Main Banner
Browsing Category

cities

വോട്ടുചെയ്യുന്നതിന് ഈ പറയുന്ന രേഖകൾ ഹാജരാക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിങ് സ്റ്റേഷനിലെത്തുമ്പോള്‍ സമ്മതിദായകര്‍ താഴെ പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേന്ദ്ര,…

ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു.

തൃശൂർ: ചാലക്കുടിപ്പുഴയുടെ പാലത്തിൽ നിന്നും കണ്ടെയ്നർ ലോറി പുഴയിലേക്ക് മറിഞ്ഞു. പഴയ പാലത്തിന്റെ കൈവരികൾ തകർത്ത് ലോറി കുത്തനെ പുഴയിലേക്ക് മറിയുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് ഉച്ചക്ക് 3.30 ഓടെ…

പിഎസ്‍സി പരീക്ഷ മാറ്റിവച്ചു.

തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ്‍സി  ലക്ചറർ ഗ്രേഡ് 1 റൂറൽ എഞ്ചിനീയറിംഗ്  പരീക്ഷ മാറ്റിവച്ചു. ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനേത്തുടർന്നാണ് പരീക്ഷ മാറ്റിയത്. പുതുക്കിയ…

ജില്ലയുടെ തീരത്ത് അതീവ ജാഗ്രത; കടലിൽ ഇറങ്ങുന്നത് തടയും

പൊന്നാനി: ചുഴലിക്കാറ്റ് ഭീഷണിയിൽ ജില്ലയുടെ തീരപ്രദേശത്ത് കനത്ത ജാഗ്രത. മത്സ്യബന്ധനം നിലച്ചു. പൊന്നാനി ഹാർബർ ഉൾപ്പെടെ ജില്ലയിലെ മത്സ്യബന്ധന മേഖലകളെല്ലാം നിശ്ചലം. ബോട്ടുകളും വള്ളങ്ങളും തീരത്ത് നങ്കൂരമിട്ടിരിക്കുകയാണ്. കടലിനോടു ചേർന്ന്…

കോവിഡ് 19: ജില്ലയില്‍ ഇന്ന് 714 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 764 പേര്‍

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 03) ആറ് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 714 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 690 പേര്‍ക്ക് നേരിട്ടുള്ള…

പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണം

മലപ്പുറം : പ്രഭാത സവാരിക്ക് കോട്ടക്കുന്ന് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് മലപ്പുറം ഫോര്‍ട്ട് ഹില്‍ ആര്‍ട്‌സ് ആന്റ സ്‌പോട്‌സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ ക്ലബ്ബ് പ്രസിഡണ്ട് ഹംസ ഏ പി സക്രട്ടറി സാഹിര്‍ പി. ജുനൈദ് പി ജില്ലാ…

ട്യൂഷൻ സെന്ററുകൾ കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നില്ല.

മലപ്പുറം. ട്യൂഷൻ സെന്ററുകൾക്ക് സർക്കാർ അനുമതി കൊടുത്തതോടെ പല സെന്ററുകളിലും കുട്ടികൾക്ക് ഇരിപ്പിടം ഒരു മീറ്റർ അകലം പാലിക്കാതെ, കൂട്ടുകൂടി നിൽക്കുന്നതും ട്യൂഷൻ സെന്ററുകളിൽ തുടർച്ചയായി മണിക്കൂറോളം ക്ലാസ്സുകളും അത് കഴിഞ്ഞു ഓൺലൈൻ വഴിയും…

എൻഫോഴ്‌സ്‌മെന്റ് പരിശോധന; പോപുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആർഎസ്എസ് അജണ്ടയുടെ തുടർച്ച: സിപി മുഹമ്മദ്…

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന…

കഴിഞ്ഞ ദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി 

താനൂർ: കഴിഞ്ഞദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ഒസാൻ കടപ്പുറം സ്വദേശി മമ്മികാനകത്ത് ഷെൽഫിൽ മൃതദേഹമാണ് ആണ് ഇന്ന് രാവിലെ പതിനൊന്നരയോടെ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാവിലെയാണ് തോണി കരയിൽ നിന്നും…

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന

മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇഡി…