Fincat
Browsing Category

malappuram

സമാന്തര സര്‍വ്വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് എതിരെ അടിയന്തര നടപടി സ്വീകരിക്കണം: ബസ്…

മലപ്പുറം: മലപ്പുറം ഏരിയയിലെ പ്രധാന റൂട്ടുകളില്‍പോലും സര്‍വിസ് നടത്താന്‍ കഴിയാത്തവിധം അനധികൃത ഓട്ടം നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍

പന്നിവേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റു മരിച്ച സംഭവം; ഒപ്പമുണ്ടായിരുന്ന രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ സുഹൃത്തുക്കളുടെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി ഷാനു എന്ന ഇർഷാദ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം.

ചട്ടിപ്പറമ്പിൽ പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു മരിച്ചയാൾ. ഉന്നം തെറ്റി വെടി മാറി കൊണ്ടത് ആണെന്ന് പ്രാഥമിക നിഗമനം ഒപ്പം

തൃക്കാക്കരയിൽ മദ്യ നയത്തിന് എതിരെ വിധി എഴുതും

മലപ്പുറം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വികലമായ മദ്യനയത്തിനെതിരെ വിധി എഴുതണമെന്ന് മലപ്പുറം ജില്ലാ മദ്യനിരോധന സമിതി അഭ്യർത്ഥിച്ചു മലപ്പുറത്ത് ചേർന്ന ജില്ലാ സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് ഏട്ടൻ ശുകപുരം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഡിനേറ്റർ

ക്ഷേത്രങ്ങളിലെ താൽക്കാലിക ജീവനക്കാർക്ക് ദിവസവേതനം വർധിപ്പിക്കണം

മഞ്ചേരി : മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചില ക്ഷേത്രങ്ങളിൽ താൽക്കാലിക ജീവനക്കാർക്ക് 150 രൂപ പ്രകാരമാണ് നൽകുന്നത്. രാവിലെയും വൈകിട്ടും ക്ഷേത്രങ്ങളിൽ ജോലിക്ക് എത്തി പെടണം. ജോലി ചെയ്യുന്ന ദിവസങ്ങളിൽ

എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം: ആലങ്കോട് ലീലാകൃഷ്ണന്‍

മലപ്പുറം : രാഷ്ട്രീയ നേതാക്കള്‍ക്കിടയിലെ സാംസ്‌കാരിക നായക നായകനും സാംസ്‌കാരിക നായകന്മാര്‍ക്കിടയിലെ രാഷ്ട്രീയ നായകനുമായിരുന്നു എം പി. വീരേന്ദ്രകുമാര്‍. എം പി വി യുടെ സ്മരണകള്‍ നിലനിര്‍ത്താന്‍ രാഷ്ട്രീയ നവോത്ഥാനം ഉണ്ടാകണം. ജയപ്രകാശ്

സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. പെരിന്തൽമണ്ണ ആനമങ്ങാട് ചെത്തനാംകുറുശി നോട്ടത്ത് ശ്രീരാഗ് (22)ആണ് അറസ്റ്റിലായത്. കീഴുപറമ്പ് കുനിയിൽ കുറുമാടൻ ഷഹീൻ ഖാനിൽ നിന്നാണ് തുക തട്ടിയത്.

തവനൂർ പ്രതീക്ഷാ ഭവനിൽ അന്തേവാസികൾക്ക് ജീവനക്കാരുടെ ക്രൂരമർദ്ദനം

മലപ്പുറം: മലപ്പുറത്ത് ബുദ്ധിമാന്ദ്യം സംഭവിച്ച ആളുകളെ പാർപ്പിക്കുന്ന സ്ഥാപനത്തിൽ അന്തേവാസികൾക്ക് ക്രൂരമർദ്ദനമെന്ന് പരാതി. മലപ്പുറം തവനൂരിലെ പ്രതീക്ഷാഭവനെതിരെയാണ് പരാതി ഉയർന്നത്. സ്ഥാപനത്തിലെ ജീവനക്കാരാണ് മർദ്ദിച്ചതെന്നാണ് വിവരം.

മലപ്പുറം ജില്ലാ പഞ്ചായത്ത് ഉദ്യോഗ് 2022 മലപ്പുറം മെഗാജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലപ്പുറം : മെയ് 29 ന് (ഞായര്‍) നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് മലപ്പുറം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം മെഗാ ജോബ് ഫെയര്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഏഴ് കേന്ദ്രങ്ങളില്‍ ഗ്രൂമിംഗ് നടത്തിയതിനു ശേഷമാണ് ജോബ്

വിനോദ് ആലത്തിയൂരിന്റെ പുസ്തക പ്രകാശനവും ചിത്രപ്രദര്‍ശനവും

മലപ്പുറം; കവിയും ചിത്രകാരനുമായ വിനോദ് ആലത്തിയൂരിന്റെ ' വികാരങ്ങള്‍ വ്രണപ്പെടാനുള്ളതാണ്' എന്ന് പുസ്തകം ആലങ്കോട് ലീലാകൃഷ്ണന് നല്‍കി മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. അനില്‍ വള്ളത്തോള്‍ പ്രകാശനം ചെയ്തു.കോട്ടക്കുന്ന് ലളിതകലാ അക്കാദമി