Fincat
Browsing Tag

People public labour employees workers drivers passengers travalers

50 കോടിയുടെ മണി ചെയിൻ തട്ടിപ്പില്‍ വീണ്ടും അറസ്റ്റ്

മലപ്പുറം: 50 കോടിയോളം രൂപ മണിചെയിൻ മാതൃകയിൽ തട്ടിയ അന്തർ സംസ്ഥാന സംഘത്തിലെ ഒരു കണ്ണി കൂടി കൊണ്ടോട്ടി പോലീസിൻ്റെ പിടിയിലായി. കേരളത്തിലെ വിവിധ ജില്ലകളും തമിഴ്നാട്, ബംഗാൾ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചുംകോടികൾ തട്ടിയ തട്ടിപ്പു സംഘത്തിലെ

എടവണ്ണ ബസ്റ്റാന്റ് പരിസരത്ത് കാറിന് തീപിടിച്ചു

എടവണ്ണ: ബസ് സ്റ്റാന്റിന് സമീപം ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം.കുണ്ടുതോട്‌ നിന്നുംമഞ്ചേരിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന നാനോ കാറിനാണ് തീ പിടിച്ചത്. ഡ്രൈവർ മാത്രമുണ്ടായിരുന്ന കാറിൽ നിന്ന് പുക പോകുന്നത് കണ്ട് നാട്ടുകാർ തടിച്ചു കൂടി.

ആസാദി കാ അമൃത് മഹോത്സവം : പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ അവസരം

തിരുനാവായ: ആസാദി കാ അമൃത് മഹോത്സവ് മലബാറിലെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ പ്രഭാഷണം 13ന് ശനിയാഴ്ച എന്ന വിഷയത്തില്‍ കലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം അധ്യാപകന്‍ ഡോ. പി.ശിവദാസ് പ്രഭാഷണം നടത്തുന്നു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തിരുനാവായ

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം

പാലക്കാട്: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റിമീറ്റർ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്. 112.36 മീറ്റർ ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഒരു മണിക്കൂറിൽ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.

തിരൂരിൽ ട്രോമാ കെയർ ഒന്നാം ഘട്ട പരിശീലനം; എസ്.എസ്.എം. പോളിടെക്നിക്കിൽ

തിരൂർ: 7 ആഗസ്റ്റ് 2022 ഞായർ - രാവിലെ 10 മുതൽ വൈകീട്ട് 5 വരെ അപകട-ദുരന്ത മേഖലകളിൽ കഴിഞ്ഞ 17 വർഷക്കാലമായി സജീവ സാന്നിധ്യമായ മലപ്പുറം ജില്ലാ ട്രോമാകെയർ, എസ്എസ്എം പോളിടെക്‌നിക്ക് സഹകരണത്തോടെ, യുവാക്കൾക്കും പൊതുജനങ്ങൾക്കും ട്രോമാ കെയർ

വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

വയനാട്: തിരുനെല്ലിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസിൽ (19)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ

മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ അൽപസമയത്തിനകം തുറക്കും; ഭാരതപ്പുഴയുടെ തീരങ്ങളില്‍ ജാഗ്രതാ നിർദേശം

പാലക്കാട്∙ മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകൾ വൈകിട്ട് മൂന്നുമണിക്ക് തുറക്കും. കൽപാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നു. ഇന്ന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന്

മുല്ലപ്പെരിയാർ ഡാം തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് എത്തിയ സാഹചര്യത്തിലാണ് ഷട്ടറുകൾ തുറക്കുന്നത്. ആദ്യം ഒരു ഷട്ടറാണ് തുറന്നത്.പിന്നീട് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.

വട്ടപ്പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്തേക്ക് ഷീറ്റുമായി പോവുകയായിരുന്ന ലോറിയാണ്

ഗണപതി ഹോമവും ആനയൂട്ടും മാറ്റി വെച്ചു

തിരൂർ: പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ 2022 ആഗസ്റ്റ് 7ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ ഗണപതി ഹോമവും ആനയൂട്ടും ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഹരി നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് ആഗസ്റ്റ് 21 ഞായറാഴ്ചയിലേക്ക് മാറ്റി