Main Banner
Browsing Category

cities

രോഗവ്യാപനം വര്‍ധിക്കുമ്പോള്‍ അതീവ ജാഗ്രത വേണം: ജില്ലാ കലക്ടര്‍  

കോവിഡ് വ്യാപനം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ അനാസ്ഥ പാടില്ല. രോഗബാധിതരുടെ എണ്ണം 100ല്‍ താഴെയെത്തിയ ശേഷം…

വലിയൊരു ഇടവേളക്ക് ശേഷം മലപ്പുറം ജില്ലയില്‍ കോവിഡ് പ്രതിദിന രോഗബാധിതരുടെ എണ്ണം 300 കവിഞ്ഞു.

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 359 പേര്‍ക്ക് രോഗബാധ; 330 പേര്‍ക്ക് രോഗമുക്തി വെള്ളിയാഴ്ച (ഏപ്രില്‍ 09) 359 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വ്യാഴാഴ്ചയും രോഗവ്യാപനത്തില്‍ ഇതേ നിരക്ക് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത…

നിലമ്പൂര്‍ കനോലി പ്ലോട്ടിലേക്ക് ജങ്കാര്‍ സര്‍വീസ് ആരംഭിച്ചു

വിനോദ സഞ്ചാര കേന്ദ്രമായ കനോലി പ്ലോട്ടിലേക്ക്  വനം വകുപ്പിന്റെ നേതൃത്വത്തില്‍ ജങ്കാര്‍ സര്‍വീസ്  ആരംഭിച്ചു. നിലമ്പൂര്‍ നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീമും നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവലും ചേര്‍ന്ന് പദ്ധതിയുടെ   ഉദ്ഘാടനം  …

മൻസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ; പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാനൂരിലെ മൻസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മൻസൂറിന്റെ കുടുംബത്തിന് നീതി…

ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കനറ ബാങ്ക് തൊക്കിലങ്ങാടി ശാഖാ മാനേജർ സ്വപ്നയാണ് മരിച്ചത്. തൃശൂർ സ്വദേശിനിയാണ്.

ജനപക്ഷ ജനസൗഹൃദ നഗരസഭകള്‍ കെട്ടിപ്പടുക്കണം – കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ്…

ചെമ്മാട് : ജനപക്ഷ ജന സൗഹൃദ നഗരസഭകള്‍ കെട്ടിപ്പടുക്കണമെന്ന് കേരള മുനിസിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് യൂണിയന്‍ 41-ാം മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ ചെപ്ലി അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ…

കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന് ഉപഹാരം നല്‍കി

മലപ്പുറം:2021നിയമസഭ ഇലക്ഷന് വേണ്ട വാഹനങ്ങള്‍ ആവശ്യനുസരണം ക്രമികരിച്ച് കൊടുത്തതിന് കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം ജില്ലാ കമ്മറ്റിക്കുള്ള ഉപഹാരം എം വി ഐമാരായ ഷംജിത്ത് , സൂരജ് , എ എം വി ഐ മാരായ പ്രജീഷ്, സനൂജ് പി ഡാനിയല്‍,…

മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

കൊച്ചി: എറണാകുളം വൈപ്പിന്‍ ഞാറക്കലില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. ഞാറക്കല്‍ സ്വദേശി പ്രസന്നനാണ് മരിച്ചത്. 57 വയസായിരുന്നു. വഴക്കിനിടെ മകന്‍ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.…

കോവിഡ് 19: 359 പേര്‍ക്ക് രോഗബാധ 249 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഏപ്രില്‍ എട്ട്) 359 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഉറവിടമറിയാതെ 10 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 343 പേര്‍ക്കുമാണ് വൈറസ് ബാധയുണ്ടായത്. കൂടാതെ…

കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും അടിയന്തരമായി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും…