Main Banner

യെമനിൽ നാല് മലയാളികൾക്ക് വധശിക്ഷ

പ്രതീകാത്മക ചിത്രം യെമൻ സ്വദേശിയെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തറിൽ വധശിക്ഷ. സ്വർണവും പണവും കവർച്ച നടത്താനായി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ ഒന്നാം പ്രതി അഷ്ഫീർ

നഗരസഭയുടെ രജത ജൂബിലി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീന മാതൃകയില്‍ നിര്‍മിച്ച നഗരസഭ ഓഫീസ് തദ്ദേശ…

പെരിന്തല്‍മണ്ണ: നഗരസഭ ഉടമസ്ഥതയിലുള്ള ആര്‍.എന്‍. മനഴി ബസ്റ്റാന്റിന്റെ മൂന്ന് നിലകളിലായി ഹൈടെക് സൗകര്യങ്ങളോടെ 45000 സ്‌ക്വയര്‍ഫീറ്റിലാണ് പുതിയ ഓഫീസ് നിര്‍മിച്ചിരിക്കുന്നത്. ഓഫീസിലെത്തുന്നവര്‍ക്കെല്ലാം ഇരുന്ന് സേവനം നേടാനും

നഗരസഭ 450 സ്‌നേഹ ഭവനങ്ങൾ കൈമാറി

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയുടെ ഭാഗമായുള്ള വികസന പദ്ധതികളില്‍ 600 എസ്. സി. കുടുബങ്ങള്‍ക്ക് നഗരസഭ നിര്‍മിച്ചു കൈമാറുന്ന ഭവനങ്ങളില്‍ പണി പൂര്‍ത്തിയായ 450 ഭവനങ്ങളുടെ കൈമാറ്റം പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ്

പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം ഉദാത്ത മാതൃക- മന്ത്രി ഇ.പി ജയരാജൻസംസ്ഥാനത്തെ ആദ്യ…

കുറ്റിപ്പുറം: പ്ലാസ്റ്റിക് പാഴ് വസ്തു സംസ്‌കരണത്തില്‍ കേരളം ഉദാത്ത മാതൃകയെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടികളുടെ ഭാഗമായി പ്ലാസ്റ്റിക് പാഴ് വസ്തുക്കള്‍ ശേഖരിച്ച്

തിരൂര്‍ ബീരാഞ്ചിറയില്‍ യുവാവിനെ കാണാതായ സംഭവം: തിരച്ചില്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം

തിരൂര്‍: തൃപ്രങ്ങോട് കുഞ്ചു കടവില്‍ ബീരാഞ്ചിറയില്‍ പൊലീസിനെ ഭയന്നു പുഴയില്‍ ചാടിയ യുവാവിനു വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ നേരിയ സംഘര്‍ഷം. കഴിഞ്ഞ ദിവസം രാവിലെയാണ് മണല്‍ക്കടത്ത് പിടികൂടാനെത്തിയ

എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു

തിരുവവന്തപുരം: കള്ളപ്പണം വെളുപ്പിച്ച കേസിൽ എം ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ശിവശങ്കര്‍ ചികിത്സയില്‍

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി ഒന്ന്, ആലപ്പുഴ എട്ട്, എറണാകുളം റൂറല്‍ ഏഴ്, പാലക്കാട് ഒന്ന്, മലപ്പുറം രണ്ട്, കണ്ണൂര്‍ രണ്ട്, എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഒമ്പത്, പാലക്കാട് എട്ട്, കണ്ണൂര്‍ ഏഴ് എന്നിങ്ങനെയാണ്

‘അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു.

മലപ്പുറം:ശിശു ദിനത്തിന്റെ ഭാഗമായി വനിതാ ശിശു വികസന വകുപ്പ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് മുഖേന 'അണ്‍ലോക്ക് യുവര്‍ ക്രിയേറ്റിവിറ്റി എന്ന പേരില്‍ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളുടെ ക്രിയാത്മക

നിർമ്മാണത്തിലിരിക്കുന്ന വീട്ടിനുള്ളിൽ നിന്നും മോഷണം. മൂന്ന്പേർ പിടിയിൽ

കോട്ടക്കൽ: പടപ്പറമ്പ് പലകപ്പറമ്പിലെ നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിനുള്ളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികളുടെ ഫോണും രൂപയും കളവ് ചെയ്ത കേസിലെ മുന്ന് പ്രതികളെയാണ് കൊളത്തൂർ സി ഐ പി.എം ഷമീറിൻ്റെ നേതൃത്വത്തിൽ പിടികൂടിയത്.രാമപുരം മൂച്ചിക്കൽ

‘പകൽ വീട് ‘ നാടിന് സമർപ്പിച്ചു.

തിരൂർ: താനാളൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോധികര്‍ക്കായി വട്ടത്താണി മഞ്ചാടിയ്ക്കല്‍ അങ്കണവാടിയ്ക്ക് സമീപം നിര്‍മിച്ച പകല്‍ വീട് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 19 ലക്ഷം രൂപ വിനിയോഗിച്ച്