Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 517 പേര്‍ക്ക് രോഗമുക്തി 516 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 01) 517 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1,01,266 ആയി. 516 പേര്‍ക്ക് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതില്‍ 504…
ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം ശ്രമം ഗുരുതരമായ…
മലപ്പുറം : അധികാരം നിലനിര്‍ത്തുന്നതിനു വേണ്ടി ജനങ്ങള്‍ക്കിടയില്‍ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള സിപിഎം ശ്രമം ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടവെക്കുമെന്ന് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ്…
ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിക്കരുത് : മെക്ക
മലപ്പുറം : സാമൂഹ്യനീതിക്കായി രംഗത്തിറങ്ങണം. മെക്ക ഭരണഘടനാപരമായ അവകാശങ്ങള്‍ ഹനിക്കുന്ന തരത്തില്‍ നീതി നിഷേധങ്ങള്‍ ആവര്‍ത്തിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നയത്തില്‍ മെക്ക മലപ്പുറം ജില്ലാ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു.…
സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
മങ്ങാട്ടുപുലം : തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ഐ ഫൗണ്ടേഷന്റെയും പുവ്വല്ലൂര്‍ ക്ലിനിക്കിന്റെയും സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് മങ്ങാട്ടുപുലം എ എം യു പി സ്‌കൂളില്‍ വെച്ച് നടത്തി. കോഡൂര്‍ ഗ്രാമപഞ്ചായത്ത്…
കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാള്‍ മിനി സ്റ്റേഡിയം:…
എടപ്പാൾ: കായിക മേഖലയുടെ നാഴികക്കല്ലായ എടപ്പാള്‍ മിനി സ്റ്റേഡിയവും ഇന്‍ഡോര്‍ സ്റ്റേഡിയവും കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ നാടിന് സമര്‍പ്പിച്ചു. കായിക അടിസ്ഥാന സൗകര്യ വികസനത്തിന് കേരളം നടത്തുന്ന കുതിപ്പിന് തെളിവാണ് എടപ്പാള്‍ മിനി…
പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ നഗരസഭാതല ഉല്‍ഘാടനം
മലപ്പുറം : പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ നഗരസഭാതല ഉല്‍ഘാടനം തുള്ളിമരുന്ന് നല്‍കി കൊണ്ട് ഗവ: താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നഗരസഭ ചെയര്‍മാന്‍ മുജീബ്കാടേരി നിര്‍വ്വഹിച്ചു.
ആരോഗ്യ കാര്യ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍…
2016 തൊട്ടുള്ള നിയമാനുസൃതമായ അധിക തസ്തിക അധ്യാപക നിയമനങ്ങള്‍ ഉടന്‍ അംഗീകരിക്കുക: എ കെ എസ് ടി യു…
എടരിക്കോട്: 2016 തൊട്ടുള്ള നിയമാനുസൃതമായ അധിക തസ്തികളില്‍ നിയമിതരായ അധ്യാപകര്‍ക്ക് ഉടന്‍ അംഗീകാരം കൊടുക്കണമെന്നും സര്‍വീസിലുള്ള കെ.ടെറ്റ് പാസ്സായ അധ്യാപകരുടെ തടഞ്ഞ് വെച്ച ആനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കണമെന്നും ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 387 പേര്‍ക്ക് കൂടി രോഗമുക്തി രോഗം ബാധിച്ചത് 482 പേര്‍ക്ക്
മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 31) 387 പേര്‍ കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 1,00,751 ആയി. 482 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 474…
പൊതുപ്രവർത്തനത്തെ സേവനമായി കാണണം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
മലപ്പുറം: പൊതുപ്രവർത്തനത്തെ സേവനമായിക്കണ്ട് ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. 'ജനാധിപത്യത്തിന്റെ പെൺമുദ്രകൾ' എന്ന ശീർഷകത്തിൽ വനിതാ…
എ ഐ വൈ എഫ് ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
മലപ്പുറം : മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന പ്രമേയം മുന്‍നിര്‍ത്തി എ ഐ വൈ എഫ് ജില്ലയില്‍ ഗാന്ധിരക്തസാക്ഷി ദിനത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു. മണ്ഡലം കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം പന്തല്ലൂരില്‍ സിപിഐ ജില്ലാ…
