Main Banner
Browsing Category

malappuram

ഡിജിറ്റൽ റാലിയുൾപ്പടെ വൈവിധ്യ പ്രചാരണ തന്ത്രങ്ങളുമായി മുന്നണികൾ രംഗത്ത് എത്തിക്കഴിഞ്ഞു

മനസ്സില്‍ പതിയുന്ന പാട്ടുകളുടെ അകമ്പടിയില്ലാതെ എന്ത് പ്രചാരണം. ചുമരെഴുത്ത്. പോസ്റ്റര്‍ പ്രചാരണം. പിന്നെ, പാരഡി ഗാനങ്ങള്‍ തുടങ്ങി വിവിധ തരത്തിലുള്ള പ്രചാരണ സംവിധാനങ്ങളുമായി ഇലക്ഷൻ രംഗം കൊഴുത്തു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആവേശം നഗര ഗ്രാമ…

തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 33,54,658 വോട്ടര്‍മാര്‍

മലപ്പുറം:തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള അന്തിമ വട്ടര്‍ പട്ടികയനുസരിച്ച് മലപ്പുറം ജില്ലയില്‍ 94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 33,54,658 വോട്ടര്‍മാര്‍. പ്രവാസികളും ട്രാന്‍സ്ജെന്റര്‍…

വാഹന പരിശോധന ഇനി ഇലക്ട്രിക് കാറിൽ

മലപ്പുറം: വാഹന പരിശോധനയ്ക്കായി ഇനി ഇലക്ട്രിക് വാഹനവും. നിരത്തുകളിൽ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കായാണ് 6 കാറുകൾ ജില്ലയിൽ അനുവദിച്ചത്. ഇതിൽ ആദ്യ കാർ കഴിഞ്ഞദിവസം മലപ്പുറത്തെത്തി. ആർടിഒ ഓഫിസിലാണ് ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം…

എൽഡിഎഫ്‌ സീറ്റ്‌ വിഭജനം പൂർത്തിയായി.

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ്‌ സീറ്റ്‌ വിഭജനം പൂർത്തിയായി. ‌ആകെ 32 സീറ്റിൽ സിപിഐ എം 22, സിപിഐ നാല്‌, ഐഎൻഎൽ രണ്ട്‌, എൻസിപി, ജനതാദൾ (എസ്), എൽജെഡി, കേരള കോൺഗ്രസ്‌ എം പാർടികൾ ഒന്നുവീതം സീറ്റുകളിലാണ്‌…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 13) 588 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍…

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 13) 588 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 562 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 19 പേര്‍ക്കും…

പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് ധാര്‍മികത: കെ പി എ മജീദ്

കോടിയേരി ബാലകൃഷ്ണന്‍ സ്ഥാനം ഒഴിഞ്ഞത് വൈകി ഉദിച്ച വിവേകമെന്ന് മുസ്ലിം ലീഗ് നേതാവ് കെ പി എ മജീദ്. കോടിയേരിയുടെ മകന്‍ ജയിലില്‍ ആണ്. ഈ ഘട്ടത്തില്‍ പോലും പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണ ലഭിച്ചില്ലെന്നും കെ പി എ മജീദ് ചൂണ്ടിക്കാട്ടി.…

കോടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയ കേരളം കേടിയേരിയുടെ സ്ഥാനമാറ്റം ലീവായി കാണുന്നില്ലെന്നും വിവാദങ്ങളുടെ പശ്ചാത്തലത്തിലുള്ള രാജിയായി കണക്കാക്കുന്നതായും പി.കെ കുഞ്ഞാലിക്കുട്ടി. കോടിയേരിയുടെ ഇതെ പാത മുഖ്യമന്ത്രിയും,ആരോപണ വിധേയരായ മന്ത്രിമാരും പിന്തുടരേണ്ടിവരുമെന്നും…

വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വകലാശാല.

ചേളാരി: ന്യൂജെന്‍ കോഴ്‌സുകള്‍ക്ക് സ്വന്തമായി സിലബസ് തയാറാക്കാന്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കികൊണ്ടുള്ള വിവാദ ഉത്തരവുമായി കാലിക്കറ്റ് സര്‍വകലാശാല. സിലബസ് തയാറാക്കേണ്ട ചുമതല ബോര്‍ഡ് ഓഫ് സ്റ്റഡീസിനാണ് എന്നിരിക്കെയാണ് കാലിക്കറ്റ്…

കനറാ ബാങ്കിൽ തീപിടുത്തം

ചെമ്മാട് സ്ഥിതി ചെയ്യുന്ന കനറാ ബാങ്ക് കെട്ടിടത്തിലാണ് ഇന്ന്  രാവിലെ തീപിടുത്തം സംഭവിച്ചത്. തിരൂരിൽനിന്നുള്ള ഫയർഫോഴസ് യൂണിറ്റ് എത്തി തീയണച്ചു. ഷോർട് സർക്യൂട്ട് മൂലമാണെന്നാണ് പ്രാഥമിക നിഗമനം.

റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം ചെയ്തു

മലപ്പുറം :  വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ റിപ്പബ്ലിക് ഫോറം സംസ്ഥാന കമ്മിറ്റി ഓഫീസ് ഉത്ഘാടനം നിലമ്പൂരില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് പയസ്  അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ ചെയര്‍മാന്‍  സാജു ഉത്ഘാടനം ചെയ്തു  നാഷണല്‍ കോര്‍ഡിനേറ്റര്‍മാരായ റഷീദ് വടപുറം…