Shobika
Browsing Category

malappuram

ഒറ്റക്ക് മത്സരിച്ച് എസ് ഡി പി ഐ ശക്തി തെളിയിക്കും: അബ്ദുൽ മജീദ് ഫൈസി.

മലപ്പുറം : മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്…

എം എം എ ജില്ലാ കണ്‍വെന്‍ഷന്‍

മലപ്പുറം: മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ പ്രശസ്ത മജീഷ്യന്‍ നിലമ്പൂര്‍ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു . എം എം എ ജില്ലാ പ്രസിഡണ്ട് സുല്‍ഫി മുത്തങ്ങോട് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഇസ്ഹാഖ്…

ബി ജെ പി ജയസാധ്യത വാര്‍ഡുകളില്‍ എല്‍ ഡി എഫ് – യുഡിഎഫ് ധാരണ

മലപ്പുറം : മലപ്പുറം നഗരസഭയില്‍ ബി ജെ പി ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ യുഡിഎഫും, എല്‍ ഡിഎഫുംപരസ്പര ധാരണയില്‍ മത്സരിക്കുന്നു. എല്‍ ഡി എഫ് ഒട്ടിച്ച പോസ്റ്ററുകള്‍ പോലും മാറ്റി അവിടെ യുഡിഎഫിന് സ്ഥലം ഒഴിവാക്കി കൊടുത്തും പരസ്പര ധാരണയിലുമാണ്…

ഇത്തിരിനേരം ഒത്തിരികാര്യം- ശ്രദ്ധേയമായി “മീറ്റ് വിത്ത് മഹ്മൂദ്”

മൈലപ്പുറം : മലപ്പുറം മുനിസിപ്പാലിറ്റി വാർഡ് 22 ൽ യു. ഡി. എഫ് സ്ഥാനാർഥി മഹ്‌ മൂദ് കോതേങ്ങൽ വാർഡിലെ ജനങ്ങളുമായി നടന്ന "മീറ്റ് വിത്ത് മഹ്മൂദ്" ശ്രദ്ദേയമായി. വാർഡിലെ വോട്ടർമാർ അവരുടെ വികസനപരമായ സംശയങ്ങൾ ദുരീകരിച്ചു കൊണ്ട് ഓരോ ചോദ്യങ്ങൾക്കും…

കോവിഡ് 19: ജില്ലയില്‍ 852 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 664 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 06) 852 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 69,348 ആയി. ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 664 പേര്‍ക്കാണ് ഇന്ന്…

കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം.

കോഴിക്കോട്: കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് യുവതി കനിവ് 108 ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തിയതി. തിരൂരങ്ങാടി താലൂക്ക്…

കോവിഡ് 19: ജില്ലയില്‍ ഇന്ന് 1,023 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 920 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 05) 1,023 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 68,496 ആയി. അതേസമയം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 920…

വാര്‍ഡ് കണ്‍വെന്‍ഷനും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമവും

മലപ്പുറം : മലപ്പുറം നഗരസഭ 17-ാം വാര്‍ഡ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഗീത ടീച്ചറുടെ വാര്‍ഡ് കണ്‍വെന്‍ഷന്‍ നടത്തി. വികസനവും കുറ്റപത്ര അവതരണവും ഗീത ടീച്ചര്‍ വിവരിച്ചു. ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന്‍ കണ്‍വെന്‍ഷന്‍…

മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘാടനം പി…

എടരിക്കോട്: മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘടനം കാരത്തോട്ടിൽ വെച്ച് പി കെ കുഞ്ഞാലികുട്ടി എം പി നിർവ്വഹിച്ചു. ഊരകം 10 വാർഡ് സ്ഥാനാർത്ഥി ഇ വി മൂസാ മുഹമ്മദ് കുട്ടി വേങ്ങര…

16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

മലപ്പുറം:16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി കേസിൽ അറസ്റ്റിലായ ബസ് ജീവനക്കാരായ പ്രതിക്ക് ജാമ്യംനിഷേധിച്ച് മഞ്ചേരി പോക്സോ കോടതി. കേസിൽ റിമാൻഡിൽ കഴിയുന്ന മലപ്പുറം പൊന്മള കൊളക്കാടൻ താമരശ്ശേരി വീട്ടിലെ ഷമീം (26) ന്റെ…