കോട്ടക്കലിന്റെ വികസനമുരടിപ്പിനെതിരെ ജനം വിധിയെഴുതും.
വളാഞ്ചേരി : കോട്ടക്കൽ മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ ഈ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വോട്ടർമാർ വിധിയെഴുതുമെന്ന് എൽ ഡി എഫ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉറപ്പാണ് എൽ ഡി എഫ്, ഉറപ്പിച്ച് കോട്ടക്കൽ എന്ന മുദ്രാവാക്യമാണ് ഈ തെരഞ്ഞെടുപ്പിൽ…
