Shobika
Browsing Category

Town Round

സിപിഎം ശക്തികേന്ദ്രം ഇളക്കി നിറമരുതൂർ ഭരണം യുഡിഎഫിന്

തിരൂർ: 20 വർഷത്തെ എൽഡിഎഫ് ഭരണത്തിന് വിരാമം കുറിച്ചു കൊണ്ട് നിറമരുതൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം പരാജയപ്പെട്ടു. എൽ ഡി എഫ് ശക്തികേന്ദ്രമായ പഞ്ചാരമൂല ഉണ്ണിയാൽ എന്നിവിടങ്ങളിലും ശക്തമായ…

മന്ത്രി കെ.ടി. ജലീലിന്റെ വാർഡിൽ എൽ.ഡി.എഫ്​ സ്​ഥനാർഥിക്ക്​ തോൽവി

മന്ത്രി കെ.ടി. ജജലീലിന്റെ വാർഡിൽ എൽ.ഡി.എഫ്​ സ്​ഥനാർഥിക്ക്​ തോൽവി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലാണ്​ തോൽവി. ​യു.ഡി.എഫിനാണ്​ ജയം.

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു.

തിരൂർ: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വാഹനാപടത്തില്‍ പരിക്ക് പറ്റി ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍…

പതിനഞ്ച്കിലോ കഞ്ചാവ് പിടികൂടി

കാളികാവ്: മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ നിലമ്പൂർ അമരമ്പലം സൗത്ത് വെച്ച് KL 24 M 4063 നമ്പർ കാറിൽ കടത്തിക്കൊണ്ട്…

പോലീസിനെ കല്ലെറിഞ്ഞ സംഭവത്തിൽ യുഡിഫ് പ്രവർത്തകർക്കെതിരെ കേസ്

‌താനൂർ: ഉണ്ണിയാലിൽ പോലീസിനെ കല്ലെറിഞ്ഞ സംഭവം സിപിഒ മുരളിയുടെ പരാതിയിൽ കേസെടുത്തു. പോലീസിനെ ആക്രമിച്ചതിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പരിക്കേൽപ്പിച്ച കാര്യത്തിനും കണ്ടാലറിയാവുന്ന അൻപതോളം മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ…

ഡിസംബർ 15ന് വളാഞ്ചേരിയിൽ പോപുലർ ഫ്രണ്ട് പ്രതിഷേധ മാർച്ച്

വളാഞ്ചേരി:- ആർഎസ്എസ് അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയിൽ പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി 2020 ഡിസംബർ15 ചൊവ്വാഴ്ച വളാഞ്ചേരിയിൽ പോപുലർ ഫ്രണ്ട് പ്രതിഷേധ…

ഫ്ളാറ്റിൽ നിന്ന് വീണ് മരിച്ച സംഭവത്തിൽ പരാതിയില്ല

കൊച്ചി: ഫ്‌ളാറ്റിൽ നിന്ന് വീണ് തമിഴ്‌നാട് സ്വദേശിനി മരിച്ച സംഭവത്തിൽ പരാതിയില്ലെന്ന് ബന്ധുക്കൾ. അതേസമയം, ഫ്‌ളാറ്റുടമ ഇംതിയാസ് അഹമ്മദ് ഒളിവിൽ പോയി. കൊച്ചി മറൈൻഡ്രൈവിലുള്ള ഫ്‌ളാറ്റിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് തമിഴ്‌നാട്…

ഫ്‌ളാറ്റിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച യുവതി മരിച്ചു.

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച യുവതി മരിച്ചു. ചികിത്സയിലിരിക്കെയാണ് തമിഴ്‌നാട് സ്വദേശിനി മരിച്ചത്. സേലം സ്വദേശിനി കുമാരി(55) ആണ് മരിച്ചത്. ഇന്നലെയായിരുന്നു മരണം. യുവതിയെ വീട്ടിൽ പൂട്ടിയിട്ടതിന്…

അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ  യു.എ ഖാദറിന്റെ സംസ്കാരം ഇന്ന് നടക്കും.

കോഴിക്കേട്: യു.എ ഖാദറിന്റെ സംസ്കാരം ഇന്ന് നടക്കും. മൃതദേഹം ഇന്ന് പത്ത് മണിക്ക് കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് ഉച്ചയോടെ തിക്കോടിയിൽ സംസ്കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം നടക്കുക. ഇന്നലെ…