Main Banner
Browsing Category

cities

പണം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച് തിരൂരിലെ വീട്ടിൽ നിന്ന് 80 ലക്ഷം രൂപ…

തിരൂർ: വിദേശത്തുള്ള മകൻ്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ ക്രെഡിറ്റ് ചെയ്യാമെന്ന് വിശ്വസിപ്പിച്ച ശേഷം പണം തട്ടി മുങ്ങിയ സംഘത്തിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ പരിയാരം സ്വദേശി നഫീസ മൻസിൽ മുഹമ്മദ് റിവാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന്

കാസർഗോഡ് വൻ ചന്ദന വേട്ട; പിടികൂടിയത് രണ്ടര കോടിയോളം രൂപ വിലമതിക്കുന്ന ചന്ദനം

കാസര്‍കോട്: ജില്ലാ കളക്ടറുടെ ക്യാംപ് ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നും വന്‍ ചന്ദനശേഖരം പിടികൂടി. ഒരു ടണ്ണോളം ചന്ദനശേഖരമാണ് പുലര്‍ച്ചെ പിടികൂടിയത്. ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദന തടികള്‍

എടപ്പാൾ മേൽപ്പാലം നിർമ്മാണം; ഗതാഗതനിയന്ത്രണം നിലവിൽ വന്നു

എടപ്പാൾ:മേൽപ്പാലത്തിന്റെ തൃശ്ശൂർ റോഡിലേയും കോഴിക്കോട് റോഡിലേയും ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പണികളാരംഭിക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ എടപ്പാൾ ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ ടൗണിൽനിന്ന് തൃശ്ശൂർ റോഡിലേക്കും പൊന്നാനി റോഡിൽനിന്ന്

സംസ്ഥനത്ത് 24 മണിക്കൂറിനിടെ പരിശോധിച്ചത് 38,696 സാമ്പിളുകൾ; 110 ആരോഗ്യ പ്രവർത്തകർക്കും കോവിഡ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,696 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 31,98,423

സ്കൂളുകൾ തുറക്കാം; കേന്ദ്രം മാർഗനിർദ്ദേശം പുറത്തിറക്കി.

ദില്ലി: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് വ്യക്തമാക്കിയ സാഹചര്യത്തിൽ പുതിയ മാർഗനിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. പ്രവർത്തി സമയങ്ങളിൽ മുഴുവൻ വൈദ്യ സഹായം ലഭ്യമാക്കണം,

തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകൾ

തിരൂർ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകളുടെ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഡിവിഷനുകൾ: 1. പറവണ്ണ -വനിത , 2. വെട്ടം -ജനറൽ ,3. തലക്കാട് -ജനറൽ ,4.കുറ്റൂർ -ജനറൽ ,5.കൈതക്കര -വനിത ,6.എടക്കുളം-ജനറൽ ,7.തിരുന്നാവായ-വനിത ,8.പൂഴിക്കുന്ന്-ജനറൽ, 9.

കോവിഡ്: മലപ്പുറത്ത് നേരിയ കുറവ്, ഇന്ന് 757 പേർക്ക് രോഗ മുക്തി

മലപ്പുറം:നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 545 പേര്‍ക്ക് വൈറസ്ബാധഉറവിടമറിയാതെ രോഗബാധിതരായവര്‍ 47 പേര്‍അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍ 6,590 പേര്‍ആകെ നിരീക്ഷണത്തിലുള്ളത് 45,047 പേര്‍ മലപ്പുറം ജില്ലയില്‍

കേരള കലാമണ്ഡലം ഫെല്ലോഷിപ്പ്/ അവാർഡ്/ എൻഡോവ്മെൻ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള കലാമണ്ഡലം കല്പിത സർവകലാശാല ഏർപ്പെടുത്തിയ ഫെലോഷിപ്പ്/അവാർഡ്/ എൻഡോവ്മെൻ്റുകൾ എന്നിവയ്ക്ക് ബന്ധപ്പെട്ട കലാകാരന്മാരിൽ നിന്നും സഹൃദയരിൽ നിന്നും സംഘടനകളിൽ നിന്നും നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. ക്ലാസിക്കൽ കലകളിൽ ദീർഘകാലം പ്രവർത്തിച്ച

തിരൂരിൽ അജ്ഞാത ജീവിയുടെ ആക്രമണം

തിരൂർ മാങ്ങാട്ടിരിയിൽ അജ്ഞാ ജീവിയുടെ ആക്രമണം' 20 ഓളം കോഴികളും ഒരു പൂച്ചയും ചത്ത നിലയിൽ' പുലർച്ചെ ശബ്ദംകേട്ട് വീട്ട്കാരുണർന്നപ്പോഴാണ് കോഴികളേയും പൂച്ചയേയും കടിച്ച് കൊന്നിട്ടതായി കണ്ടത്. പടാട്ടിൽ കുട്ടാറു, അലിക്കാന കത്ത് ചേക്കുട്ടി

അനുഭവിച്ചറിഞ്ഞു…..അദൃശ്യ ശക്തിയുടെ സ്പര്‍ശം

അതേ 17 മണിക്കൂര്‍ നസറുദ്ദീന്‍ സ്വബോധത്തിലായിരുന്നില്ല. ഏതോ ഒരു അബോധാവസ്ഥയില്‍ കൈകാലുകള്‍ക്ക് ആരോ നീന്താനുള്ള നിര്‍ദേശം കൊടുക്കുകയായിരുന്നു. താനൂര്‍: കരയെ സന്ധ്യ പുല്‍കുമ്പോഴും കടല്‍ സൂര്യരശ്മികളാല്‍ ഇരുട്ടിനെ പ്രതിരോധിക്കുമെത്രെ.