Main Banner

ചാത്തേരി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി നിര്യാതനായി.

തിരൂർ: വാണിയന്നൂർ ചാത്തേരി കുഞ്ഞിമൊയ്തീൻ കുട്ടി ഹാജി (78 )നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മേരിയ. മക്കൾ: സുഹറ, സൈനബ, മുഹമ്മദലി, റംല, ഷാഫി ( ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), സാജിത. മരുമക്കൾ: ഫസീന, റഹീന, ജബ്ബാർ,…

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടരുന്നു.

കരിപ്പൂർ: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടെയും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടരുന്നു. വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരില്‍നിന്നായി കസ്റ്റംസ്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.7 ശതമാനം1,561 പേര്‍ക്ക് വൈറസ് ബാധ;…

മലപ്പുറം ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 01) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 11.7 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 1,561 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 1,107 പേര്‍ കോവിഡ് ബാധക്കുശേഷം…

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട…

പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു.

ദില്ലി: പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550…

വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം.

മലപ്പുറം: പുത്തനത്താണിയിൽ വയോധികന് സുഹൃത്തുക്കളിൽ നിന്ന് ക്രൂര മർദ്ദനം. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി മണ്ണാറത്തൊടി ആലികുട്ടിയാണ്, ഗുരുതര മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. മർദ്ദിച്ച് അവശനാക്കി ഇരുമ്പ് കമ്പികൾക്കുള്ളിൽ ഉപേക്ഷിച്ച…