Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
cities
മൂസകുട്ടി സ്മാരക ഹൈടെക്ക് ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു
പെരിന്തല്‍മണ്ണ നഗരസഭ രജതജൂബിലി പദ്ധതിയിലുള്‍പ്പെടുത്തി നഗരമധ്യത്തില്‍ 37 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹൈടെക് ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു. ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ…
ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം.യു ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ ഓപ്പറേഷന്‍…
മലപ്പുറം : കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഇക്കൊല്ലത്തെ സ്പെഷ്യല്‍ ഓപ്പറേഷന്‍ മെഡലിന് കേരളത്തില്‍ നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അബ്ദുള്‍ കരീം.യു ഉള്‍പ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥര്‍ അര്‍ഹരായി.
എടക്കര പോലീസ് സ്റ്റേഷനിലെ…
ദുബൈ കെ.എം.സി.സി ധനസഹായ വിതരണവും പ്രതിഭാദരവും
തിരൂർ: ദുബൈ കെ.എം.സി.സി തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ - വിവാഹ ധനസഹായ വിതരണവും നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഉന്നത വിജയം നേടിയ ഏഴൂരിലെ കെ. മുഹമ്മദ് ആഷിഖിന് ക്യാഷ് അവാർഡും ഉപഹാര സമർപ്പണവും നടത്തി.
തിരൂർ…
നവംബര്‍ ഒന്ന് മുതല്‍ ഓപ്പറേഷന്‍ മേല്‍വിലാസം;
മലപ്പുറം: കച്ചവടക്കാര്‍ക്ക് ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളില്‍ ഉണ്ടായിരിക്കേണ്ട ലേബലുകളെക്കുറിച്ച് വിശദീകരിക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പ് നവംബര്‍ ഒന്ന് മുതല്‍…
മയക്ക് മരുന്ന് ഗുളികകളുമായി യുവാവിനെ പിടികൂടി.
തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ നേമം ജംഗ്ഷനിൽ നിന്നും 650 മാരക മയക്ക് മരുന്ന് ഗുളികകളുമായി ആറ്റുകാൽ പാടശ്ശേരി സ്വദേശി പാണ്ടിക്കണ്ണൻ എന്ന കണ്ണനെ അറസ്റ്റ്…
കോവിഡ് 19: ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് രോഗബാധ
കോവിഡ് 19: ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് രോഗബാധ
994 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 719 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ രോഗബാധിതരായവര്‍ 40 പേര്‍
ഏഴ് ആരോഗ്യ പ്രവര്‍ത്തക്കും രോഗബാധ
രോഗബാധിതരായി…
കുതിരാന്‍ തുരങ്കത്തിന് സമീപം ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരുമരണം മൂന്നുപേര്‍ക്ക് പരിക്കേറ്റു.
തൃശൂര്‍: കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മണ്ണൂത്തി- വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൂന്നുപേര്‍ക്ക്…
കൊവിഡ് നിയന്ത്രണം; മലപ്പുറത്ത് നിരോധനാജ്ഞ 15 ദിവസം കൂടി നീട്ടി
മലപ്പുറം: മലപുറം ജില്ലയിൽ കൊവിഡ് വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സിആർപിസി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി.…
സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8415 പേര്‍ക്കെതിരെ
സംസ്ഥാനത്ത് മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 8415 പേര്‍ക്കെതിരെ. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 44 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 60 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി അഞ്ച്, തിരുവനന്തപുരം റൂറല്‍ നാല്, ആലപ്പുഴ രണ്ട്,…
കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ചു 2 വിദ്യാര്‍ഥികള്‍ മരിച്ചു
മലപ്പുറം കോഡൂരില്‍ കെ എസ് ആർ ടി സി ബസ്സും സ്‌കൂട്ടറും തമ്മില്‍ കട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രകാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.
പട്ടര്‍കടവ് പരി സിദ്ദീഖിന്റെ മകന്‍ അംജദ് (15), പാലക്കാട് നെന്‍മാറ ഒലിപ്പാറ സലീമിന്റെ മകന്‍ റിനു സലീം (16)…
