Main Banner
Browsing Category

business

പെട്രോൾ, ഡീസൽ വില ഉയരുന്നു.

കൊച്ചി: സംസ്ഥാനത്ത്‌ പെട്രോൾ, ഡീസൽ വില റെക്കോഡ്  തകർത്ത്‌ കുതിക്കുന്നു. കൊച്ചി നഗരത്തിന് പുറത്ത് ആദ്യമായി ഡീസൽ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത്‌ 81.26 രൂപയായി. പെട്രോൾ വില ലിറ്ററിന്‌ കൊച്ചിയിൽ 85.50 രൂപയും തിരുവനന്തപുരത്ത്‌ 87.23…

സ്വര്‍ണ വില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. ഇന്ന് പവന് 120 രൂപ കൂടി ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,520 ആയി. . ഒരു ഗ്രാം സ്വര്‍ണത്തിന് 4,565 രൂപ.

ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ഡീസലിന് 27 പൈസ കൂടി കൊച്ചി നഗരത്തില്‍‍ ലീറ്ററിന് എഴുപത്തിയൊന്‍പത് രൂപ അറുപത്തിരണ്ട് പൈസയായി . തിരുവനന്തപുരം നഗരത്തില്‍ ഡീസല്‍വില എണ്‍പത്തിയൊന്ന് കടന്നു. പെട്രോളിന് 25 പൈസ ഉയര്‍ന്ന്…

വീണ്ടും ഇന്ധനവില കൂട്ടി.

കൊച്ചി: ജനങ്ങൾക്ക് ഇരുട്ടടിയുമായി രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില ഒരു ലിറ്ററിന് 84 രൂപ 35 പൈസയാണ്. ഡീസൽ ലിറ്ററിന് 78 രൂപ 45 പൈസ. തിരുവനന്തപുരത്ത്…

കനത്ത ഇടിവിനുശേഷം സ്വർണ വിലയിൽ വർധന.

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത ഇടിവിനുശേഷം സ്വർണ വിലയിൽ വർധന. പവന് 240 രൂപകൂടി 36,920 രൂപയായി. 4620 രൂപയാണ് ഗ്രാമിന്റെ വില. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില. ആഗോള വിപണിയിൽ വിലവർധിക്കാനുള്ള സാധ്യതകൾക്ക് ഡോളർ തടയിട്ടു. ഇതോടെ…

സ്വര്‍ണവിലയില്‍ ഇടിവ്.

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ്. പവന് 320 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4,590 രൂപയായി. കുറച്ച് ദിവസങ്ങളായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജനുവരി 5…

സ്വർണ വിലയിൽ കനത്ത ഇടിവ്.

കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ക​ന​ത്ത ഇ​ടി​വ്. പ​വ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ വി​ല​ക്കു​റ​വാ​ണി​ത്. പു​തു​വ​ർ​ഷം പി​റ​ന്ന ശേ​ഷം ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് വി​ല കു​റ​യു​ന്ന​ത്.…

പെട്രോൾ, ഡീസൽ വില എക്കാലത്തെയും കൂടിയ നിരക്കിൽ

ന്യൂഡൽഹി: രാജ്യത്തെ നഗരങ്ങളിലെല്ലാം പെട്രോൾ, ഡീസൽ വില എക്കാലത്തെയും കൂടിയ നിരക്കിലെത്തി. എണ്ണക്കമ്പനികൾ വില വർധിപ്പിച്ചതോടെ മുംബൈയിൽ പെട്രോൾ ലിറ്ററിന്‌ 90.83 രൂപയായി. വ്യാഴാഴ്‌ച 23 പൈസകൂടി വർധിച്ചു. ഡീസലിന്‌ 29 പൈസ കൂട്ടി ലിറ്ററിന്‌ 81.07…

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില പവന് 400 രൂപകുറഞ്ഞ് 38,000 രൂപയായി. 4,750 രൂപയാണ് ഗ്രാമിന്റെവില. കഴിഞ്ഞ രണ്ടുദിവസമായി പവന്റെ വില 38,400 നിലവാരത്തില്‍ തുടരുകയായിരുന്നു. അതേസമയം, കഴിഞ്ഞ ദിവസത്തെ ഇടിവിനുശേഷം ആഗോള വിപണിയില്‍ സ്പോട്…

സ്വർണ വിലയിൽ വർധന

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 40 രൂപയാണ് കൂടിയത്. പവന് 320 രൂപയും ഉയർന്നു. ​ഗ്രാമിന് 4,730 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,840 രൂപയും.  ജനുവരി രണ്ടിന്,…