Main Banner

കര്‍ഷക സമരത്തിന് എ ഐ ടി യു സി യുടെ ഐക്യദാര്‍ഢ്യം

മലപ്പുറം : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്നും വര്‍ദ്ധിപ്പിച്ച പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില നിരുപാധികം കുറക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറത്ത് എ ഐ ടി യു സി പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സമരം…

കോവിഡ് 19: ജില്ലയില്‍ 482 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 419 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 24) 482 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 469 പേര്‍ക്കും 10 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. ഇന്ന് രോഗബാധ…

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി…

നിയമസഭാ സമ്മേളനം 31ന്  കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം: കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തള്ളിയത് വിവാദമായതിനു പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാനായി 14ാം കേരള നിയമസഭയുടെ 21ാം സമ്മേളനം…

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറം ജില്ലയിലുണ്ട്. പൊന്നാനി നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ നിന്നും വിജയിച്ച ഫര്‍ഹാനാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ്. പൊന്നാനി നഗരസഭയില്‍ 10…

ക്രിസ്തുമസ് പുതുവത്സര ആഘോഷം വർണ്ണാഭമായി.

തിരൂർ: മാറുന്ന ലോകത്തു സ്നേഹതിന്റെ സന്ദേശവുമായി ജെ.സി.ഐ തിരൂരും മോർണിംഗ് സ്റ്റാർ സംഘടനയും ജെസിഐ തിരുരും മോർണിംഗ് സ്റ്റാർ തിരുരും സംയുക്തമായി ക്രിസ്തുമസ് പുതുവത്സര ആഘോഷം തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങിന്റെ…

പൊതു സ്ഥലം മലിനമാക്കിയ മത്സ്യ വാഹനങ്ങൾ പിടിച്ചെടുത്തു.

തിരൂർ മത്സ്യ മാർക്കറ്റിൽ എത്തിച്ചേർന്ന മത്സ്യ വണ്ടികൾ തിരുർ റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപം നിർത്തിയിട്ട് മത്സ്യ വെള്ളം റോഡിൽ ഒഴുക്കിവിട്ട് വഴിയാത്രക്കാർക്കും വ്യാപാരികൾക്കും ശല്ല്യമുണ്ടാക്കിയ കാരണത്താൽ മത്സ്യ ലോറികൾ നഗരസഭാ ഹെൽത്ത് സ്ക്വാഡ്…

പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ എതിർക്കുന്നത് ഭയം കൊണ്ടെന്ന് കെ.പി.എ മജീദ്.

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെ എതിർക്കുന്നത് ഭയം കൊണ്ടെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. നിലനിൽപിനെ ബാധിക്കുമെന്ന് കരുതുന്നവരാണ് എതിർക്കുന്നത്. വ്യക്തികളുടെ…

കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം

കോഴിക്കോട്: ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് കോട്ടാംന്പറന്പിലെ രണ്ട് കിണറുകളിലെ വെള്ളത്തില്‍ ഷിഗെല്ലാ ബാക്ടിരിയ്ക്ക് സമാനമായ ബാക്ടീരിയ കണ്ടെത്തിയതായി പ്രാഥമിക വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.…

കുഞ്ഞാലിക്കുട്ടിയും ലീഗും മലപ്പുറം ജനതയെ വെല്ലുവിളിക്കുന്നു.        

മലപ്പുറം: പി കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്നുമുള്ള പ്രഖ്യാപനം മലപ്പുറം ജനതയോടുള്ള വെല്ലുവിളിയാണെന്ന് എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് സി.പി.എ…