Main Banner
Browsing Category

cities

സ്ത്രീയെ മരിച്ച നിലയിൽ കാറിനുള്ളിൽ കണ്ടെത്തി

കോഴിക്കോട്: മുക്കം മരഞ്ചാടി സ്വദേശി ദീപ്തിയെയാണ് കാറിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരഞ്ചാടി യിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപികയാണ് ദീപ്തി. മരഞ്ചാട്ടി റബ്ബർ തോട്ടത്തിന് സമീപമാണ് കാർ കണ്ടെത്തിയത്. കാറിൻ്റെ പല ഭാഗങ്ങളും

കോവിഡ് 19: ജില്ലയില്‍ 832 പേര്‍ക്ക് രോഗമുക്തി മലപ്പുറം ജില്ലയില്‍ ഇന്ന് 668 പേര്‍ക്ക് രോഗബാധ

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 602 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 51 പേര്‍രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 10,337 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 54,785 പേര്‍മലപ്പുറം ജില്ലയില്‍ ഇന്ന്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍ : വിമാനത്താവളത്തിലെ ശുചിമുറിയില്‍ നിന്ന് 1.25 കിലോ ഗ്രാം സ്വര്‍ണം പിടികൂടി. ഫ്‌ളഷ് ടാങ്കിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം

തിരൂർ സി.ഐ ടി പി ഫർഷാദിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

തിരൂർ: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ പട്ടികയിൽ ഇടം തേടി തിരൂർ സർക്കിൾ ഇൻസ്പെക്ടർ ടി.പി ഫർഷാദ്. പെരുമ്പടപ്പ്, കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇൻസ്പക്ടറായി സേവനമനുഷ്ഠിച്ച ഇദ്ദേഹം നിരവധി കേസുകൾ തെളിയിച്ച് മികച്ച പോലീസ്

തെരഞ്ഞെടുപ്പിന് സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കണം പ്രചാരണ ജാഥകളും കൊട്ടി കലാശവും ഉണ്ടാവില്ല

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡങ്ങള്‍ പുറത്തിറക്കി. പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി ഉള്‍പ്പടെ 3 പേര്‍ മാത്രമേ പാടുള്ളു. സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല,

ഫർണിച്ചർ ശാലയിൽ തീപിടുത്തം

എടവണ്ണ: എടവണ്ണ പന്നിപ്പാറയിൽ ഫർണിച്ചർ ശാലയിൽ ഉണ്ടായ തീപിടുത്തത്തിൽ മര ഉരുപ്പടികൾ ഫർണിച്ചറുകൾ ഉപകരണങ്ങൾ തുടങ്ങിയവയെല്ലാം കത്തിനശിച്ചു ഷോർട്ട് സർക്യൂട്ട് ആണ് കത്താനുണ്ടായ കാരണമെന്നാണ് നിഗമനം പന്നി പാറയിലെ പാങ്ങോട്ടിൽ പ്രദിപിന്റെ

തലക്കാട് പഞ്ചായത്ത് വികസന സപ്ലിമെന്റ് പ്രകാശനം

തിരൂര്‍: തലക്കാട് ഗ്രാമപഞ്ചായത്തിന്റെ വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു. തിരൂര്‍ പ്ലസ് ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍സി പി ബാപ്പുട്ടി, എം കുഞ്ഞിബാവ, ടി ഇസ്മയിൽ, എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്. അഞ്ചുവര്‍ഷങ്ങള്‍

യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ

മങ്കട: മങ്കട പോലീസ് സ്റ്റേഷൻ പരിധിയിൽ ഉച്ചയോടു കൂടി തിരൂർക്കാടുളള സ്ഥാപനത്തിൽ യുവതിയും മാതാവും എത്തിയപ്പോഴാണ് പ്രതി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയത് . യുവതി ശക്തമായി പ്രതികരിച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന്

‘കമാനം’: വളവിൽ വീണ്ടും അപകടം : ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുന്നാവായ- പുത്തനത്താണി റൂട്ടിലെ കമാനം വളവിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കന്യാകുമാരിയിൽ നിന്നും കൊണ്ടോട്ടിയിലേക്ക് പോകുകയായിന്ന കാറാണ് തലകീഴായി മറിഞ്ഞത്.കാർ ഓടിച്ചിരുന്ന നജ്മുദ്ദീൻ സാരമായ പരിക്ക് ഒന്നുമില്ലാതെ അത്ഭുതകരമായി

സ്വർണ്ണം വിറ്റുകിട്ടിയ തുക നഷ്ടപ്പെട്ടു: എന്നാൽ തിരികെ ലഭിച്ചത് മകളുടെ വീട് പണിക്ക് ആവശ്യമായ തുക

വളാഞ്ചോരി:മൂന്നാക്കൽ പളളി റോഡരികിൽ നിന്ന് കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചു നൽകി മാതൃകയായി. മൂന്നാക്കൽ സ്വദേശി കാണിക്കരകത്ത് റിയാസിന് കഴിഞ്ഞ ദിവസമാണ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ അടങ്ങുന്ന ലേഡീസ് പേഴ്സ് റോഡടരികിൽ നിന്നും