ബാംഗ്ലൂർ പോയന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്:കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തി
ദുബൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നാണം കെടുത്തി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് സീസണിലെ എഴാം വിജയം സ്വന്തമാക്കി. 85 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 39 പന്തുകൾ ബാക്കിനിൽക്കെ വിജയത്തിലെത്തി. ഈ വിജയത്തോടെ 10!-->!-->!-->…
