Shobika
Browsing Category

Town Round

എറണാകുളം പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അനുമോദനം

എറണാകുളം നഗരത്തില്‍ അര്‍ദ്ധരാത്രി ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഒരാള്‍ അധിക്ഷേപിച്ച സംഭവത്തില്‍ അടിയന്തരനടപടി സ്വീകരിച്ച പോലീസ് സംഘത്തിന് സംസ്ഥാന പോലീസ് മേധാവിയുടെ അനുമോദനം. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍…

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് യാത്രികരായ രണ്ടുപേർ മരിച്ചു. പാറശാല കുറുക്കുട്ടി സ്വദേശികളായ രാധാമണി, സുമ എന്നിവരാണ് മരിച്ചത്.

ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേൽ മറ്റൊരു ബെെക്ക് കയറി യാത്രികന് ദാരുണാന്ത്യം

എടപ്പാൾ: ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ച് വീണയാളുടെ മേൽ മറ്റൊരു ബെെക്ക് കയറി യാത്രികന് ദാരുണാന്ത്യം. വട്ടംകുളം തൈക്കാട് കോട്ടീരിവളപ്പിൽ അശോകൻ (57) ആണ് മരണപ്പെട്ടത്. വട്ടംകുളം സർവ്വീസ് സ്റ്റേഷന് സമീപം ഞായറാഴ്ച കാലത്ത് 9.30…

കുഴൽപണം പിടികൂടി

ഇടുക്കി: കുമളി ചെക്ക് പോസ്റ്റിൽ 50 ലക്ഷത്തിന്റെ കുഴൽപണം പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കാറിൽ കൊണ്ടുവരികയായിരുന്നു പണമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ പാണ്ട്യൻ എന്നയാളെ അറസ്റ്റ് ചെയ്തു. എക്സൈസിന്റെ വാഹനപരിശോധനക്കിടെ…

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു

മലപ്പുറം: പൊന്നാനി അഴീക്കലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സിപിഎം പ്രവര്‍ത്തകന്റെ ബൈക്ക് സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ പൊന്നാനി തഖ് വ മസ്ജിദിന് സമീപം താമസിക്കുന്ന തെങ്ങും മാളിയേക്കല്‍ ജമാലുദ്ദീന്റെ ഒരു മാസം…

തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉയര്‍ന്ന ഭൂരിപക്ഷം ടി.വി റംഷീദ ടീച്ചര്‍ക്ക്

തിരുന്നാവായ:തിരൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം യു.ഡി.എഫിന്.തിരുന്നാവായ പഞ്ചായത്തിലെ കൈത്തക്കര ഡിവിഷനില്‍ നിന്ന്  വിജയിച്ച ടി.വി റംഷീദ ടീച്ചര്‍ക്കാണ് 3,370 വോട്ടിന്റെ ഭൂരിപക്ഷം വോട്ടര്‍മാര്‍ സമ്മാനിച്ചത്. എല്‍.ഡി.എഫ്…

തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടിച്ച് മുറിവേല്‍പ്പിച്ചതായി പരാതി

താമരശ്ശേരി:പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ 15 ആം വാര്‍ഡില്‍ തോറ്റ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടിച്ച് മുറിവേല്‍പ്പിച്ചതായി പരാതി. ഇന്നു രാവിലെ പെരുമ്പള്ളിയില്‍ സംഘര്‍ഷത്തെ തുടര്‍ന്നാണ് സംഭവം. പെരുമ്പള്ളി മേഖല ഡിവൈഎഫ്‌ഐ നേതാവായ…

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​നാ​ട്ടി.

മ​ല​പ്പു​റം: ച​ങ്ങ​രം​കു​ളം ആ​ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ്​ കെ​ട്ടി​ട​ത്തി​ന്​ മു​ക​ളി​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​നാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ൽ​നി​ന്ന്​ പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​…

എല്‍ഡിഎഫ് സ്ഥാനാർത്ഥി ‘പൂജ്യം’ വോട്ട്; ബ്രാഞ്ച് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടു

കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ‘പൂജ്യം’ വോട്ട് നേടിയ ചുണ്ടപ്പുറം ഡിവിഷന്‍ ഉള്‍പ്പെടുന്ന ബ്രാഞ്ച് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടു.  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഐ.എന്‍.എല്‍. നേതാവുമായ ഒ.പി. റഷീദിനായിരുന്നു പൂജ്യം…

വിജയിച്ച സ്ഥാനാർഥി എതിർ സ്ഥാനാർഥിയെ കാണാൻ വീട്ടിലെത്തി

മലപ്പുറം: സ്ഥാനാർഥികൾ തമ്മിലുള്ള വെല്ലുവിളിയും പരസ്പര അധിക്ഷേപവും അക്രമങ്ങളും തെരഞ്ഞെടുപ്പിൻ്റെ പൊലിമ നഷ്ടപ്പെടുത്തുന്ന ഘടകങ്ങളാണ്. ഇത്തരത്തിലുള്ള കാഴ്ചകൾ പതിവാണ്. എന്നാൽ ഒരു വാർഡിൽ ജയിച്ച സ്ഥാനാർഥി എതിർ സ്ഥാനാർഥിയെ കാണാനെത്തുന്നതും അവർ…