Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു.
മുട്ടിൽ: വയനാട് മുട്ടിൽ രാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. മുട്ടിൽ സ്വദേശി സക്കീറാണ് മരിച്ചത്.
വ്യവസായ ഓഫീസിന് സമീപം നിർത്തിയിട്ട ടിപ്പറിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാർ…
പോലിസിനെ ആക്രമിച്ച കേസിൽ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ രണ്ടു പേര്‍ പോലിസ് പിടിയില്‍
കൊച്ചി: പോലിസിനെ ആക്രമിച്ച സംഭവത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ആയ രണ്ടു പേര്‍ പോലിസ് പിടിയില്‍കോട്ടയം സ്വദേശികളായ സന്ദീപ് (25) സിജു (32) എന്നിവരാണ് നോര്‍ത്ത് പോലീസിന്റെപിടിയിലായത്.എറണാകുളം നോര്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ വി ബി അനസിനെയും കൂടെ…
ഷോറൂമിനുമുന്നിൽ നിർത്തിയിട്ട സ്‌കൂട്ടറുകൾക്ക് കൂട്ടത്തോടെ തീപിടിച്ചു.
പരപ്പനങ്ങാടി: ഷോറൂമിനുമുന്നിൽ നിർത്തിയിട്ട സ്‌കൂട്ടറുകൾക്ക് കൂട്ടത്തോടെ തീപിടിച്ചു. താനൂർ റോഡിലെ ഷോറൂമിനുമുന്നിൽ നിർത്തിയിരുന്ന സ്‌കൂട്ടറുകളാണ് കത്തിനശിച്ചത്.
അഞ്ച് സ്‌കൂട്ടറുകൾ പൂർണമായും ഒരു സ്‌കൂട്ടർ ഭാഗികമായും കത്തിനശിച്ചു.…
ഭൂചലനം റിക്ടർ സ്കെയിലിൽ 2.5 രേഖപ്പെടുത്തി.
മലപ്പുറം: മലപ്പുറം എടപ്പാളിലും പരിസരപ്രദേശങ്ങളിലും ഭൂചലനം റിക്ടർ സ്കെയിലിൽ 2.5 രേഖപ്പെടുത്തി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ചെറിയ രീതിയിലുള്ള ശബ്ദത്തോടുകൂടി ഭൂചലനം ഉണ്ടായത്. രാത്രി 7.59 ഓടെയാണ് മലപ്പുറത്ത് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ…
ക്വാറിയിൽ നിന്ന് പാറ വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം.
വയനാട് വടുവഞ്ചാലിനടുത്ത കടച്ചിക്കുന്നിൽ ക്വാറിയിൽ നിന്ന് പാറ വീണ് ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം. മാനന്തവാടി സ്വദേശി സിൽവസ്റ്റർ (56) ആണ് മരിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം.
പാറ പൊട്ടിക്കാൻ മണ്ണ് നീക്കുന്നതിനിടെ വലിയ പാറ…
വീട്ടിൽ വിൽപനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം പിടികൂടി
പരപ്പനങ്ങാടി: പരപ്പനങ്ങാടി പഴശ്ശി നഗറിൽ ഒരു വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം എക്‌സൈസ് പിടികൂടി.
തുടിശ്ശേരി വീട്ടിൽ കണ്ടൻകുട്ടി എന്നവരുടെ മകൻ റിജുവാണ് മലപ്പുറം എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ യുടെ റിപ്പോർട്ടിന്റെ…
വീട്ടു കിണറ്റിലെ വെള്ളം കുടിച്ച് സ്ഥാനാർത്ഥിക്ക് ദേഹാസ്വസ്ഥ്യം.; മായം കലർത്തിയതായി സംശയം
താനൂർ: താനൂർ മുനിസിപ്പാലിറ്റിയിലെ ഇരുപത്തി ഒന്നാം വാർഡിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ഈ കുമാരി വീട്ടിലേ കാണർവെള്ളം ഉപയോഗിച്ചതിൽ ശാരീരിക അസ്വസ്ഥത വന്നതിനെ തുടർന്ന് താനൂർ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടി.
സംഭവത്തിൽ താനൂർ പോലീസ്…
പി. ശ്രീരാമകൃഷ്ണനെതിരെ ഒരു വിഭാഗം തോന്ന്യാസം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി…
പെരിന്തൽമണ്ണ: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ ഒരു വിഭാഗം തോന്ന്യാസം പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി കെ.ടി. ജലീൽ. ഇടത് പക്ഷത്തിന് വോട്ട് നൽകിയതുകൊണ്ട് ആരുടെ മുന്നിലും ആർക്കും…
സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗികചൂഷണം നടത്തിയ പൊന്നാനി…
കൊണ്ടോട്ടി: സമൂഹ മാധ്യമങ്ങൾ വഴി പെൺകുട്ടികളെ വലയിൽ വീഴ്ത്തി ലൈംഗികചൂഷണം നടത്തുന്ന യുവാവ് പിടിയിൽ. പൊന്നാനി ടി.ബി ആശുപത്രി ബീച്ചിൽ മാറാപ്പിെൻറകത്ത് വീട്ടിൽ ജാബിറാണ് (21) കൊണ്ടോട്ടി…
വസ്ത്രം അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന് താഴേക്ക് പതിച്ച വീട്ടമ്മ പൊങ്ങിയത് അടുത്ത വീട്ടിലെ…
കണ്ണൂര്‍: വസ്ത്രം അലക്കിക്കൊണ്ടിരിക്കെ ഭൂമി താഴ്ന്ന താഴേക്ക് പതിച്ച വീട്ടമ്മ പൊങ്ങിയത് അടുത്ത വീട്ടിലെ കിണറില്‍. ഇരിക്കൂറിനടുത്തെ ആയിപ്പുഴ കെ എ അയ്യൂബിന്റെ ഭാര്യ ഉമൈബയാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…
