Main Banner

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു.

മലപ്പുറം : കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 15 സ്‌കൂളുകളാണ് പദ്ധതിയുടെ…

സ്വർണം പിടികൂടി.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളിൽ ഒളിപ്പിച്ച കടത്തുകയായിരുന്ന 550 ഗ്രാം സ്വർണമാണ് പിടികൂടിയത്.

മുസ്‌ലിം യൂത്ത്‌ലീഗ് പ്രതീകാത്മക ജയിലിലടയ്ക്കൽ സമരം നടത്തി.

മലപ്പുറം: സി.പി.എം. പാർട്ടി സെക്രട്ടറിയുടെ മകനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റുചെയ്ത സാഹചര്യത്തിൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറത്ത് പ്രതീകാത്മക  ജയിലിൽ നിറക്കൽ…

കണ്ടെയ്നര്‍ ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു;

മലപ്പുറം: ദേശീയപാത കാക്കഞ്ചേരിയിൽ നിറുത്തിയിട്ട ലോറിയുടെ പിറകിൽ ബൈക്കിടിച്ചാണ് യുവാവ് മരിച്ചത്. ചെറുകാവ് ചെറാപ്പാടം കൊട്ടാരത്തിൽ വിനോദിന്റെ മകൻ സനൂപ് (22) ആണ് മരിച്ചത്.ബൈക്കിന് പിറകിൽ ഇരുന്ന ആളാണ് ഓടി രക്ഷപ്പെട്ടത് എന്നാണ് പ്രാഥമിക…

തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബറില്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബറില്‍ നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനും ജില്ലാ കളക്ടര്‍മാര്‍ക്കും കമ്മീഷന്‍ കത്തയച്ചു. നവംബര്‍ 11ന് ശേഷം തദ്ദേശ…

മൂന്ന് ബിജെപി പ്രവര്‍ത്തകരെ വെടിവച്ച് കൊന്നു:

ശ്രീനഗർ: കശ്മീരില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരർ വെടിവച്ച് കൊന്നു. കുല്‍ഗാമിലെ യുവമോര്‍ച്ച ജനറല്‍ സെക്രട്ടറി ഫിദ ഹുസൈന്‍ ഉള്‍പ്പെടെ മൂന്ന് പ്രവര്‍ത്തകരാണ് വെടിയേറ്റ് മരിച്ചത്. ഹിദ ഹുസൈന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റവരെ…

ബിനീഷ് കോടിയേരി അറസ്റ്റ് :

കൊച്ചി:ബെംഗളൂരു ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായതോടെ അന്വേഷണം സ്വർണക്കടത്ത് കേസിലേക്കും സിനിമാ രംഗത്തേക്കും എത്തുന്നു. സ്വർണക്കടത്തിൽ ഉൾപ്പെട്ട ചിലർക്ക് ബെംഗളൂരു ലഹരിക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസികൾക്കു…

ഹണി ട്രാപ് തട്ടിപ്പ്:

കൊച്ചി: എറണാകുളം കോതമംഗലത്ത് ഹണി ട്രാപ് തട്ടിപ്പ്. മുവാറ്റുപുഴ സ്വദേശിയായ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പണവും കാറും തട്ടിയെടുത്തു. സംഭവത്തില്‍ യുവതിയുള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. എറണാകുളം കോതമംഗലത്ത് വ്യാപാരിയെ ഭീഷണിപ്പെടുത്തി…

അഞ്ചു പേരുടെ മരണത്തിനിടയാക്കിയ വ്യാജ്യ മദ്യ ദുരന്തക്കേസില്‍ ഒരാള്‍ അറസ്റ്റില്‍.

പാലക്കാട്: പൂട്ടി കിടന്ന സോപ്പ് കമ്പനിയില്‍ നിന്ന് വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന സ്പിരിറ്റ് എടുത്ത കഞ്ചിക്കോട് സ്വദേശി ധനം എന്ന പേരില്‍ അറിയപ്പെടുന്ന ധനരാജ് ആണ് അറസ്റ്റിലായത്. സോപ്പ് കമ്പനിയില്‍ നിന്നെടുത്ത ദ്രാവകമാണ് മദ്യമെന്ന പേരില്‍…

ശബരിമല തീർത്ഥാടനം 2020:

കൊച്ചി: കേരളത്തിലെ സബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന സീസൺ നവംബർ 16 ന് ആരംഭിക്കും. ആഴ്ചയിലെ ആദ്യ ദിവസങ്ങളിൽ തീർഥാടകരുടെ എണ്ണം പ്രതിദിനം 1,000 ആയി പരിമിതപ്പെടുത്തി. വാരാന്ത്യങ്ങളിൽ ആയിരത്തിന്റെ വർധനയുണ്ടാകും. ശബരിമല മണ്ഡവിലക്കു,…