Main Banner
Browsing Category

malappuram

മലപ്പുറം ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്  761

മലപ്പുറം ജില്ലയിൽ കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്  761 വിദഗ്ധ ചികിത്സയ്ക്ക് ശേഷം ഇന്ന് രോഗമുക്തരായവര്‍ - 1,180ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ - 47,622നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍ - 716ഉറവിടമറിയാതെ രോഗബാധിതരായവര്‍ -…

യു ഡി എഫ് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും

മലപ്പുറം : യു ഡി എഫിനെ ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനും കൂടുതല്‍ വിജയങ്ങള്‍ കരസ്ഥമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ മലപ്പുറം ജില്ലാ യു ഡി എഫ് നേതൃ സംഗമം തീരുമാനിച്ചു. പ്രതിപക്ഷ നേതാവ് രമേശ്…

വാളയാര്‍ കേസ് പുനരന്വേഷണം നടത്തണം.

മലപ്പുറം: വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുക. ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷന്‍ അഡ്വ എന്‍ രാജേഷിനെതിരെ നടപടി സ്വീകരിക്കുക, പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കുക, മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, പുതിയ…

കേരളത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാന്‍ എന്ത് വികസനമാണ് ഉള്ളതെന്ന് ചെന്നിത്തല

മലപ്പുറം: കേരളത്തില്‍ എന്ത് വികസനമാണ് കേന്ദ്ര ഏജന്‍സികള്‍ക്ക് അട്ടിമറിക്കാനുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് എന്ത് വികസനമാണ് നടക്കുന്നതെന്ന് ജനങ്ങള്‍ക്കൊന്നും ഒരു ബോധ്യവുമില്ല. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ വച്ച്…

തൃക്കലങ്ങോട് പഞ്ചായത്ത് എസ് ടി യു പ്രസിഡന്റ് ഐ എന്‍ എല്ലില്‍ ചേര്‍ന്നു

മഞ്ചേരി : മുസ്ലിം ലീഗ് നേതാവും തൃക്കലങ്ങോട്ട് പഞ്ചായത്ത് എസ്.ഡി.യു പ്രസിഡന്റുമായ കെ.ടി മുഹമ്മദ് ബഷീര്‍ മുസ്ലിം ലീഗ് വിട്ട് ഐ.എന്‍. എല്ലില്‍ ചേര്‍ന്നു. ടങ്ങില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പ്രൊഫസര്‍ എ.പി അബ്ദുല്‍ വഹാബ്…

സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച പ്രതി കസ്റ്റംസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോദന നടത്തുബോൾ കുഴഞ്ഞ് വീഴുകയായിരുന്നു തുടർന്ന് രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥെരെ കൂട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ്…

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണം പിടികൂടി മലപ്പുറം സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി.  832 ഗ്രാം സ്വർണവുമായെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്.  മലപ്പുറം എടക്കര സ്വദേശി റിയാസ് ഖാനാണ് സ്വര്‍ണ്ണം കടത്തിയത്. ഷാർജയിൽ നിന്നെത്തിയ ഇൻഡിഗോ എയർലൈൻസ്…

കോവിഡ് മുക്തരായവര്‍ക്ക് തുടര്‍ ചികിത്സകള്‍ക്കായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ സ്ഥാപിക്കുംമ…

മലപ്പുറം : കോവിഡ് മുക്തരായവരില്‍ കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്രം പദ്ധതിയിലുള്‍പ്പെടുത്തി…

കണ്ണീരില്‍ കുതിര്‍ന്ന വികസനമല്ല വേണ്ടത്-മന്ത്രി ഡോ. കെ.ടി ജലീല്‍

മലപ്പുറം: കണ്ണീരില്‍ കുതിര്‍ന്ന വികസനമല്ല സംസ്ഥാനത്ത് നടപ്പാക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. ദേശീയ പാത വികസനത്തിന് ഭൂമി വിട്ടു നല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാര വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിച്ച്…

സര്‍ക്കാര്‍ വാക്കുപാലിച്ചു; മനസ്സ് നിറഞ്ഞ് അവര്‍ തുക ഏറ്റുവാങ്ങി

മലപ്പുറം:ദേശീയപാത വികസനത്തിനായി ഏഴ് സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട മൂടാല്‍ സ്വദേശി അബ്ദുല്‍ ഖാദറിന് നഷ്ടപരിഹാരമായി കിട്ടിയത് 90 ലക്ഷം രൂപ. നഷ്ടപരിഹാരമായി ഒന്നും കിട്ടില്ലെന്ന് പ്രചരിപ്പിച്ചവരുണ്ടെന്നും തനിക്ക് അന്നും സര്‍ക്കാരില്‍…