Main Banner
Browsing Category

cities

സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്:ജില്ലയില്‍ 897 പേര്‍ക്ക് കോവിഡ്

മലപ്പുറം: മലപ്പുറം ജില്ലയില്‍ 897 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാവുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. 821 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഇന്ന്

കോവിഡ് വ്യാപനം ആശങ്കയാകുമ്പോള്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുത്: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോവിഡ് 19 ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ യാതൊരു കാരണവശാലും ദുരുപയോഗം ചെയ്യരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

സംസ്ഥാനത്ത് ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്; 7,593 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6,448 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 844 പേരുടെ സന്പര്‍ക്ക ഉറവിടം

മകളെ കാമുകൻ പീഡിപ്പിച്ചതറിഞ്ഞതോടെ മാതാവും കാമുകനും ഒളിച്ചോടി; രണ്ടുപേരും പിടിയില്‍

മലപ്പുറം: വളാഞ്ചേരിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ. വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ 28-കാരി, കാമുകൻ സുഭാഷ് എന്നിവരെയാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സുഭാഷ് മകളെ പീഡിപ്പിച്ച വിവരം

എം ഇ എസ് കെവീയം കോളേജിന് ദേശീയ അംഗീകാരം

വളാഞ്ചേരി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നോവേഷൻ റാങ്കിങ്ങിൽ വളാഞ്ചേരി എം ഇ എസ് കെവീയം കോളേജിന് ത്രീ സ്റ്റാർ അംഗീകാരം. നൂതന ആശയ വികസനം, ബൗദ്ധിക സ്വത്തവകാശം, സംരംഭകത്വം, സ്റ്റാർട്ട് അപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്

കോവിഡിൻ്റെ മറവിൽ ജീവനക്കാരുടെ അവകാശങ്ങൾ കൊള്ളയടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, തുടങ്ങിയ…

തേഞ്ഞിപ്പാലം:അധ്യാപക നിയമനത്തിൽ മെറിറ്റും സംവരണ തത്വങ്ങളും അട്ടിമറിച്ച് സ്വന്തക്കാരെ തിരുകി കയറ്റാനുള്ള നീക്കം ഉപേക്ഷിക്കുക. കോവിഡിൻ്റെ മറവിൽ ജീവനക്കാരുടെ അവകാശങ്ങൾ കൊള്ളയടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക. ഇൻസ്ട്രുമെൻ്റേഷൻ

ജി എസ് ടി നിയമത്തിലെ പിഴയും പലിശയും നികുതിയുടെ പല മടങ്ങാകുന്നു:നിയമ വ്യവസ്ഥയിലെ പോരായ്മകൾ…

തിരൂർ: ജി എസ് ടി നിയമം രാജ്യത്ത് നടപ്പാക്കിയിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും, ഇതിനിടയിൽ 60 ഓളം മാറ്റങ്ങൾ വരുത്തിയെങ്കിലും നികുതി ദായകരുടെ ദുരിതം കുറക്കാൻ കഴിഞ്ഞിട്ടില്ലെന്നും, കുറെ പോരായ്മകൾ ഇനിയും പരിഹരിക്കാനുണ്ടെന്നും, അവ

കരനെൽകൃഷി വിളവെടുപ്പ് വിജയകരമായി

തിരൂർ: കരനെൽകൃഷി വിളവെടുപ്പ് താഴെപാലം കൈനിക്കര റഷീദിന്റെ പുരയിടത്തിൽ വിഅബ്ദുറഹിമാൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. തിരൂർ മുൻസിപ്പൽ ചെയർമാൻ കെ ബാവ മുനിസിപ്പൽ സെക്രട്ടറി ബിജു എസ് കൗൺസിലർമാരായ ഇസ്ഹാഖ് സിപിഐഎം ഏരിയ സെക്രട്ടറി ഹംസക്കുട്ടി

മത്സ്യ മാർക്കറ്റ് മാറ്റിസ്ഥാപിക്കണമെന്നാവശ്യവുമായി മത്സ്യ വ്യാപാരികൾ

തിരൂർ :തിരൂർ ഗുഡ്ഷെഡ് റോഡിൽ മത്സ്യ മാർക്കറ്റിലേക്ക് വരുന്ന വാഹനങ്ങൾ മത്സ്യം ഇറക്കുന്നത് കൊണ്ട് മറ്റ് വ്യാപാരികൾ പ്രയാസത്തിലാണ്.റെയിൽവേയുടെ എമർജൻസി വാഹനം പോകുന്നതിനും നിലവിലെ സ്ഥിതി തടസം സൃഷ്ടിക്കുന്നുണ്ട്. മാർക്കറ്റിലെ അഴുക്ക് ജലം

സംസ്ഥാനത്ത് ഉളളിയുടെ വിലപിടിച്ചു നിർത്താൻ സർക്കാർ ഇടപെടൽ

സംസ്ഥാനത്ത് ഉളളിയുടെയും സവാളയുടെയും വിലപിടിച്ചു നിർത്തുന്നതിന് വിപണി ഇടപെടലുമായി സർക്കാർ. നാഫെഡിൽ നിന്ന് സവാള ശേഖരിച്ച് ഹോർട്ടികോർപ്പ് വഴിയും സപ്ലൈകോ വഴിയും കുറഞ്ഞവിലക്ക് വിതരണം ചെയ്യാനാണ് ആലോചന. ആദ്യഘട്ടമെന്ന നിലയിൽ നാളെയും