Main Banner

ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ക്ക് അനുമതിയില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ

തെരഞ്ഞെടുപ്പിന് ജില്ലയില്‍ 3975 പോളിങ് സ്റ്റേഷനുകള്‍

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ജില്ലയില്‍ 3975 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. 94 ഗ്രാമപഞ്ചായത്തുകളിലായി 3459 പോളിങ് സ്റ്റേഷനുകളും 12 നഗരസഭകളിലായി 516 പോളിങ്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗവിവരം മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ടെസ്റ്റ് നടത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

കുടിവെള്ളപദ്ധതിക്ക് സ്ഥലം നൽകിയവരെ ആദരിച്ചു

പെരുന്തിരുത്തി കുടിവെള്ള പദ്ധതിക്കായി സ്ഥലം നൽകിയവരെ മംഗലം പഞ്ചായത്ത് പ്രസിഡന്റ് ഹാജറാ മജീദ് ആദരിക്കുന്നു. തിരൂർ: മംഗലം പഞ്ചായത്തിലെ 14-ാം വാർഡിൽ പെരുന്തിരുത്തി എസ്.സി കോളനി കുടിവെള്ള പദ്ധതിക്ക് സ്ഥലം നൽകിയവരെ ആദരിച്ചു.29 ലക്ഷത്തിനാണ്

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നടപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍

മലപ്പുറം : ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുകയും രോഗം വ്യാപിക്കുന്ന പ്രദേശങ്ങള്‍ കൂടുതലാവുകയും ചെയ്ത സാഹചര്യത്തില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നടപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ സിറ്റി സ്കാനിന്നോട് പറഞ്ഞു.

നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല‍;ജില്ലാകലക്ടര്

ജില്ലയില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാകലക്ടര്‍ ഉത്തരവായി. നബിദിനാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഘോഷയാത്രകള്‍ അനുവദിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ യാതൊരുവിധ ആഘോഷ

ഇതാണ് കേരള ‘സ്റ്റൈൽ’ പോലീസ്

വാഹനപരിശോധന: എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുണ്ടായ വേറിട്ട അനുഭവംവാഹനപരിശോധനക്കിടെ ആലങ്ങാട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്ക് സമ്മാനിച്ചത് വേറിട്ട അനുഭവമാണ് . ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചെത്തിയ

സി.ഐ ടി.പി ഫർഷാദിനെ ആദരിച്ചു,

മുഖ്യമന്ത്രിയുടെ പാെലീസ് മെഡലിന് അർഹനായതിരൂർ സി.ഐ ടി.പി ഫർഷാദിന് മാെമന്റോ നൽകി ഡൗൺ ബ്രിഡ്ജ് തിരൂർ ആദരിക്കുന്നു തിരൂർ: മുഖ്യമന്ത്രിയുടെ പാെലീസ് മെഡലിന് അർഹനായ തിരൂർ സി.ഐ ടി.പി ഫർഷാദിനെ ഡൗൺ ബ്രിഡ്ജ് തിരൂർ ആദരിച്ചു. മൊമന്റോ ഡൗൺ ബ്രിഡ്ജ്

മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക് കോവിഡ് 19 വൈറസ്ബാധ; 1,028 പേര്‍ക്ക് രോഗമുക്തി

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ 502 പേര്‍ക്ക്ഉറവിടമറിയാതെ രോഗബാധിതരായവര്‍ 41മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 10,790 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 59,378 പേര്‍ മലപ്പുറം ജില്ലയില്‍ 548 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 8790 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്

എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്