Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
പ്രളയത്തില്‍ വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ദുരിതാശ്വാസ ഭക്ഷ്യവസ്തുക്കള്‍ നിലമ്പൂരിലെ…
മലപ്പുറം: കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയത്തില്‍ വിതരണം ചെയ്യാന്‍ ഏല്‍പ്പിച്ച ദുരിതാശ്വാസ ഭക്ഷ്യവസ്തുക്കള്‍ നിലമ്പൂരില്‍ കടമുറിക്കുള്ളില്‍ കൂട്ടിയിട്ടതായി കണ്ടെത്തി. വയനാട് എംപി രാഹുല്‍ ഗാന്ധി വിതരണം ചെയ്യാന്‍ നല്‍കിയ ഭക്ഷ്യ കിറ്റുകളും തുണികളും…
പോള്‍ മാനേജര്‍ ആപ്പ്: പരിശീലനം നല്‍കി
മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയ പോള്‍ മാനേജര്‍ മൊബൈല്‍ ആപ്പിനെ പരിചയപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി. പോള്‍…
‘നന്മയുള്ള മലപ്പുറം മേന്മയുള്ള വികസനം’ പ്രകാശനം ചെയ്തു
മലപ്പുറം: കേരളത്തിന് തന്നെ മാതൃകയായ ഒട്ടേറെ പദ്ധതികള്‍ നാടിനായി സമര്‍പ്പിച്ച മലപ്പുറം നഗരസഭ എന്നും അഭിമാനമാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളോടൊപ്പം നൂതന വികസന പദ്ധതികളും മലപ്പുറം നഗരസഭയെ വ്യത്യസ്ഥമാക്കുന്നു.…
മലപ്പുറം ജില്ലയില്‍ 852 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 796 പേര്‍ക്ക് വൈറസ്ബാധ 38 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,964 പേര ആകെ നിരീക്ഷണത്തിലുള്ളത് 84,099 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന്…
ജില്ലാ ക്വിസ് മത്സര വിജയികള്‍
മലപ്പുറം : ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സ്ഥാപക ദിനമായ നവംബര്‍ 7ന് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് മലപ്പുറം ജില്ലാ അസോസിയേഷന്‍ ഓണ്‍ലൈന്‍ ക്വിസ് മത്സരം നടത്തി.താഴെ പറയുന്നവര്‍ ജില്ലാതല വിജയികളായി.
കബ് വിഭാഗത്തില്‍ 1 സഞ്ജയ്.കെ.ടി 2…
മികച്ച നേട്ടവുമായി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം
രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയില്‍…
ജില്ലാകലക്ടറുടെ വസതിയില്‍ പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കം
ജില്ലാകലക്ടറുടെ ഔദ്യോഗിക വസതി കോമ്പൗണ്ടില്‍ കൃഷിവകുപ്പിന്റെ പച്ചക്കറിവികസന പദ്ധതിയിലൂടെ പച്ചക്കറികൃഷിക്ക് തുടക്കമായി. ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ തൈകള്‍ നടുന്നതിന് നേതൃത്വം നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍…
തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു
മലപ്പുറം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും നിയമിച്ച തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ചുമതലയേറ്റു. പൊതു നിരീക്ഷകനും ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കുമായി അഞ്ച് ചെലവ് നിരീക്ഷകരുമാണ്…
മലപ്പുറം ജില്ലയില്‍ കൂടുതൽ രോഗികൾ, 796 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 762 പേര്‍ക്ക് വൈറസ്ബാധ
19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വൈറസ്ബാധ
രോഗബാധിതരായി ചികിത്സയില്‍ 7,236 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 82,874 പേര
മലപ്പുറം…
മലപ്പുറം ജില്ലയില്‍ 764 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
740 പേര്‍ക്ക് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 733 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,223 പേര്‍ ആകെ…
