Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
പീഡനക്കേസിലെ പ്രതി കോവിഡ് ചികിത്സയിലിരിക്കെ ആത്മഹത്യ ചെയ്തു.
മലപ്പുറം:കോട്ടക്കൽ സ്വദേശിയും ഭർതൃമതിയുമായ യുവതിയെ സ്നേഹം നടിച്ച് പ്രലോഭപ്പിച്ച് കാറിൽ തട്ടിക്കൊണ്ടുപോവുകയും പിന്നീട് അട്ടപ്പാടി റിസോർട്ടിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും, ആഭരണം കവരുകയും ചെയ്ത കേസിലെ പ്രതി കോവിഡ് ചികിത്സയിരിക്കേ…
സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം: മൊബൈല്‍ ഫോണും കമ്പ്യൂട്ടറും പിടിച്ചെടുക്കും
മലപ്പുറം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ജില്ലാ പോലീസ് മേധാവി യു അബ്ദുല്‍ കരീം എന്നിവരുടെ…
തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ്- ഹരിതപ്രോട്ടോകോള്‍ പാലിക്കണം.
മലപ്പുറം :തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കൊവിഡ് -ഹരിത പ്രോട്ടോകോള്‍ പാലിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ സുഗമവും…
ഓട്ടോറിക്ഷയിൽ മദ്യ വില്പന നടത്തുന്ന രണ്ടു യുവാക്കളേയും ഓട്ടോയും , 21.500 ലിറ്റർ വിദേശ മദ്യവും…
തൃശ്ശൂർ : നഗരത്തിൽ ഓട്ടോറിക്ഷയിൽ മദ്യ വില്പന നടത്തുന്ന രണ്ടു യുവാക്കളേയും ഓട്ടോയും , 21.500 ലിറ്റർ വിദേശ മദ്യവുമായി പിടികൂടിയതത്. ത്യശ്ശൂർ എക്‌സൈസ് റേഞ്ച് നടത്തിയ പരിശോധനയിലാണ് തലപ്പിള്ളി അമ്പലപ്പാറ സ്വദേശികളായ ജോൺ,വിജിൽ എന്നിവരെയാണ്…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 527 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചുവിദഗ്ധ ചികിത്സയ്ക്ക് ശേഷം 661…
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 11) 527 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില്‍ 486 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 29…
യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലായി മത്സരിക്കുന്നവരെ ലീഗില്‍ നിന്ന് പുറത്താക്കും; പിന്നെ…
മലപ്പുറം: യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ റിബലുകളായി മത്സരിച്ച് മുന്നണിയില്‍ അനൈക്യമുണ്ടാക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇപ്പോള്‍ നടപടി വന്നാലും പിന്നീട്…
ജനുവരി ഒന്നു മുതൽ നാലു ചക്ര വാഹനങ്ങൾക്ക് എല്ലാം നിർബന്ധമാക്കിയിരിക്കുന്ന ഈയൊരു നിയമം അറിയണം
ജനുവരി ഒന്നു മുതൽ നാലു ചക്ര വാഹനങ്ങൾക്ക് എല്ലാം നിർബന്ധമാക്കിയിരിക്കുന്ന ഈയൊരു നിയമം ആരും അറിയാതെ പോകരുത്, എത്രയും പെട്ടെന്ന് വേണ്ടത് ചെയ്യേണ്ടതാണ്. നവംബർ മാസത്തിലാണ് ഹെൽമറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നവർക്ക് പിഴകൂടാതെ ലൈസൻസ്…
കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു
മലപ്പുറം ചുങ്കത്തറ മുട്ടിക്കടവില്‍ കാര്‍ ദേഹത്ത് കയറി മൂന്ന് വയസുകാരി മരിച്ചു. പാലേമാട് സ്വദേശി പുളിക്കല്‍ സൈഫുദ്ദീന്‍ - ഫര്‍സാന ദമ്പതിമാരുടെ മകള്‍ ആയിഷയാണ് മരിച്ചത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം.
വീട്ടുമുറ്റത്ത് വച്ച് പിറകോട്ടെടുത്ത…
വൈദുതി മുടങ്ങും
നാടുവിലങ്ങാടി ഭാഗത്തുള്ള ഹൈ ടെൻഷൻ പോസ്റ്റുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിനാൽ നാളെ (11-11-2020) രാവിലെ 10 മണി മുതൽ വൈകുന്നേരം 5:30 വരെ പൂക്കയിൽ, നാടുവിലങ്ങാടി, താഴെപ്പാലം (പാലത്തിനു വടക്ക് ) ഭാഗങ്ങളിൽ വൈദുതി മുടങ്ങും.
പിന്നോക്ക വിഭാഗത്തിന്റെ വോട്ട് ഭിന്നിച്ചു. മഹാസഖ്യത്തിനൊപ്പം പിന്നോക്ക-ന്യൂനപക്ഷ പാര്‍ട്ടികളും…
മലപ്പുറം: ബിഹാറില്‍ വിചാരിച്ച നേട്ടം മഹാസഖ്യത്തിന് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി. നല്ലൊരു ശതമാനം വോട്ട് ഇനിയും എണ്ണാനുണ്ട്. അത് നോക്കുമ്പോള്‍ മഹാസഖ്യം അത്ര മോശമല്ലെന്നും കയറി വരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം…
