Main Banner

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 32 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 28 പേര്‍ അറസ്റ്റിലായി.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1439 പേര്‍ക്കെതിരെ കേസെടുത്തു.

പരീക്ഷകളില്‍ മാറ്റം

തേഞ്ഞിപ്പാലം:കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളേജുകളിലെ നവംബര്‍ 4 -ന് നടത്താന്‍ നിശ്ചയിച്ചിരു പി.ജി. രണ്ടാം സെമസ്റ്റര്‍ (റഗുലര്‍ - സി.ബി.സി.എസ്.എസ്., സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷകള്‍ നവംബര്‍ 18-ന് ബുധനാഴ്ച രാവിലെ 9.30-ന്…

വല തുന്നല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു.

തിരൂർ: നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ നിര്‍മിച്ച വല തുന്നല്‍ കേന്ദ്രത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ്…

സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 7020 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറില്‍ 54339 സാമ്പിളുകള്‍ പരിശോധിച്ചു. 8474 പേര്‍ ഇന്ന് രോഗമുക്തരായി.കോവിഡ് ബാധിച്ച് ഇന്ന് 26 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 91,784 പേരാണ്…

മയക്കു മരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്തു

ബാംഗ്ലൂര:ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ് ഡയറക്‌ട്രേറ്റ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂര്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റാണ് ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബംഗ്ലൂര്‍ മയക്കുമരുന്ന് കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് നടപടി. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട…

ഷാർജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കോഴിക്കോട്: കരിപ്പൂരിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതികത്തകരാറിനെത്തുടർന്ന് തിരിച്ചിറക്കി. വിമാന ക്യാമ്പിനിലെ മർദ്ദത്തിൽ വ്യതിയാനം ഉണ്ടായതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. പുലർച്ചെ 3:30 ന് പുറപ്പെട്ട വിമാനം…

പൊലീസിനെ കണ്ട് ഭയന്ന് പുഴയിലേക്ക് ചാടിയ മണൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു

തിരുന്നാവായ: പൊലീസിനെ കണ്ട് ഭയന്ന് മണൽ തൊഴിലാളികൾ പുഴയിലേക്ക് എടുത്തു ചാടിയ സംഭവത്തിലെ അൻവർ (37) പേരായി ഹൗസ് ആനപ്പടി സ്വദേശിയുടെ മൃതദേഹമാണ് കണ്ടെത്തിയത് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മണൽ പരിശോധനയ്ക്ക് വന്നേ പോലീസിനെ കണ്ട് രണ്ട് പേർ…

ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവം: കെട്ടിട ഉടമയ്ക്ക് നഗരസഭ നോട്ടീസ് നൽകി.

കോഴിക്കോട് : കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍റിന് പരിസരത്തെ വസ്ത്ര മൊത്തവ്യാപാര കേന്ദ്രത്തില്‍ ശനിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്. കയറ്റിറക്കിനുളള സൗകര്യത്തിനായി കെട്ടിടമുടമ ഒന്നാം നിലയിലെ നടവഴിയില്‍ നിര്‍മിച്ച ദ്വാരത്തിലൂടെ…

തന്‍റെ ഭാഗം കൂടി കേൾക്കണമെന്ന് വിജയ് പി നായർ

കൊച്ചി: വിവാദ യൂട്യൂബർ വിജയ്​ പി. നായരെ കൈയ്യേറ്റം ചെയ്​ത കേസിൽ ഭാഗ്യലക്ഷ്​മിയടക്കമുള്ളവരുടെ മുൻകൂർ ജാമ്യ ഹരജിക്കെതിരെ വിജയ്​ പി. നായർ ഹൈക്കോടതിയിൽ. മുൻ‌കൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും മുമ്പ് തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും അയാൾ