Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
കോവിഡ് 19: മലപ്പുറം ജില്ലയില്‍ 725 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ മൂന്ന്) 725 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 659 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 58 പേര്‍ക്കും ആരോഗ്യ പ്രവർത്തകരായ…
മലപ്പുറം മണ്ഡലത്തില്‍ ഇലക്ഷന്‍ കാമ്പയിന്‍ പുരോഗമിക്കുന്നു.
മൊറയൂര്‍: മലപ്പുറം മണ്ഡലം മുസ് ലിം യൂത്ത് ലീഗ് തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആവിഷ്‌ക്കരിച്ച തെരഞ്ഞെടുപ്പ് കാമ്പയിന്‍ യൂത്ത് വോയ്‌സ് മുന്‍ സിപ്പല്‍, പഞ്ചായത്ത് തലത്തില്‍ നടന്ന് വരുന്നു.മൊറയൂര്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ്…
കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി ചിമ്പു ശമീറിനെ പിടികൂടി.
vly prathi chimbu
വളാഞ്ചേരി: 2020 ഓഗസ്റ്റ് 30 ന് കാവുംപുറത്ത് വെച്ച് നടന്ന കത്തിക്കുത്ത് കേസിലെ ഒന്നാം പ്രതി കാടാമ്പുഴ പിലാത്തറ സ്വദേശി പാലക്കല്‍ വീട്ടില്‍ ശമീര്‍ എന്ന ചിമ്പു ശമീറിനെ വളാഞ്ചേരി പോലീസ് പിടികൂടി. കേസിലെ രണ്ടാം പ്രതിയും…
ബിനീഷ് കോടിയേരി ചെയ്തത് ഗള്‍ഫ് നാടുകളിലാണെങ്കില്‍ വധശിക്ഷ ലഭിക്കാവുന്നകുറ്റം: അഡ്വ. വി വി പ്രകാശ്
മലപ്പുറം: കണ്‍സള്‍ട്ടേഷന്‍ രാജ് അവസാനിപ്പിക്കുക, പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക, ജീവനക്കാരുടെ വെട്ടിക്കുറിച്ച ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഞ്ച് സ്‌കൂളുകള്‍ നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യും
മലപ്പുറം : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 5 സ്‌കൂളുകള്‍ കൂടി മലപ്പുറം ജില്ലയില്‍ നവംബര്‍ നാലിന് ഉദ്ഘാടനം ചെയ്യും. ജി എച്ച് എസ് എസ് പാണ്ടിക്കാട്, ജി എം എല്‍ പി എസ് ചെറുവണ്ണൂര്‍, ജി എം എല്‍ പി എസ് കൊടശ്ശേരി, ജി യു പി എസ്…
വള്ളിക്കുന്ന് നിയോജക മണ്ഡലം എം എല്‍ എ ക്ക് കോവിഡ് സ്ഥിരീകരിച്ചു
വള്ളിക്കുന്ന്: എം എല്‍ എ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ചെറിയ തോതില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഡോക്ടരുടെ നിര്‍ദ്ദേശ പ്രകാരം കഴിഞ്ഞ ദിവസങ്ങളില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെയാണ് കോവിഡ്…
കോട്ടക്കലിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു.
കോട്ടക്കൽ : മാർക്കറ്റ് മിനി റോഡ് മൈത്രി റോഡ് ആയുർവേദ കോളേജ് പടി എന്നിവിടങ്ങളിൽ തെരുവുനായയുടെ ആക്രമണം അടിയേറ്റ് 15 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ് കഴിഞ്ഞ ആഴ്ച്ച പുത്തൂർ ബൈപാസിൽ പ്രഭാതസവാരിക്കിറങ്ങിയവർക്കും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ…
വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍
മാനന്തവാടി: ന്നതായി റിപ്പോര്‍ട്ട്. വയനാട് പടിഞ്ഞാറേത്തറയിലാണ് പൊലീസും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരം മീന്‍മുട്ടി വാളരം കുന്നിലാണ് വെടിവെപ്പ് നടക്കുന്നതെന്നും പൊലീസ് വെടിവെപ്പില്‍ ഗുരുതരമായി…
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ;
പൊന്നാനി: പൊന്നാനി കോടതി പടിക്കൽ താമസിക്കുന്ന ഏഴുകുടിക്കൽ സബീക്ക് (19) നെയാണ് പൊന്നാനി എസ് ഐ ബാബുരാജിനെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത് പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് മഞ്ചേരി…
കവളപ്പാറയിലും പാതാറിലും കാരണ്യത്തിന്‍റെ സാന്ത്വന സ്പര്‍ശമേകി മുസ്ലീം ലീഗ്;
ഭൂതാനം : പോത്തുകല്ല് ഞെട്ടിക്കുളത്ത് നടന്ന നറുക്കെടുപ്പില്‍ കവളപ്പാറ, പാതാറ്, അമ്പുട്ടാന്‍പെട്ടി, പോത്തുകല്ല്, മേഖലയില്‍ പ്രളയത്തില്‍ വീടുനഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും സാദിഖലി തങ്ങളുടെ കരങ്ങളാല്‍ നറുക്കെടുത്ത് സ്ഥലം നിര്‍ണയിച്ചു…
