Shobika

യുഡിഎഫ് സ്ഥാനാർത്ഥിയുടെ തെരെഞ്ഞടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്തു.

പുത്തനത്താണി : മലപ്പുറം ജില്ലാ പഞ്ചായത്ത് രണ്ടത്താണി ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി നസീബ അസീസ് മയ്യേരിയുടെ തെരെഞ്ഞടുപ്പ് പ്രചരണം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സക്കീർ മാസ്റ്റർ, ആബിദ് മുഞ്ഞക്കൽ, എം.കെ ഖാലിദ്, കുഞ്ഞമ്മു .…

വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ്

കണ്ണൂർ:വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് ഐ.എം.എ ബന്ദിന് ആഹ്വാനം ചെയ്തത്. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…

തമിഴ്നാട് മദ്യവും സ്കൂട്ടറും പിടിച്ചെടുത്തു

ആറ്റിങ്ങൽ: ചിറയിൻകീഴ് റേഞ്ച് ഇൻസ്പെക്ടർ കെ.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ആറ്റിങ്ങൽ ടോൾമുക്കിന് സമീപം പരുത്തിയിൽ നസീർ മൻസിലിൽ നിന്നും 40.5 ലിറ്റർ മദ്യവുമായി വീട്ടുടമയായ നസീറിനെ അറസ്റ്റ് ചെയ്ത് കേസെടുത്തു.പാർട്ടിയിൽ…

‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി തിരിച്ചെത്തി

കൊല്ലം: നെടുവത്തൂർ പഞ്ചായത്തിലെ  'കാണാതായ' ബിജെപി സ്ഥാനാർത്ഥി ഒടുവിൽ തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ അജീവ്കുമാറാണ് കൊട്ടാരക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്.  ഇയാളെ അൽപസമയത്തിനകം മജിസ്ട്രേറ്റിനു…

കുഴൽപ്പണവുമായി തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേർ പിടിയിൽ.

മുത്തങ്ങ: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1063200  രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ…

മഞ്ചേരി എഫ് .എം. റെയിന്‍ബോ നിലയമാക്കരുത്

മലപ്പുറം : ആകാശവാണി മഞ്ചേരി എഫ്.എം. നിലയത്തിന്റെ പേരും പരിപാടികളും മാറ്റി, കൊച്ചി എഫ്. എം നിലയവുമായി സംയോജിപ്പിച്ച്, 'റെയിന്‍ബോ' എന്ന മെട്രോപോളിറ്റന്‍ വിനോദ ചാനലാക്കാനുള്ള പ്രസാര്‍ഭാരതിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് സംയുക്തസമര സമിതി…

ഒറ്റക്ക് മത്സരിച്ച് എസ് ഡി പി ഐ ശക്തി തെളിയിക്കും: അബ്ദുൽ മജീദ് ഫൈസി.

മലപ്പുറം : മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്…

എം എം എ ജില്ലാ കണ്‍വെന്‍ഷന്‍

മലപ്പുറം: മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ പ്രശസ്ത മജീഷ്യന്‍ നിലമ്പൂര്‍ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു . എം എം എ ജില്ലാ പ്രസിഡണ്ട് സുല്‍ഫി മുത്തങ്ങോട് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഇസ്ഹാഖ്…

ബി ജെ പി ജയസാധ്യത വാര്‍ഡുകളില്‍ എല്‍ ഡി എഫ് – യുഡിഎഫ് ധാരണ

മലപ്പുറം : മലപ്പുറം നഗരസഭയില്‍ ബി ജെ പി ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ യുഡിഎഫും, എല്‍ ഡിഎഫുംപരസ്പര ധാരണയില്‍ മത്സരിക്കുന്നു. എല്‍ ഡി എഫ് ഒട്ടിച്ച പോസ്റ്ററുകള്‍ പോലും മാറ്റി അവിടെ യുഡിഎഫിന് സ്ഥലം ഒഴിവാക്കി കൊടുത്തും പരസ്പര ധാരണയിലുമാണ്…

അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍…