Main Banner
Browsing Category

cities

അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം: കെ പി എസ് ടി എ

മലപ്പുറം : വികലമായ അധ്യാപക നയങ്ങള്‍ തിരുത്തണമെന്നും 2016 മുതല്‍ നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരക്ക് നിയമന അംഗീകാരവും ശമ്പളവും നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ പി എസ് ടി എ  മലപ്പുറം ഉപജില്ലാ കമ്മിറ്റി വിദ്യാഭ്യാസ ഓഫീസിന് മുമ്പില്‍…

കരിപ്പൂരില്‍ ഡ്രൈവര്‍മാരെ ആക്രമിക്കുന്നത് പതിവാകുന്നു

കരിപ്പൂര്‍ : കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനായി എത്തുന്ന ടാക്‌സി വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും യാത്രക്കാരെയും കരിപ്പൂര്‍ വിമാനതാവളത്തിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ആക്രമിക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം നവംബര്‍ 2 ന്…

മൂര്‍ക്കനാട് തോണി ദുരന്തത്തിന് 11 വര്‍ഷം.

അരീക്കോട്: മൂര്‍ക്കനാട് തോണി ദുരന്തത്തിന് 11 വര്‍ഷം. 2009 നവംബര്‍ നാലിന് മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്എസ്എസിലെ എട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ചാലിയാറില്‍ തോണി മറിഞ്ഞ് മരിച്ചത്. ഇവരുടെ മരണത്തെ തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി…

കളക്ട്രേറ്റിലേക്ക്ധർണ നടത്തി. 

മലപ്പുറം. കളിമൺ പാത്ര തൊഴിലാളി വിഭാഗമായ കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭാര ക്ഷേമസമിതി ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട കുംഭാരൻ മാർക്ക് സർക്കാർ സർവീസിൽ പ്രത്യേകം സംരക്ഷ…

മികവിന്റെ കേന്ദ്രമായി ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

പെരിന്തല്‍മണ്ണ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കി. നിര്‍മാണം പൂര്‍ത്തിയായ സ്‌കൂള്‍…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 467 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 945 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ മൂന്ന്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന അറിയിച്ചു. അതേസമയം ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 945 പേരാണ് രോഗമുക്തരായത്. നേരത്തെ കോവിഡ്…

കടല്‍ക്ഷോഭത്തില്‍ വള്ളവും ഉപകരണങ്ങളും തകര്‍ന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം…

താനൂർ: കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധനോപാധികള്‍ നഷ്ടപ്പെട്ട 21 മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. 2019ല്‍ വിവിധ സമയങ്ങളിലായി അപകടത്തില്‍പ്പെട്ട് വള്ളവും അനുബന്ധ ഉപകരണങ്ങളും തകര്‍ന്ന ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്ക് 30,32,589…

അധ്യാപകരുടെ അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വെച്ചാല്‍ പാലിക്കാന്‍ ഞങ്ങള്‍ തയ്യാര്‍…

മലപ്പുറം : പ്രൊട്ടക്റ്റഡ് അധ്യാപകരുടെ നിയമനത്തിന്റെ പേരില്‍ 2016 മുതല്‍ നിയമനം ലഭിച്ച അധ്യാപക- അനധ്യാപകരുടെ നിയമനാംഗീകാരം നല്‍കുന്നതിന്  സര്‍ക്കാര്‍ പുതിയ ഫോര്‍മുല വെച്ചാല്‍ വണ്‍ടൈം സൈറ്റില്‍മെന്റിന് സ്‌കൂള്‍ മാനേജര്‍മാര്‍…

മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു

മലപ്പുറം : ബിനോയ് വിശ്വം എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്  മലപ്പുറം നഗരസഭയിലെ 21-ാം വാര്‍ഡ് ചീനിത്തോടില്‍ സ്ഥാപിച്ച രണ്ട് മിനിമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു. ചീനിത്തോട് പി. ബസാര്‍ പി ടി സ്റ്റോര്‍ ജംഗ്ഷനിലും മസ്ജിദ്…

ദേശീയ പാതക്ക് വേണ്ടി ഭൂമിയും വീടും കടകമ്പോളങ്ങളും വിട്ടു നല്‍കുന്നവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍…

മലപ്പുറം : ചെറുകിട കച്ചവടക്കാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവര്‍ക്ക് ദേശീയ പാതക്ക് വേണ്ടി കടകമ്പോളങ്ങള്‍ നഷ്ടമാവുമ്പോള്‍ പുതുതായി അതേ വില്ലേജില്‍  ബിസിനസ് ആരംഭിക്കാന്‍ ആവശ്യമായ രീതിയില്‍ ഷിഫ്റ്റിംഗ് ചാര്‍ജ്ജും പ്രവര്‍ത്തന മൂലധനവും…