Shobika
Browsing Category

malappuram

ദേശീയ പാതക്ക് വേണ്ടി ഭൂമിയും വീടും കടകമ്പോളങ്ങളും വിട്ടു നല്‍കുന്നവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍…

മലപ്പുറം : ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ദേശീയ പാതക്ക് വേണ്ടി കടകമ്പോളങ്ങള്‍ നഷ്ടമാവുമ്പോള്‍ പുതുതായി അതേ വില്ലേജില്‍  ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ രീതിയില്‍ ഷിഫ്റ്റിംഗ് ചാര്‍ജ്ജും പ്രവര്‍ത്തന മൂലധനവും…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 725 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ മൂന്ന്) 725 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 659 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 58 പേര്‍ക്കും ആരോഗ്യ പ്രവർത്തകരായ…

ബിനീഷ് കോടിയേരി ചെയ്തത് ഗള്‍ഫ് നാടുകളിലാണെങ്കില്‍ വധശിക്ഷ ലഭിക്കാവുന്നകുറ്റം: അഡ്വ. വി വി പ്രകാശ്

മലപ്പുറം: കണ്‍സള്‍ട്ടേഷന്‍ രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ജീവനക്കാരുടെ വെട്ടിക്കുറിച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍…

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഞ്ച് സ്‌കൂളുകള്‍ നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യും

മലപ്പുറം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 സ്‌കൂളുകള്‍ കൂടി മലപ്പുറം ജില്ലയില്‍ നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യും. ജി എച്ച് എസ് എസ് പാണ്ടിക്കാട്, ജി എം എല്‍ പി എസ് ചെറുവണ്ണൂര്‍, ജി എം എല്‍ പി എസ് കൊടശ്ശേരി,  ജി യു പി എസ്…

വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍

മാനന്തവാടി: ന്നതായി റിപ്പോര്‍ട്ട്. വയനാട് പടിഞ്ഞാറേത്തറയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടക്കുന്നതെന്നും പൊലീസ് വെടിവെപ്പില്‍ ഗുരുതരമായി…

കവളപ്പാറയിലും പാതാറിലും കാരണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശമേകി മുസ്ലീം ലീഗ്;

ഭൂതാനം : പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന നറുക്കെടുപ്പില്‍ കവളപ്പാറ, പാതാറ്, അമ്പുട്ടാന്‍പെട്ടി, പോത്തുകല്ല്, മേഖലയില്‍ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സാദിഖലി തങ്ങളുടെ കരങ്ങളാല്‍ നറുക്കെടുത്ത് സ്ഥലം നിര്‍ണയിച്ചു…

പോക്‌സോ കേസുകളുടെ അതിവേഗ വിചാരണക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി.

തിരൂർ: സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന പോക്‌സോ കേസുകളുടെ അതിവേഗ വിചാരണയ്ക്കായി ജില്ലയില്‍ രണ്ട് പ്രത്യേക കോടതികള്‍ കൂടി യാഥാര്‍ഥ്യമായി. മഞ്ചേരിയിലും തിരൂരിലുമാണ് പുതിയ ഫാസ്ട്രാക്ക് കോടതികള്‍ ആരംഭിച്ചത്. ലൈംഗിക കേസുകളും പോക്‌സോ കേസുകളും…

മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കാനുള്ള സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി…

മഞ്ചേരി:ഗ്രാമ-നഗര വ്യത്യാസമില്ലാതെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മഞ്ചേരിയില്‍ ജലവിഭവ വകുപ്പ്…

മലപ്പുറം ജില്ലയില്‍ 467 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചുആശ്വാസമായി 945 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ രണ്ട്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 440 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 22 പേര്‍ക്കും ആരോഗ്യ മേഖലയില്‍…

സ്വർണ്ണം പിടികൂടി;

കരിപ്പൂർ: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. 1087 ഗ്രാം സ്വർണവുമായി നിലമ്പൂർ സ്വദേശിയായ അബ്ദുൾ റഷീദാണ് പിടിയിലായത്.ദുബൈയിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ് വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്