Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പത്മശ്രീ ജേതാവ് ബാലന്‍ പൂതേരിയെ ഒ ബി സി മോര്‍ച്ച സംസ്ഥാന കമ്മിറ്റി അനുമോദിച്ചു.
മലപ്പുറം: സ്വകാര്യ അഹങ്കാരം അന്ധതയെ തോല്‍പ്പിച്ച എഴുത്തുക്കാരന്‍ പത്മശ്രി പുരസ്‌ക്കാര ജേതാവ് ബാലന്‍ പുതേരിയെ ഒ ബി സി മോര്‍ച്ച ജില്ലാ സംസ്ഥാന കമ്മിറ്റികള്‍ക്കു വേണ്ടി അദരിച്ചു.
ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി പി ആര്‍ രശ്മില്‍…
പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ
എറണാകുളം: വേങ്ങൂർ പഞ്ചായത്തംഗം തൂങ്ങി മരിച്ച നിലയിൽ. സജി പി(55)യെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കാണുന്നത്.
പഞ്ചായത്തിലെ 11-ാം വാര്‍ഡായ ചൂരത്തോട് നിന്നുള്ള മെമ്പറാണ് സജി. എല്‍ഡിഎഫ്…
കുത്തേറ്റ് മരിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ സമീർ ബാബുവിന്റെ അകാല വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഭാര്യ
മലപ്പുറം: കീഴാറ്റൂർ രാഷ്ട്രീയ വൈരാഗ്യം കുടുംബ വഴക്കായതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് മരിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ സമീർ ബാബുവിന്റെ അകാല വിയോഗത്തിൽ കണ്ണീരണിഞ്ഞ് ഭാര്യ ഷിഫ്ന. ആറ് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.…
തീവ്രവാദ ലേബല്‍ മഅ്ദനിയില്‍ ചാര്‍ത്തുന്നവര്‍ വര്‍ഗീയവാദികള്‍ – പി.ഡി.പി.
തിരൂര്‍: തരാതരം പോലെ വര്‍ഗീയ പാര്‍ട്ടികളേയും സംഘ്പരിവാരിനേയും തെരഞ്ഞെടുപ്പ് വിജയത്തിന് കൂട്ടുപിടിക്കുന്ന പാര്‍ട്ടികളും നേതാക്കളും മീഡിയകള്‍ക്ക് മുന്നില്‍ പരസ്പരം സംവദിക്കുന്പോള്‍ തീവ്രവാദത്തിന്റെ ലേബല്‍ ചാര്‍ത്താന്‍ പി.ഡി.പി.ചെയര്‍മാന്‍…
ചമ്രവട്ടം പാതയിൽ ചരക്ക് ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തണം – സൗഹ്യദ വേദി
തിരുർ. : കോഴിക്കോട്-തിരൂർ_ ചമ്രവട്ടം പാതയിൽ കണ്ടയിനർ, ടാങ്കർ ലോറികൾ ഉൾപ്പെടെ മുഴുവൻ ചരക്ക് ലോറികൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് തിരൂർ സൗഹ്യദ വേദി ആവശ്യപ്പെട്ടു,, ദേശീയ പാതയിലൂടെ മാത്രം പോവേണ്ട നൂറുകണക്കിന് ചരക്ക് ലോറികളാണ് ഇന്ധന…
ആനയെ തീ കൊളുത്തി കൊന്ന സംഭവം; 55 റിസോര്‍ട്ടുകള്‍ പൂട്ടി
ചെന്നൈ: ആനയെ ടയറില്‍ തീ കൊളുത്തി കൊന്ന സംഭവത്തില്‍ കര്‍ശന നടപടിയുമായി തമിഴ്‌നാട് നീലഗിരി ജില്ലാ ഭരണകൂടം. റിസോര്‍ട്ടുകളുടെ ലൈസന്‍സ് പരിശോധിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
ആന ചരിഞ്ഞ മസിനഗുഡിയില്‍ ഒരു ദിവസത്തെ…
ഇടതു ഭരണത്തില്‍ തൊഴില്‍ മേഖല വന്‍ തകര്‍ച്ചയെ നേരിട്ടു : അഡ്വ. എം. റഹ്മത്തുള്ള
മലപ്പുറം : കാലാവധി പൂര്‍ത്തിയാകാറായ ഇടതു ഭരണത്തില്‍ മറ്റെല്ലാ മേഖലയിലുമെന്നപോലെ തൊഴില്‍ മേഖലയിലും വന്‍ തകര്‍ച്ചയാണ് നേരിട്ടതെന്ന് എസ് ടി യു ദേശീയ പ്രസിഡന്റ് എം റഹ്മത്തുള്ള പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വലിയ നഷ്ടത്തിലും തകര്‍ച്ചയിലുമാണ്.…
പള്ളി തർക്കത്തിലെ യാഥാർത്ഥ്യം എല്ലാ സമുദായ നേതാക്കളേയും ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പാണക്കാട്…
മലപ്പുറം: കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും മലങ്കര ഓർത്തഡോക്സ് സഭയുടെ നേതാക്കളും പാണക്കാട്ടെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി മുസ്ലീം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് ആദ്യം…
ഓർത്തഡോക്സ് സഭ മേലധ്യക്ഷന്മാർ പാണക്കാട്
മലപ്പുറം: ഓർത്തഡോക്സ് സഭ മേലധ്യക്ഷന്മാർ പാണക്കാട് ഹൈദരലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് കുന്ദംകുളം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് തിരുമേനി, കൊച്ചി ഭദ്രാസനാധിപൻ ഡോ.…
വിജയരാഘവന്റെ പ്രസ്താവന കപട മതേരവാദിയുടേത്; മല്ലപ്പള്ളി
പാണക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ മുസ്ലിം ലീഗിനെതിരെ നടത്തിയ പ്രസ്താവന മതേതര പക്ഷത്തുള്ളവർക്ക് വേദനയുണ്ടാക്കിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കപടമതേതരവാദിയുടെ ഹൃദയത്തിൽ നിന്നാണ് അത്തരം…
