Main Banner
Browsing Category

cities

ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍ ഉദ്ഘാടനം ഞായറാഴ്ച

 ഇ മലപ്പുറം;ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ആന്റ് സൂപ്പര്‍വൈസേഴ്‌സ് ഫെഡറേഷന്‍ (ലെന്‍സ്‌ഫെഡ്) ജില്ലാ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം (ലെന്‍സ്‌ഫെഡ് കാപ്പിറ്റല്‍) ഇന്ന് വൈകുന്നരം മൂന്ന് മണിക്ക് പി ഉബൈദുള്ള എം എല്‍ എ ഉദ്ഘാടനം

സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

മലപ്പുറം:  കേരള സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക, പ്രവാസികളെ രക്ഷിക്കുക  എന്ന മുദ്രാവാക്യവുമായി ഭാരതീയ നാഷണല്‍ ജനതാദള്‍  ജില്ലാ കമ്മിറ്റി മലപ്പുറം സിവില്‍ സ്‌റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി സെനിന്‍

മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.

തിരൂർ: കഴിഞ്ഞ 3 പതിറ്റാണ്ടു കാലമായി ജില്ലയിലെ ജീവകാരുണ്യ, സാമുഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഐ.സി.യു ആംബുലൻസ് സമർപ്പണ വേദിയാണ് പൗരാവലിയുടെ ആദരവ് നടന്നത്. കേരളത്തിലെ

ജി.യു.പി.എസ് നിറമരുതൂര്‍ വാര്‍ഷികം ആഘോഷിച്ചു.

നിറമരുതൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ഇസ്മായില്‍ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ശ്രീ. കെ.ടി ശശി അധ്യക്ഷന്‍ വഹിച്ചു. ജി.യു.പി.എസ് നിറമരുതൂര്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.സാദിഖ്.പി.പി സ്വാഗതം പറഞ്ഞു. ആശംസകള്‍ നേര്‍ന്നുകൊണ്ട്

വീടിന് തീവെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി

ഇടുക്കി: ജില്ലയിലെ തൊടുപുഴ ചീനിക്കുഴിയിൽ വീടിന് തീ വെച്ച് പിതാവ് മകനെയടക്കം നാല് പേരെ കൊലപ്പെടുത്തി. ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്. പിതാവ് ഹമീദിനെ (79)

തിരൂർ എ.ഇ.ഒ ആയിരുന്ന പി.ടി. അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി

പറവണ്ണ: പറവണ്ണ ഗവ: ഹൈസ്കൂൾ പ്രധാന അധ്യാപകനും, തിരൂർ എ.ഇ.ഒ യുമായിരുന്ന പി.ടി. അബ്ദുള്ളക്കുട്ടി ഹാജി നിര്യാതനായി. ഖബറടക്കം ശനിയാഴ്ച്ച രാവിലെ പത്ത് മണിക്ക് പറവണ്ണ വടക്കേ പള്ളി ഖബർസ്ഥാനിൽ. മക്കൾ :റംലത്ത് പി. അബ്ദുൽ ഹമീദ്

നടുറോഡിൽ യുവതിയുടെ തലയിൽ ആസിഡ് ഒഴിച്ചു,​യുവാവ് പിടിയിൽ

കോഴിക്കോട്: പഴയ സ്നേഹബന്ധം പുതുക്കാനുള്ള അഭ്യർത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ നടുറോഡിൽ യുവതിയുടെ തലയിൽ വിവാഹിതനായ മുൻകാമുകൻ ആസിഡ് ഒഴിച്ചു. നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന കണ്ണൂർ നെല്ലിക്കുറ്റി കൊട്ടാരത്തിൽ വീട്ടിൽ

ആച്ചിക്കുളത്ത്പടി ഭവാനി അന്തരിച്ചു

തിരൂർ: ആലത്തിയൂർ പൊറ്റോടി ആച്ചിക്കുളത്ത്പടി ഭവാനി ( 55) അന്തരിച്ചു. ഭർത്താവ്: ശങ്കരൻ. മക്കൾ: സജിനി, ശരണ്യ, ശരത് ശങ്കർ. മരുമകൻ: ദിലീപ് കുമാർ (പാലക്കാട്)‌'

വല്ലത്ത് പരീദ് അന്തരിച്ചു.

തിരൂർ: വെട്ടം പടിയം വല്ലത്ത് പരീദ് (82) അന്തരിച്ചു. മക്കൾ: സുലൈമാൻ, അൻവർ (സി പി ഐ എം പടിയം ബ്രാഞ്ച് മെംബർ), ഷെരീഫ, നൂർജഹാൻ, ഷഹബാനത്ത്, സെക്കീന, റസീന. മരുമക്കൾ: ഗഫൂർ, ഹംസകുട്ടി , ബഷീർ, അയ്യുബ് , റഷീദ് , ഹസീന സുലൈമാൻ, സഫൂറ അൻവർ.

സൗദിയില്‍ നഴ്‌സ്: നോര്‍ക്ക റൂട്ട്‌സ് വഴി നിയമനം

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ വരുന്ന ആശുപത്രികളിലേക്ക് വനിതാ നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന മികച്ച തൊഴിലവസരം. ബി.എസ്.സി/ എം.എസ്.സി / പി.എച്ച്.ഡി/ നഴ്‌സിങ് യോഗ്യതയും 36 മാസത്തില്‍ (മൂന്ന് വര്‍ഷത്തില്‍ )