Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
അര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ താനൂർ പോലീസ് പിടികൂടി
താനൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തിയ കോറാട് സ്വദേശി 50 വയസ്സുകാരൻ കുണ്ടിൽ പരേക്കത്ത് മൊയ്തീൻ കുട്ടി@ സിറ്റിസൺ എന്നയാളെ പിടികൂടി ടിയാന്റെ!-->…
എടവണ്ണ ബസ്റ്റാന്റ് പരിസരത്ത് കാറിന് തീപിടിച്ചു
എടവണ്ണ: ബസ് സ്റ്റാന്റിന് സമീപം ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം.കുണ്ടുതോട് നിന്നുംമഞ്ചേരിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന നാനോ കാറിനാണ് തീ പിടിച്ചത്. ഡ്രൈവർ മാത്രമുണ്ടായിരുന്ന കാറിൽ നിന്ന് പുക പോകുന്നത് കണ്ട് നാട്ടുകാർ തടിച്ചു കൂടി.
!-->!-->!-->…
ആസാദി കാ അമൃത് മഹോത്സവം : പ്രഭാഷണ പരിപാടിയിൽ പങ്കെടുക്കാൻ അവസരം
തിരുനാവായ: ആസാദി കാ അമൃത് മഹോത്സവ് മലബാറിലെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ പ്രഭാഷണം 13ന് ശനിയാഴ്ച എന്ന വിഷയത്തില്‍ കലിക്കറ്റ് സര്‍വകലാശാല ചരിത്രവിഭാഗം അധ്യാപകന്‍ ഡോ. പി.ശിവദാസ് പ്രഭാഷണം നടത്തുന്നു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും തിരുനാവായ!-->!-->!-->!-->!-->…
വാഹനാപകടം; രണ്ട് പേര്‍ മരിച്ചു, പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയില്‍
പാലക്കാട്: പാലക്കാട് തച്ചമ്പറയില്‍ ഗുഡ്‌സ് വാനും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. മലപ്പുറം കൊളത്തൂർ കല്ലിങ്കൽതൊടി വീട്ടിൽ ഷുഹൈബ് (28), കരിങ്കല്ലത്താണി സ്വദേശി സുറുമി (20) എന്നിവരാണ് മരിച്ചത്. തച്ചമ്പാറ പെട്രോൾ പമ്പിന്!-->!-->!-->…
കഞ്ചാവുമായി യുവാവിനെ നിലമ്പൂർ പോലീസ് അറസ്റ്റ് ചെയ്തു
നിലമ്പൂർ: വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. ചന്തക്കുന്ന് സ്വദേശി മങ്ങാട്ടുവളപ്പിൽ സൈഫുദ്ദീനെയാണ്(42) നിലമ്പൂർ Sl നവീൻ ഷാജിൻ്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചക്ക് 2.00 മണിയോടെ ഇയാൾ താമസിക്കുന്ന വെളിയന്തോടുള്ള ക്വാർട്ടേഴ്‌സിന്!-->…
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ തുറന്നു; തീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദേശം
പാലക്കാട്: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നു. അഞ്ച് സെന്റിമീറ്റർ വീതമാണ് നാലു ഷട്ടറുകളും തുറന്നിരിക്കുന്നത്. 112.36 മീറ്റർ ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. നിലവിൽ ഒരു മണിക്കൂറിൽ ഒരു സെന്റിമീറ്ററാണ് ജലനിരപ്പ് ഉയരുന്നത്.
!-->!-->!-->!-->!-->!-->!-->…
തിരൂരിൽ ട്രോമാ കെയർ ഒന്നാം ഘട്ട പരിശീലനം; എസ്.എസ്.എം. പോളിടെക്നിക്കിൽ
തിരൂർ: 7 ആഗസ്റ്റ് 2022 ഞായർ - രാവിലെ 10 മുതൽ വൈകീട്ട് 5 വരെ അപകട-ദുരന്ത മേഖലകളിൽ കഴിഞ്ഞ 17 വർഷക്കാലമായി സജീവ സാന്നിധ്യമായ മലപ്പുറം ജില്ലാ ട്രോമാകെയർ, എസ്എസ്എം പോളിടെക്‌നിക്ക് സഹകരണത്തോടെ, യുവാക്കൾക്കും പൊതുജനങ്ങൾക്കും ട്രോമാ കെയർ!-->!-->!-->…
വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ
വയനാട്: തിരുനെല്ലിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുനെല്ലി അപ്പപാറ മുള്ളത്തുപാടം എം.എം റാസിൽ (19)നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തതിനുള്ള വിവിധ!-->!-->!-->…
കൊയിലാണ്ടിയിൽ കണ്ടെത്തിയ മൃതദേഹം സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദിന്‍റേത്
കോഴിക്കോട്: കൊയിലാണ്ടി കടൽത്തീരത്ത് നിന്നും ലഭിച്ച മൃതദേഹം പന്തിരിക്കരയിൽ നിന്ന് സ്വർണ്ണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയ ഇർഷാദിന്റേതെന്ന് സ്ഥിരീകരിച്ചു. ഡി.എൻ.എ പരിശോധന ഫലം ലഭിച്ചതോടെയാണ് ഇര്‍ഷാദാണെന്ന് സ്ഥിരീകരിച്ചതെന്ന്!-->!-->!-->…
വട്ടപ്പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്
വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്തേക്ക് ഷീറ്റുമായി പോവുകയായിരുന്ന ലോറിയാണ്!-->…
