ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; യുവാവ് പിടിയിൽ
തിരുവനന്തപുരം വിതുരയിൽ യുവതിയെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. ബോണക്കാട് സ്വദേശി പ്രിൻസ് മോഹനാണ് പിടിയിലായത്. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിതുര സ്വദേശിയായ യുവതിയെയാണ് ഇയാൾ ബലാത്സംഗം!-->!-->!-->…
