Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കാട്ടനയെ തീക്കൊളുത്തി കൊന്ന സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.
തമിഴ്നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തി കൊന്നു. പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊളളലേല്‍പ്പിച്ച കാട്ടാനയാണ് ചരിഞ്ഞത്. സംഭവത്തിലെ പ്രതികളെ പൊലീസ് പിടികൂടി.
കേസുമായി ബന്ധപ്പെട്ട് മസിനഗുഡിയിലെ റിസോര്‍ട്ട്…
സാമ്പത്തിക സെന്‍സസ് വ്യാജപ്രചരണങ്ങള്‍ക്കെതിരെ കര്‍ശന നടപടി
ഏഴാം സാമ്പത്തിക സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാകലക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. സാമ്പത്തിക സാമൂഹിക സര്‍വേ നടത്തുന്ന…
ഇതു വരെ 3104 പേരാണ് ജില്ലയില്‍ വാക്‌സിന്‍ എടുത്തത്.
കോവിഡ് വാക്‌സിനേഷന്‍ അഞ്ചു ദിവസം പിന്നിടുമ്പോള്‍ ജില്ലയില്‍ വാക്‌സിന്‍ എടുത്തരുവടെ എണ്ണത്തില്‍ പുരോഗതി ഉണ്ടായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു.
അഞ്ചാം ദിനം രജിസ്റ്റര്‍ ചെയ്ത 875 പേരില്‍ 829 പേര്‍ വാക്‌സിന്‍…
റേഷൻ വിതരണം: അറിയിപ്പ്
AAY (മഞ്ഞ) റേഷൻ കാർഡുകൾക്കുള്ള ജനുവരി കിറ്റ് വിതരണം നാളെ (23.01.2021) മുതൽ ആരംഭിക്കുന്നതാണ്.
ചെറുപയർ - 500 ഗ്രാം, ഉഴുന്ന് - 500 ഗ്രാം, തുവരപ്പരിപ്പ് - 250 ഗ്രാം, പഞ്ചസാര – 1 കിലോഗ്രാം, തേയില - 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് –…
കാര്‍ഷിക വിരുദ്ധ നിയമങ്ങള്‍ , ചങ്ങാത്ത മുതലാളിത്വത്തിന്റെ സന്തതി
മലപ്പുറം : കോര്‍പ്പറേറ്റും ഭരണകൂടവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ചങ്ങാത്ത മുതലാളിത്തം. ഇതിന്റെ സന്തതിയാണ് കാര്‍ഷിക വിരുദ്ധ കരി നിയമങ്ങളും തൊഴിലാളി വിരുദ്ധ നിയമങ്ങളുമെന്ന് ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എം. രാകേഷ് മോഹന്‍.…
കെ എസ് ആര്‍ ടി സി ബസ് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരണപ്പെട്ടു.
തിരുവല്ല: നിയന്ത്രണം വിട്ട ബസ് സ്കൂട്ടര്‍ യാത്രക്കാരനെ ഇടിച്ച ശേഷം സമീപത്തെ ഫര്‍ണിച്ചര്‍ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയും പുരുഷനും ബസിനടിയില്‍പെട്ട് ദാരുണമായി മരിച്ചു. ബൈക്ക്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 582 പേര്‍ക്ക് രോഗബാധ
മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച്ച (ജനുവരി 22) 582 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 568 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 11 പേരും…
ഫിലമന്റ് രഹിത കേരളം മലപ്പുറം മുനിസിപ്പല്‍തല ഉദ്ഘാടനം
മലപ്പുറം : കെ എസ് ഇ ബി നടപ്പിലാക്കുന്ന ഫിലമന്റ് രഹിത പദ്ധതിയുടെ മലപ്പുറം മുനിസിപ്പല്‍തല ഉദ്ഘാടനം മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി അംഗനവാടികള്‍ക്കുള്ള സൗജന്യ ബള്‍ബ് വിതരണമാണ് നടന്നത്.
വൈസ്…
ആർ.എസ്.എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ്
തിരുവനന്തപുരം: ആർ.എസ്.എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. ഇനി സി.പി.എമ്മും ബി.ജെ.പിയും മതിയെന്ന വിചാരം നടപ്പാവില്ല. പകല്‍ ആർ.എസ്.എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ്…
ഉപതിരഞ്ഞെടുപ്പ്; എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം.
തൃശൂര്‍: തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോര്‍പറേഷന്‍ പുല്ലഴി വാര്‍ഡില്‍ യു.ഡി.എഫിന് വിജയം. എല്‍.ഡി.എഫ് സിറ്റിംഗ് സീറ്റാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. രാമനാഥനാണ് 998 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. രാമനാഥന്‍…
