Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ വിഹിതം മുടങ്ങും
തിരൂർ:റേഷന്‍ കാര്‍ഡുകള്‍ക്കുള്ള പ്രതിമാസ വിഹിതം പൂര്‍ണ്ണമായും ആധാര്‍ അടിസ്ഥാനമാക്കിയതിനാല്‍ പൊന്നാനി താലൂക്കില്‍ റേഷന്‍ കാര്‍ഡില്‍ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍വിഹിതം മുടങ്ങുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍…
ഹരിത ചട്ട പാലനം കൈപ്പുസ്തകം പ്രകാശനം ചെയ്തു
മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം പരിസ്ഥിതി സൗഹൃദമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍, ഹൈക്കോടതി വിധി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് എന്നിവയടങ്ങിയ കൈപ്പുസ്തം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.…
പത്രികാ സമര്‍പ്പണം കഴിഞ്ഞു; അങ്കത്തട്ടില്‍ ഒന്നര ലക്ഷം സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റിലെ കണക്കു പ്രകാരം ഇന്ന് വൈകുന്നേരം ആറു മണി വരെ 1,52,292 പേരാണ് പത്രിക സമര്‍പ്പിച്ചത്.…
അപരിചിതരിൽ നിന്നുള്ള വീഡിയോ കാളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക
വാട്സ് ആപ് വീഡിയോ കാളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്തുവരുന്നു. മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്‌ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ്…
കോവിഡ് 19: ജില്ലയില്‍ ഇന്ന് കടുതൽ രോഗികൾ 862 പേര്‍ക്ക് 522 പേര്‍ക്ക് രോഗമുക്തി
കോവിഡ് 19: ജില്ലയില്‍ ഇന്ന് കടുതൽ രോഗികൾ 862 പേര്‍ക്ക് 522 പേര്‍ക്ക് രോഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 836 പേര്‍ക്ക് വൈറസ്ബാധ 19 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്പേര്‍ക്കും രോഗബാധ രോഗബാധിതരായി…
സ്വര്‍ണ മിശ്രിതം പിടികൂടി
കരിപ്പൂർ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ മിശ്രിതം പിടികൂടി. 1036 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. 900 ഗ്രാമിലധികം സ്വര്‍ണം വേര്‍തിരിച്ചെടുക്കാവുന്ന ഈ മിശ്രിതത്തിന് വിപണിയില്‍ 40 ലക്ഷം രൂപയില്‍ അധികം വിലവരും.…
സമസ്ത മുശാവറ അംഗം എ.മരക്കാര്‍ ഫൈസി അന്തരിച്ചു
തിരൂര്‍: സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗവും ഫത്വാ കമ്മിറ്റി അംഗവുമായ എ.മരക്കാര്‍ ഫൈസി നിറമരതൂര്‍ (74) അന്തരിച്ചു. സമസ്ത മുശാവര മെമ്പറായിരുന്നു നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്ലിയാരുടെ മകനാണ്.ഭാര്യ. ഫാത്വിമ. മക്കള്‍: അബ്ദു…
എസ്.വൈ.എസ് ടേബിൾ ടോക്ക്, ശനിയാഴ്ച്ച
തിരൂർ: വാഗൺ ട്രാജഡിയുടെ ഓർമകൾക്ക് ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ അതിൻ്റെ സ്മൃതിയും വർത്തമാനവും പങ്ക് വെക്കുന്ന ടേബിൾ ടോക്ക് ശനിയാഴ്ച്ച കാലത്ത് 9.30 ന് എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ നടത്തും.രാജ്യത്തിൻ്റെ…
ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽ പെട്ടു
കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽപ്പെട്ടു. എ.വി.എസ് സ്ക്വയറിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ…
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
മലപ്പുറം: വടപുറം പാലത്തിന് സമീപം ലോറിയും ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. കാപ്പില്‍ തേമ്പട്ടി ദാസന്‍ ആണ് മരിച്ചത്. ഭാര്യ ജയക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
