കേരളത്തിൽ വർഗ്ഗീയ മുതലെടുപ്പ് അനുവദിക്കില്ല: കെ മുരളീധരൻ എംപി
സെക്കുലർ അവാർഡ് മുൻ എം പി സി ഹരിദാസിന് സമർപ്പിച്ചു
തേഞ്ഞിപ്പലം: കേരളത്തെ വർഗ്ഗീയമായി ഭിന്നിപ്പിച്ച് മുതലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് കെ മുരളീധരൻ എം പി പറഞ്ഞു.കാലിക്കറ്റ് യൂണിവേഴ്സിറ്റി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജവഹർലാൽ!-->!-->!-->!-->!-->…
