തിരൂർ സി.ഐ ടി പി ഫർഷാദിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
തിരൂർ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടികയിൽ ഇടം തേടി തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി.പി ഫർഷാദ്.
പെരുമ്പടപ്പ്, കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പക്ടറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം നിരവധി കേസുകൾ തെളിയിച്ച് മികച്ച പോലീസ്!-->!-->!-->!-->!-->…
