Shobika

ശിവശങ്കറിന്റെ അറസ്റ്റ് വൈകിട്ടോടെ

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയില്‍

ഓട്ടോ റിക്ഷയിൽ കടത്തികൊണ്ട് വന്ന കഞ്ചാവ് പിടികൂടി

അടിമാലി: നാർകോട്ടിക് എൻഫോഴ്സ്മെൻ്റ് സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം കെ പ്രസാദിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അടിമാലി ഗ്രാമ പഞ്ചായത്തിന് സമീപം വച്ച് KL-6-F-4214 ബജാജ് ഓട്ടോറിക്ഷയിൽ കടത്തികൊണ്ടു വന്ന 4.100 kg കഞ്ചാവുമായി

എംഎൽഎയുടെ വാഹനത്തിൻറെ കാറ്റ് അഴിച്ചു വിട്ടു

മങ്കട: ഗവൺമെൻറ് കോളേജ് ഉദ്ഘാടന ചടങ്ങിനെത്തിയ അഹമ്മദ് കബീർ എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിൻറെ കാറ്റഴി വിട്ടതായി പരാതി ഉദ്ഘാടന ചടങ്ങ് ആരംഭിച്ച ശേഷമാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത് ഉടൻ ടയർ മാറ്റുകയായിരുന്നു. സംഭവമറിഞ്ഞ് കുളത്തൂരിൽ നിന്നും പോലീസ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്…

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തു. ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന ആയുര്‍വേദ ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ശിവശങ്കറിന്റെ

16 ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാനവിലയായി ; ലക്ഷം ടണ്‍ വീതം അധിക ഉല്‍പ്പാദനം ലക്ഷ്യം

സംസ്ഥാനത്ത് വര്‍ഷം ഒരു ലക്ഷം മെട്രിക് ടണ്‍വീതം പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും അധികമായി ഉല്‍പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്താദ്യമായി 16 ഭക്ഷ്യവിളകള്‍ക്ക് അടിസ്ഥാന വില

പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു: അധികൃതരെ അറിയിച്ചുവെങ്കിലും പ്രശ്നം പരിഹരിക്കാൻ…

ആതവനാട്: പഞ്ചായത്ത് 9 വാർഡിലെ ആതവനാട് പാറ ചാലിൻ കുളമ്പ് അമ്പല പറമ്പ് പോകുന്ന റോഡിൽ വിവിധ ഇടങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴായി റോഡിലൂടെ ഒഴുകി പോകാൻ തുടങ്ങിയിട്ട് ആഴ്ചകളോളമായി അധികൃതരെ അറിയിച്ചുവെങ്കിലും പ്രശ്നം പരിഹരിക്കാൻ

ഫ്രീക്കൻമാരുടെ ശ്രദ്ധയ്ക്ക്; കാതടിപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ പാഞ്ഞാൽ, കുരുക്ക് വീഴും

കാതടപ്പിക്കുന്ന ശബ്ദത്തില്‍ ബൈക്കില്‍ പായുന്ന ഫ്രീക്കന്‍മാര്‍ ശ്രദ്ധയ്ക്ക്. പിടികൂടി പിഴയിടാന്‍ സൗണ്ട് ലെവൽ മീറ്ററുമായി ട്രാഫിക് എൻഫോഴ്സ്മെന്റ് സംഘം നിങ്ങളെ കാത്തുനില്‍പ്പുണ്ട്. പുക കുഴലിൽ നിന്നു പുറത്തു വരുന്ന ശബ്ദത്തിന്റെ തോത്

രണ്ടു വർഷമായി വില്ലേജ് ഓഫീസർ ഇല്ല, ജനങ്ങൾ ദുരിതത്തിൽ,

ആതവനാട്: സ്ഥിരംം വില്ലേജ് ഓഫീസർ ഇല്ലാത്തതിനാൽ ആതവനാട് വില്ലേജിനെ ആശ്രയിക്കുന്ന ജനങ്ങൾ ദുരിതത്തിലായി.ഒക്ടോബർ 31 വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷ നൽകേണ്ട അവസാന തിയ്യതി ആണ്. ഇതിലേക്ക് വരുമാന സർട്ടിഫിക്കറ്റ് അനിവാര്യമായതിനാൽ നിരവധി പേരാണ്

കെ.എം. ബഷീറി​ന്റെ മരണം: പ്രതികളായ ശ്രീ​റാമും വ​ഫ​യും ഹാജരായില്ല കോ​ട​തിക്ക്​ അ​തൃ​പ്തി

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​റി​നെ വാ​ഹ​ന​മി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും വ​ഫ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​യി​ല്ല. കേ​സ് അ​ടു​ത്ത​മാ​സം 12ലേ​ക്ക്

മലപ്പുറം ജില്ലയില്‍ 706 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു993 പേര്‍ രോഗമുക്തരായി

മലപ്പുറം : നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 664 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 33 പേര്‍രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 11,268 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 57,726 പേര്‍മലപ്പുറം ജില്ലയില്‍