Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആധാർ മേള, നാളെ കോട്ടക്കൽ പോസ്റ്റ് ഓഫീസിൽ
പുതിയ ആധാര്‍ കാര്‍ഡ് എടുക്കാനും നിലവിലുള്ളത് പുതുക്കാനും പിഴവുകള്‍ തിരുത്താനും കോട്ടക്കല്‍ പോസ്റ്റോഫീസില്‍ നാളെ (04.12.2020) ആധാര്‍ മേളയിൽ അവസരം. തപാല്‍ ഓഫീസിലെ 04832744041/9947636132, എന്ന നമ്പറില്‍ വിളിച്ചു മുന്‍കൂട്ടി ബുക്ക് ചെയ്തും…
അമ്മയെയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയിൽ, മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞും
കൊച്ചി: ഞാറക്കലിൽ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികൾക്ക് നാല്, മൂന്ന് വയസും…
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി അന്തരിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി അന്തരിച്ചു. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 62 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ്…
കുട ചൂടി ബുള്ളറ്റിൽ കറങ്ങി വോട്ടുപിടിത്തം
മലപ്പുറം: സ്‌ത്രീ സ്ഥാനാർഥികൾക്കായി ഭർത്താക്കന്മാർ വോട്ട് ചോദിക്കാനിറങ്ങുന്ന നാട്ടിൽ സ്വന്തം ബുള്ളറ്റിലാണ് ഷിബിലയുടെ പ്രചാരണം. മൊറയൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ നെരവത്താണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഈ വീട്ടമ്മ ജനവിധി തേടുന്നത്.…
കെപിസിസി മുൻ ഭാരവാഹി സി.ആർ ജയപ്രകാശ് അന്തരിച്ചു.
ചേർത്തല: ആലപ്പുഴ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ സി.ആർ ജയപ്രകാശ്(72) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നാലെ ന്യുമോണിയ…
ആംനസ്റ്റി പോർട്ടലിനു തകരാറെന്ന പ്രചാരണം അടിസ്ഥാന രഹിതം .
ആംനസ്റ്റി അപേക്ഷ സമർപ്പിക്കാനുള്ള സമയം നവംബർ 30 ന് അവസാനിക്കാനിരിക്കെ പ്രതിദിനം ആയിരക്കണക്കിന് ഓപ്ഷനുകളാണ് സമർപ്പിക്കപ്പെടുന്നത് .
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 4840 ആംനസ്റ്റി ഓപ്‌ഷനുകളാണ് സമർപ്പിക്കപ്പെട്ടത് . പണം അടയ്ക്കുവാൻ 2021 മാർച്ച്…
മധ്യ വയസ്ക്കനെ കാണാതായി
തിരൂർ : പറവണ്ണ,വിദ്യാനഗറില്‍ താമസിക്കുന്ന ശിങ്കമുത്തു മകൻ
കുമാരന്‍ (50) അരയാരമ്പത്ത് വീട് എന്നയാളെ 2020 ആഗസ്ത് 19 മുതല്‍ കാണാതായി.വിവരം ലഭിക്കുന്നവര്‍ തിരൂര്‍ പൊലീസ് സ്റ്റേഷനിലോ,9946035427, 9846787070 എന്ന നമ്പരുകളിലോ അറിയിക്കുക.
…
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുഗമമാക്കാന്‍ തദ്ദേശ തലത്തില്‍ വിലയിരുത്തല്‍ ജില്ലാ കലക്ടറും ജനറല്‍…
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപന മേഖലകളില്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്റെയും ജനറല്‍ ഒബ്‌സര്‍വര്‍ വിജയനാഥന്‍ ഐഎഫ്എസിന്റെയും നേതൃത്വത്തിലുള്ള സന്ദര്‍ശനത്തിന് തുടക്കം. കോവിഡ് പശ്ചാത്തലത്തില്‍ അതത്…
പോളിങ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ബ്ലോക്ക് വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണം
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥര്‍ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ തങ്ങള്‍ താമസിക്കുന്ന വാര്‍ഡ് ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ വരണാധികാരികള്‍ക്ക് സമര്‍പ്പിക്കണമെന്ന്…
വോട്ടിങ് യന്ത്രങ്ങളുടെ വിതരണത്തിന് സമയക്രമം നിശ്ചയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിതരണത്തിനും കാന്‍ഡിഡേറ്റ് സെറ്റിങിനും (വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് പതിക്കല്‍) സമയക്രമം നിശ്ചയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍…
