Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പൊന്നാനി പോലീസിന്റെ നിയമവിരുദ്ധ നടപടികൾ അന്വേഷിക്കണം – കോൺഗ്രസ്
പൊന്നാനി: സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ തെറ്റായ വകുപ്പുകൾ ചേർത്ത് കേസ് എടുത്ത പൊന്നാനി പൊലീസിന്റെ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് പൊന്നാനി മുനിസിപ്പൽ കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.…
വിൽപനക്കായി കൊണ്ട് പോകുന്നതിനിടെ അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
വിൽപനക്കായി കൊണ്ട് പോകുകയായിരുന്ന അരക്കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റിപ്പുറം, വളാഞ്ചേരി ടൗണുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന വളാഞ്ചേരി ടി.ടി പടി സ്വദേശിയായ അന്നാത്ത് ഫിറോസ് ബാബുവിനെയാണ് പൊലീസ് സംഘം…
നിളാ തീരത്ത് ഭദ്ര ദീപം തെളിഞ്ഞു; മാമാങ്ക മഹോത്സവത്തിന് പ്രൌഡമായ വിളംബരം
തിരുനാവായ : മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഈ വർഷത്തെ മാമാങ്ക മഹോത്സവത്തിന് വിളമ്പരമായി മാഘ മാസത്തിലെ മകം നാളിൽ തിരുനാവായ നിളാ തീരത്ത് ഭദ്ര ദീപം തെളിഞ്ഞു.
ഏപ്രിൽ അവസാന വാരം നടക്കുന്ന അന്താരാഷ്ട്ര…
ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തി; കാമുകനെ തേടി പൊലീസ് ബീഹാറിലേക്ക്
കാമുകനൊത്ത് താമസിക്കാന്‍ ഭര്‍ത്താവിനെ കഴുത്തുമുറുക്കി കൊലപ്പെടുത്തിയതായി പരാതി. യുവതി റിമാന്‍ഡിൽ. കാമുകനെ തേടി പൊലീസ് ബിഹീറിലേക്ക്. മലപ്പുറം കോട്ടക്കല്‍- വേങ്ങര റോഡിലെ യാറംപടി ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന ദമ്പതികളിലൊരാളാണ്…
ഐ.എൻ.ടി.യു.സി തിരൂർ നിയോജക മണ്ഡലം കമ്മിറ്റിയെ തെരഞ്ഞെടുത്തു; പ്രസിഡൻ്റ് അലിക്കുട്ടി മുക്കാട്ടിൽ,…
തിരൂർ: ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തിരൂർ നിയോജക മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികളായി അലിക്കുട്ടി മുക്കാട്ടിൽ (പ്രസിഡൻ്റ്), മുരളി മംഗലശ്ശേരി (ജനറൽ സെക്രട്ടറി), പി.വി മുസ്തഫ വെട്ടം (ട്രഷറർ) , ഷമീർ ബാബു…
താനൂർ മണ്ഡലത്തിൽ സമ്പൂർണ്ണ സുകന്യ പദ്ധതി ഉദ്ഘാടനം ചെയ്തു
താനൂർ നിയോജകമണ്ഡലത്തിലെ മുഴുവൻ അങ്കണവാടികളിലും സ്കൂളുകളിലും സമ്പൂർണ്ണ സുകന്യ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം നിറമരുതൂർ കാളാട് സൂർ പാലസ് ഓഡിറ്റോറിയത്തിൽ വെച്ച് കായിക വകുപ്പ് മന്ത്രി അബ്ദുറഹിമാൻ നിർവഹിച്ചു. അമൃത് പെക്ക്സ്…
കേരളാ എന്‍ ജി ഒ സംഘ് ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു
സംസ്ഥാന ബജറ്റ് പൊതുജനങ്ങളെയും ജീവനക്കാരെയും വഞ്ചിച്ചെന്നാരോപിച്ച് കേരളാ എന്‍ ജി ഒ സംഘ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജീവനക്കാര്‍ മലപ്പുറം സിവില്‍ സ്‌റ്റേഷനില്‍ ബജറ്റിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന്…
ചെങ്കല്‍ സമരം അവസാനിച്ചു
മലപ്പുറം:ചെങ്കല്‍ ഉല്‍പ്പാദക മേഖലയില്‍ നടന്നു വന്നിരുന്ന അനിശ്ചിതകാല സമരം താല്‍ക്കാലികമായി അവസാനിപ്പിക്കാന്‍ മലപ്പുറത്ത് ചേര്‍ന്ന് കേരള സംസ്ഥാന ചെങ്കല്‍ ഉല്‍പ്പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചു.
മാര്‍ച്ച് 8ന്…
മലപ്പുറം ജില്ലയിലും നോറ വൈറസ് സ്ഥിരീകരിച്ചു: എന്താണ് നോറ വൈറസ്, പകരുന്നതെങ്ങനെ?
മലപ്പുറം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. പെരിന്തല്‍മണ്ണ അല്‍ഷിഫ നഴ്സിങ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്കാണ് രോഗബാധ…
‘ലീ ചോക്കോ 916’ വിവിധ മത്സര വിജയികളെ പ്രഖ്യാപിച്ചു
തിരൂർ: 'ലീ ചോക്കോ 916' നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനവിതരണം നഗരസഭാ ചെയർപേഴ്സൺ എ പി നസീമ നിർവഹിച്ചു. ഒന്നാം സമ്മാനമായ സ്വർണ്ണനാണയത്തിന് കണ്ണൂർ സ്വദേശിനി ഫാത്തിമ സഹറ അർഹയായി. മറ്റു മത്സരാർത്ഥികൾക്ക് പ്രോത്സാഹന…
