Main Banner
Browsing Category

cities

ജില്ലാ ആശുപത്രിയില്‍ ഓപ്പറേഷന്‍ തിയെറ്ററിന് ഒരു കോടി

തിരൂര്‍: ഏറ്റവും കൂടുതല്‍ സാധാരണക്കാരായ ജനങ്ങളും കടലോര മേഖലയിലെ പാവപ്പെട്ടവരും ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയുടെ വികസനത്തിന് ആധുനിക സൗകര്യങ്ങളോടുകൂടിയ അഞ്ച് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍ സ്ഥാപിക്കുന്നതിന്ന് ആസ്തി വികസന ഫണ്ടില്‍

തിരൂരില്‍ കുടിവെള്ള പ്രശ്‌നം പൂര്‍ണ പരിഹാരത്തിലേയ്ക്ക്

തിരൂര്‍: കുടിവെള്ള പ്രശ്‌നം രൂക്ഷമായിരുന്ന മേഖലയായിരുന്നു തിരൂര്‍. പ്രധാനമായും മണ്ഡലത്തിലെ ഗ്രാമീണ മേഖലകളിലായിരുന്നു ജലക്ഷാമം രൂക്ഷം. നഗരത്തിലാണെങ്കില്‍ പൈപ്പ് പൊട്ടലുകള്‍ തുടര്‍ക്കഥകളായിരുന്നു. ഈ സാഹചര്യത്തിലാണ് സി. മമ്മുട്ടി

തിരൂര്‍ നഗരത്തില്‍ പാര്‍ക്കിങ് തലവേദനയാകുന്നു

തിരൂര്‍: നഗരത്തില്‍ വാഹനങ്ങളുമായെത്തുന്നവര്‍ വലയുന്നു. പാര്‍ക്കിങിന് വേണ്ടത്ര സ്ഥലമില്ലാത്തതാണ് തിരൂരിലെത്തുന്നവരെ വലയ്ക്കുന്നത്. പ്രധാനമായും ഗള്‍ഫ് മാര്‍ക്കറ്റിലെത്തുന്നവരാണ് വട്ടം കറങ്ങുന്നത്. സംസ്ഥാനത്തിന്റെ മറ്റു ജില്ലകളില്‍

ആരുമില്ലാത്തവരെ കാത്ത് ഇവിടെയൊരു സ്‌നേഹവീടുണ്ട്

ആരുമില്ലാത്തവരെ കാത്ത് ഇവിടെയൊരു സ്‌നേഹവീടുണ്ട് തിരൂര്‍: ആരുമില്ലാത്തവരെ കാത്ത് തിരൂരിലൊരു വീടുണ്ട്. ആ വീട്ടില്‍ അന്തേവാസികള്‍ക്ക് താങ്ങും തണലുമായി ഖമറുന്നിസ ഡോക്ടറുമുണ്ട്. തിരൂര്‍ ഏഴൂര്‍ റോഡിലെ സ്‌നേഹവീടാണ് ആരുമില്ലാത്തവര്‍ക്ക്

വീണ്ടും മോഷണ പരമ്പര: പിന്നില്‍ തദ്ദേശീയര്‍

തിരൂര്‍: രണ്ടു വര്‍ഷത്തിനു ശേഷം തിരൂരില്‍ നടക്കുന്ന മോഷണ പരമ്പരയ്ക്കു പിന്നില്‍ തദ്ദേശീയര്‍ തന്നെയെന്നു നിഗമനം. മുന്‍പ് മോഷ്ടാക്കള്‍ തിരുട്ടു ഗ്രാമക്കാരായിരുന്നെങ്കില്‍ പുതിയ മോഷണങ്ങള്‍ക്കു പിന്നില്‍ സ്വന്തം നാട്ടുകാരാണെന്ന വിവരം

തിരൂരില്‍ ക്രൈം നിരക്ക് കുറയുന്നു

പോക്‌സോ കേസുകളില്‍ കുറവില്ലസെപ്റ്റംബറില്‍ കൂടുതല്‍ കേസുകള്‍ തിരൂര്‍: പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 2020ല്‍ ക്രൈം നിരക്കില്‍ വലിയ കുറവുണ്ടായതായി തിരൂര്‍ പോലീസിന്റെ റിപ്പോര്‍ട്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കൊലപാതക കുറ്റങ്ങളടക്കം വലിയ

കോവിഡ് വ്യാപനം: തിരൂരില്‍ കൂടുതല്‍ കരുതല്‍ വേണം

മാസ്‌ക് വയ്ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി തിരൂര്‍: കോവിഡ് രോഗവ്യാപനം തടയുന്നതിന് തിരൂരില്‍ കൂടുതല്‍ നടപടികളെടുത്ത് ആരോഗ്യവകുപ്പ്. രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിന് കാര്യക്ഷമമായി ഇടപെടുന്നതിനാണ് ആരോഗ്യ വകുപ്പ്

മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറത്ത് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി. വണ്ടൂരില്‍ വെച്ചാണ് കഞ്ചാവ് പിടികൂടിയത്. സ്റ്റേഷനറി ഉല്‍പ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവ് ആണ് പിടികൂടിയത്.സംഭവത്തില്‍

കുന്നംകുളം ഗവ പോളിടെക്നിക്അഡ്മിഷൻ അറിയിപ്പ്

കുന്നംകുളം ഗവ പോളിടെക്നിക് കോളേജിലെ 2020-21 വർഷത്തെ ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നിന് കോളേജ് കാമ്പസിൽ നടത്തും . കൂടുതൽ വിവരങ്ങൾക്ക് www.poly admission.org\let എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: - 04885 22658.

തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി- പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ തൊഴിൽ വായ്പാ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.ജില്ലയിലെ പട്ടികജാതിയിൽപ്പെട്ട തൊഴിൽരഹിതരായ 18നും 55നും മധ്യേ പ്രായമുളള യുവാക്കൾക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം 3,50,000 രൂപയായിരിക്കണം.