Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
പത്തര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍.
കോഴിക്കോട്: മാവൂരില്‍ പത്തര കിലോഗ്രാം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. മഞ്ചേരി കരുവമ്പ്രം നടുവിലേകളത്തില്‍ മുജീബ്, ഗൂഡല്ലൂര്‍ ശ്രീമദിര്‍ തോട്ടുങ്ങല്‍ ബിജു എന്നിവരാണ് പിടിയിലായത്. മാവൂര്‍ കൂളിമാട് റോഡില്‍ ഗ്രാസിം ഗെയ്റ്റിന് സമീപം മാവൂര്‍…
വ്യാജ ഡോക്ടർ അറസ്റ്റിൽ.
പാലോട്: മതിയായ യോഗ്യതകളില്ലാതെ രോഗികൾക്ക് ചികിത്സ നൽകി വന്ന സ്ത്രീയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ ഡീസൻറ്മുക്ക് ഹിസാന മൻസിലിൽ സോഫി മോൾ (43) ആണ് അറസ്റ്റിലായത്.…
എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകൾ മാറ്റിയത് വിദ്യാർത്ഥികളോടുള്ള വെല്ലുവിളി.
തിരുർ: വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യർത്ഥന മാനിക്കാതെ എസ് എസ് എൽ സി, പ്ലസ്ടു, വി എച്ച് എസ് എസി പൊതു പരീക്ഷകൾ മാറ്റി വെച്ചതിൽ തിരുർ വിദ്യാഭ്യാസ ജില്ല ഓഫീസിനു മുന്നിൽ കെ എസ് ടി യു പ്രതിഷേധ ധർണ്ണ നടത്തി. പരീക്ഷകൾ തുടങ്ങാൻ…
വനിതാ കമ്മീഷൻ സിറ്റിംങ് മുന്നറിയിപ്പില്ലാതെ മാറ്റി;ദുരിതത്തിലായി സിറ്റിങ്ങിന് എത്തിയവർ
തിരൂർ: ഇ.എം.എസ് സാംസ്കാരിക സമുച്ചയത്തിലാണ് വെള്ളിയാഴ്ച സിറ്റിംങ് തീരുമാനിച്ചിരുന്നത്. രാവിലെ പത്ത് മണിക്ക് തന്നെ നിരവധിയാളുകൾ ഇവിടെ എത്തിയിരുന്നങ്കിലും സാംസ്കാരിക നിലയം തുറന്നിരുന്നില്ല. സിറ്റിംങ്ങ് മാറ്റിവെച്ചതായ നോട്ടീസ് പോലും ഇവിടെ…
അടുത്തയാഴ്ച മുതല്‍ സീസണ്‍ ടിക്കറ്റില്‍ യാത്ര ചെയ്യാം
പാലക്കാട്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സീസണ്‍ ടീക്കറ്റ് റെയില്‍വേ പുനഃസ്ഥാപിക്കുന്നു. ഗുരുവായൂര്‍-പുനലൂര്‍ എക്‌സ്പ്രസിലും മെമു വണ്ടികളിലുമാണ് സീസണ്‍ ടിക്കറ്റ് അനുവദിക്കുക.പുനലൂര്‍-ഗുരുവായൂര്‍ എക്‌സ്പ്രസില്‍ 17 മുതലാണ്…
ബ്ലെയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുറന്നു പ്രവർത്തനം ആരംഭിച്ചു
വളാഞ്ചേരി: സാമൂഹിക സേവനത്തിനും നാടിൻറെ നന്മയ്ക്കുമായി വളാഞ്ചേരി ചങ്ങമ്പള്ളി റോഡിൽ ബ്ലെയ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തുറന്നു പ്രവർത്തനം ആരംഭിച്ചു.
ക്ലബ്ബിന്റെ ഉദ്ഘാടനം എൻ എ എം.കെ ചെയർമാൻ എൻഎ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ…
ഡോ: അബ്ദുൽ ജബ്ബാർ അഹമ്മദിന് ഇന്നവേഷൻ പുരസ്കാരം.
തിരൂർ: ഇന്നവേഷൻ ആന്റ് റിസർച്ച് സൊസൈറ്റിയുടെ 2020-21 ലെ ഇന്നവേഷൻ എക്സലൻസ് അവാർഡിന് സാഗി സംസ്ഥാന നോഡൽ ഓഫീസറും റീബൂട്ട് കേരള ഹാക്കത്തോൺ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഡോ: അബ്ദുൽ ജബ്ബാർ അഹമദിനെ തെരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ…
നേമത്ത് ശക്തനായ സ്ഥാനാര്‍ഥി വരും മുല്ലപ്പള്ളി
നിയമസഭ തെരഞ്ഞെടുപ്പില്‍ നേമം തങ്ങള്‍ക്ക് അഭിമാന പോരാട്ടം നടക്കുന്ന സ്ഥലമാണെന്നും അതിനാല്‍ തന്നെ അവിടെ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെയായിരിക്കും മത്സരിപ്പിക്കുകയെന്ന് കെ.പി.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഏറ്റവും മികച്ച…
ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരൻ
പൊന്നാനി: ബിജെപി ഒദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ഇ ശ്രീധരൻ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ജയിച്ചാൽ രണ്ട് വർഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരൻ പറഞ്ഞു. അഞ്ചു കൊല്ലം കൊണ്ട്…
സ്കൂട്ടറിൽ കടത്തിയ രണ്ടേകാൽ കിലോ കഞ്ചാവുമായി ചെമ്മാണിയോട് സ്വദേശി പിടിയിൽ
കോട്ടക്കൽ: രണ്ടേകാൽ കിലോഗ്രാം കഞ്ചാവുമായി ചെമ്മാണിയോട് സ്വദേശി മലപ്പുറം ജില്ലാ ആൻ്റി നർക്കോട്ടിക്ക് സ്ക്വോഡും കോട്ടക്കൽ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ കോട്ടക്കൽ പുത്തൂർ പരിസരത്തു നിന്നും ഇടപാടുകാർക്ക് കൈമാറാൻ കൊണ്ടു വന്ന രണ്ടേകാൽ…
