Shobika
Browsing Category

malappuram

പോളിംഗ് ബൂത്തിലേക്കും തപാല്‍ വോട്ടിനും സ്റ്റാറ്റിയൂട്ടറി കവറുകള്‍ എത്തി

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ആവശ്യമായ സ്റ്റാറ്റിയൂട്ടറി കവറുകള്‍ എത്തി. തപാല്‍ വോട്ടിന് ആവശ്യമായ രണ്ട് തരം കവറുകളും പോളിംഗ് ബൂത്തുകളിലേക്കുള്ള കവറുകളുമാണ് കലക്ട്രേറ്റില്‍ എത്തിയത്. തപാല്‍ വോട്ടിനായി…

ഹരിത ചട്ട പാലനം കൈപ്പുസ്തകം പ്രകാശനം ചെയ്തു

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍, ഹൈക്കോടതി വിധി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് എന്നിവയടങ്ങിയ കൈപ്പുസ്തം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.…

കോവിഡ് 19: ജില്ലയില്‍ ഇന്ന്  കടുതൽ രോഗികൾ 862 പേര്‍ക്ക് 522 പേര്‍ക്ക് രോഗമുക്തി

കോവിഡ് 19: ജില്ലയില്‍ ഇന്ന്  കടുതൽ രോഗികൾ 862 പേര്‍ക്ക് 522 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 836 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്പേര്‍ക്കും രോഗബാധ രോഗബാധിതരായി…

സ്വര്‍ണ മിശ്രിതം പിടികൂടി

കരിപ്പൂർ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി. 1036 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. 900 ഗ്രാമിലധികം സ്വര്‍ണം വേര്‍തിരിച്ചെടുക്കാവുന്ന ഈ മിശ്രിതത്തിന് വിപണിയില്‍ 40 ലക്ഷം രൂപയില്‍ അധികം വിലവരും.…

ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽ പെട്ടു

കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽപ്പെട്ടു. എ.വി.എസ് സ്ക്വയറിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാ‍ർ റോഡരികിലെ…

ശബരിമല; പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി

സന്നിധാനം: ശബരിമല ഡ്യൂട്ടിയിലുള്ള പൊലീസുകാരുടെ സൗജന്യ മെസ് സൗകര്യം നിർത്തലാക്കി. കൊവിഡിനെ തുടർന്ന് ദേവസ്വം സബ്‌സിഡി നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. എന്നാൽ 2011 മുതൽ പൊലീസിന്റെ മെസിന് സർക്കാർ നേരിട്ടാണ് സബ്‌സിഡി നൽകിയിരുന്നത്.…

കെട്ടിവെയ്ക്കാനുള്ള തുക കൈമാറി

മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് വേങ്ങര ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന പി. ഹാജറക്ക് കെട്ടിവെക്കാനുള്ള തുക കേരള മഹിളാ സംഘം സംസ്ഥാന കമ്മിറ്റി അംഗം പി. മൈമൂന കൈമാറുന്നു

ജില്ലാപഞ്ചായത്തിലേക്കുള്ള സിപിഐ സ്ഥാനാര്‍ത്ഥികള്‍ പത്രിക നല്‍കി

മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി. മാറഞ്ചേരി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന എ കെ സുബൈറും, വേങ്ങര ഡിവിഷനില്‍ പി. ഹാജറയും ഏലംകുളം ഡിവിഷനില്‍ ടി പി അഫ്‌സലും ചോക്കാട്…

ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥികളെ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. ഡിവിഷന്‍ 1, മൊറയൂര്‍ - സഫിയ കുനിക്കാടന്‍ ഡിവിഷന്‍ -3 അറവങ്കര - അഡ്വ.…

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് , എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

മലപ്പുറം:ഡിസംബർ 14ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാ പഞ്ചായത്തിലെ 10 ഡിവിഷനുകളിലേക്ക് എസ്ഡിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 1) വേങ്ങര - സൈനബ ടീച്ചർ. 2) എടരിക്കോട് - എ .സൈതലവി…