Main Banner
Browsing Category

cities

തുറമുഖത്ത് പുലിമുട്ട് വികസനത്തിനു തുടക്കം

താനൂർ ∙ ഒസാൻ കടപ്പുറം തുറമുഖത്ത് പുലിമുട്ട് വികസനത്തിനു തുടക്കം. കടലിൽനിന്ന് നേരിട്ട് വെള്ളവും തിരമാലകളും ജെട്ടിയിലേക്ക് ആഞ്ഞടിക്കാതെ മത്സ്യബന്ധനവും വള്ളങ്ങൾ നങ്കൂരമിടുന്നതും കൂടുതൽ സുരക്ഷിതമാക്കാനാണിത്. നിലവിലെ രൂപരേഖയിൽ നേരിയ

നെറ്റ്‌വർക്ക് തകരാറ്; ‘വി’യുടെ സേവനം തടസപ്പെട്ടു

നെറ്റ്‍വർക്ക് തകരാറിനെ തുടർന്ന് കേരളത്തിൽ വോഡഫോൺ, ഐഡിയ സംയുക്ത നെറ്റ്‍വർക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. കേരളത്തിന് പുറമേ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലും മിക്കയിടങ്ങളിലും സേവനം

വിചിന്തനം വാരിക ജില്ലാതല പ്രചാരണോദ്ഘാടനം

തിരൂർ: കേരള നദ് വത്തുൽ മുജാഹിദീന്റെ മുഖപത്രമായ വിചിന്തനം വാരികയുടെ മലപ്പുറം വെസ്റ്റ് ജില്ലാതല പ്രചാരണോദ്ഘാടനം മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ :അനിൽ വള്ളത്തോൾ നിർവ്വഹിച്ചു. സമൂഹത്തിൽ ധാർമിക ചിന്തയും മൂല്യബോധവും വളർത്തി യെടുക്കുന്നതിൽ

കോവിഡ് 19: ജില്ലയില്‍ 1,093 പേര്‍ക്ക് രോഗമുക്തി 786 പേര്‍ക്ക് രോഗബാധ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ…

മലപ്പുറം ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 20) 1,093 പേര്‍ വിദഗ്ദ ചികിത്സക്ക് ശേഷം കോവിഡ് രോഗമുക്തരായതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതോടെ 32,542 പേരാണ് ജില്ലയില്‍ രോഗമുക്തി നേടിയത്. രോഗം ഭേദമാകുന്നരുടെ എണ്ണത്തിലുണ്ടാകുന്ന

കോവിഡ് ആവശ്യങ്ങൾക്കോടുന്ന ടാക്സി വാഹനങ്ങളുടെ വാടക പ്രശ്നം പരിഹരിക്കുക ; കെ.ടി.ഡി.ഒ

തിരൂർ : കോവിഡ് ആവശ്യങ്ങൾക്കോടുന്ന ടാക്സി വാഹനങ്ങളുടെ വാടക അപര്യാപ്തമാണന്നും വിഷയത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും കെ.ടി.ഡി.ഒ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിനം തോറും നല്കി വരുന്ന 850 രൂപ ഡ്രൈവർമാരുടെ നിത്യ ചിലവിന്

ഏഴാമത് ബൈത്തുറഹ്മ സമർപ്പിച്ചു

പല്ലാർ റിലീഫ് സെൽ തിരുന്നാവായ പഞ്ചായത്ത് ഇരുപത്തി ഒന്നാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ സഹകരണത്തോടെ ചൂണ്ടിക്കലിൽ നിർമിച്ചു നൽകിയ ഏഴാം മത് ബൈത്തുറഹ്മ പാണക്കാട് സയ്യിദ് സാബിക്ക് അലി ശിഹാബ് തങ്ങൾ സമർപ്പിക്കുന്നു . തിരുന്നാവായ:

വ്യാപാര ദ്രോഹ നടപടി അവസാനിപ്പിക്കണം.

തിരൂർ:കോവിഡ് പ്രോട്ടോക്കോളിൻ്റെ പേരിൽ വ്യാപാരികളെ മാത്രം ലക്ഷ്യമിട്ട് നടപടിയെടുക്കുന്ന അധികൃതരുടെ നീക്കം തീർത്തും ദുരൂഹവും, പ്രതിഷേധാർഹവുമാണ് .കോവിഡിനുത്തരവാദികൾ വ്യാപാരികളാണെന്ന് സമൂഹത്തിൽ പൊതുധാരണ സൃഷ്ടിച്ച് ഈ മേഖലയെ

സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി

കുന്നംകുളം: കുന്നംകുളം എക്സൈസ് റേഞ്ച് ഓഫീസും എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കാസർഗോഡ് നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് ബസ്സിൽ നിന്നും 2kg കഞ്ചാവ് സഹിതം കൊടകര സ്വദേശിയായ ഷെമിൽ

മഹിളാ കോൺഗ്രസ് നിൽപ് സമരം സംഘടിപ്പിച്ചു.

പൊന്നാനി: വർദ്ധിച്ച് വരുന്ന സ്ത്രീ -ദളിത് പീഡനങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ പൊന്നാനി മണ്ഡലം മഹിളാ കോൺഗ്രസ് നിൽപ് സമരം നഗരം പോസ്റ്റോഫീസിന് മുൻപിൽ ഇന്ന് നടന്നു.സമരം കെ.പി.സി.സി നിർവ്വാഹസമിതി അംഗം വി.സെയ്തു മുഹമ്മത് തങ്ങൾഉത്ഘാടനം

എം.കെ മുനീറും കെ.എം ഷാജിയും പൊതു പ്രവർത്തനം അവസാനിപ്പിക്കണം-അഡ്വ:ഷമീർ പയ്യനങ്ങാടി.

മലപ്പുറം : ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും പിന്തുണയും വാങ്ങേണ്ടി വന്നാൽ അന്ന് പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് വെല്ലുവിളി നടത്തിയ എം.കെ.മുനീറും കെ.എം ഷാജിയും ജമാഅത്തെ അമീറിനെ കണ്ട് യുഡിഎഫ് കൺവീനർ പിന്തുണ തേടുകയും വെൽഫെയർ പാർട്ടിയെ