ ഒ​രു വി​ഭാ​ഗം തോ​ന്ന്യാ​സം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി…

പെ​രി​ന്ത​ൽ​മ​ണ്ണ: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​തി​രെ ഒ​രു വി​ഭാ​ഗം തോ​ന്ന്യാ​സം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ. ഇ​ട​ത് പ​ക്ഷ​ത്തി​ന് വോ​ട്ട് ന​ൽ​കി​യ​തു​കൊ​ണ്ട് ആ​രു​ടെ മു​ന്നി​ലും ആ​ർ​ക്കും…

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തി ലൈം​ഗി​ക​ചൂ​ഷ​ണം നടത്തിയ പൊന്നാനി…

കൊ​ണ്ടോ​ട്ടി: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തി ലൈം​ഗി​ക​ചൂ​ഷ​ണം ന​ട​ത്തു​ന്ന യു​വാ​വ് പി​ടി​യി​ൽ. പൊ​ന്നാ​നി ടി.​ബി ആ​ശു​പ​ത്രി ബീ​ച്ചി​ൽ മാ​റാ​പ്പി‍െൻറ​ക​ത്ത് വീ​ട്ടി​ൽ ജാ​ബി​റാ​ണ്​ (21) കൊ​ണ്ടോ​ട്ടി…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 2019ല്‍ പുതുക്കി നിശ്ചയിച്ച വൈദ്യുതി നിരക്കിന് മാര്‍ച്ച് 31വരെയായിരുന്നു പ്രാബല്യം. കൊവിഡ് പശ്ചാത്തലത്തില്‍ പുതുക്കി നിശ്ചയിക്കാതെ നിലവിലുള്ളത്…

പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി പാർട്ടി…

കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി കാസര്‍കോട്ടെ സിപിഎം ഗ്രാമത്തില്‍ കാമുകനെ വിവാഹം കഴിച്ചു. ബേഡകത്തെ സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ വച്ചായിരുന്നു…

വസ്ത്രം അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന് താഴേക്ക് പതിച്ച വീട്ടമ്മ പൊങ്ങിയത് അടുത്ത വീട്ടിലെ…

കണ്ണൂര്‍: വസ്ത്രം അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന താഴേക്ക് പതിച്ച വീട്ടമ്മ പൊങ്ങിയത് അടുത്ത വീട്ടിലെ കിണറില്‍. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…

37 ലക്ഷത്തിന്റെ സ്വർണം പിടിച്ചു.

കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചു. ജിദ്ദ, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്നായാണ് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം…

വൻ കഞ്ചാവ് വേട്ട; മുത്തങ്ങാ ചെക്ക് പോസ്റ്റിൽ പിടിച്ചത് 100 കിലോ കഞ്ചാവ്.

കൽപ്പറ്റ: കഴിഞ്ഞ ദിവസം വൈകിട്ടാണ് കർണ്ണാടകയിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 100 കിലോ കഞ്ചാവ് മുത്തങ്ങയിൽ പിടികൂടിയത്.സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി അനികുമാറിന്റെ നേതൃത്വത്തിൽ വയനാട് മുത്തങ്ങ…

സ്ഥാനാർഥികൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ വർഗീയപ്രചാരണം നടത്തിയ രണ്ടുപേരെ അറസ്റ്റുചെയ്തു.

താനൂർ: സമൂഹമാധ്യമങ്ങളിൽ വർഗീയപ്രചാരണം നടത്തിയ രണ്ടുപേരെ താനൂർ പോലീസ് അറസ്റ്റുചെയ്തു. താനാളൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലേയും ഒഴൂർ പഞ്ചായത്തിലെ 12-ാം വാർഡിലേയും യു.ഡി.എഫ്. സ്ഥാനാർഥികൾക്കെതിരേയാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ പ്രചാരണം…

മത്സരപ്പറത്തലിനായി വളർത്തുന്ന പ്രാവുകളെ സാമൂഹ്യവിരുദ്ധർ തലയറുത്ത് കൊന്ന നിലയിൽ.

താനൂർ: അഞ്ചുടി തീരദേശത്ത് മത്സരപ്പറത്തലിനായി വളർത്തുന്ന പ്രാവുകളെ സാമൂഹ്യവിരുദ്ധർ തലയറുത്ത് കൊന്ന നിലയിൽ. അഞ്ചുടി സ്വദേശികളായ കുപ്പന്റെ പുരക്കൽ ബിലാൽ, പൗറകത്ത് തുഫൈൽ എന്നിവർ വളർത്തുന്ന പ്രാവുകളെയാണ് കൊന്നത്. 33 പ്രാവുകള കാണാതായതായും തുഫൈൽ…