Shobika
Browsing Category

Town Round

മെഡിക്കൽ ഓഫീസറുടെ പരാതിക്കെതിരെ പഞ്ചായത്ത് പ്രസിഡൻറ്;

തിരൂർ: തലക്കാട് കുടുംബാരോഗ്യത്തിന്റെ ഉദ്ഘാടനം നടത്താതെ നീണ്ടികൊണ്ടു പോയ വീഴ്ചകളിൽ നിന്നുള്ള ജന രോഷത്തെ മറികടക്കാനാണ് പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ളവർക്കെതിരെ പരാതിയുമായി മെഡിക്കൽ ഓഫീസറും ഐ എം എ യും രംഗത്ത് വന്നതെന്ന് എൽഡിഎഫ് തലക്കാട്…

മാർക്സിസ്റ്റ് പാർട്ടിയും ഇടതു സർക്കാരും രാജ്യദ്രോഹികളുടെ പ്രവർത്തനമാണ് നടത്തുന്നത് എന്ന് അഡ്വ:…

തിരൂർ: യുവാക്കളുടെ മസ്തിഷ്ക്കം തകർക്കുന്ന മയക്കുമരുന്നും രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന കള്ളക്കടത്തിനും നേതൃത്വം നൽകുന്ന മാർക്സിസ്റ്റ് പാർട്ടിയും ഇടതു സർക്കാരും രാജ്യദ്രോഹികളുടെ പ്രവർത്തനമാണ് നടത്തുന്നത് എന്ന് ബി ജെ പി…

ഇരുതലമൂരികളെ വനംവകുപ്പ് അധികൃതര്‍ പിടികൂടി

മലപ്പുറം: ലക്ഷങ്ങള്‍ വിലയുണ്ടെന്നും അത്ഭുതസിദ്ധിയുണ്ടെന്നും പറഞ്ഞ് രഹസ്യമായി സൂക്ഷിച്ച ഇരുതലമൂരികളെ വനംവകുപ്പ് അധികൃതര്‍ പിടികൂടി. മലപ്പുറം ഒതുക്കുങ്ങല്‍ നിന്ന് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാളികാവ് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചര്‍…

60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി

കരിപ്പൂര്‍:  രാവിലെയാണ് അര 1.144 കിലോഗ്രാം സ്വര്‍ണം വിമാനത്താവള അധികൃതര്‍ പിടികൂടിയത്. ദുബായില്‍ നിന്ന് വന്ന മലപ്പുറം സ്വദേശി ഹസ്‌കര്‍ ആണ് സ്വര്‍ണവുമായി പിടിയിലായത്. വിപണി 60 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ആറ്…

ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും ഒരുമിച്ച് വന്നിട്ട് വാപ്പ പള്ളിയിൽ പോയിട്ടില്ല. എന്നിട്ടല്ലേ…

ഇരുപത്തിയേഴാം രാവും വെള്ളിയാഴ്ചയും!       ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ------------------------------- എൻഫോഴ്സ്മെൻ്റ് ഡയറക്റ്ററേറ്റ് എനിക്കയച്ച കത്തിനുള്ള മറുപടിയാണ് അനുബന്ധമായി ചേർക്കുന്നത്. ഇതിനപ്പുറം ഒരു…

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിൽപ്പ് സമരം സംഘടിപ്പിച്ചു.

വളാഞ്ചേരി: ദേശീയപാത ഭൂമി ഏറ്റെടുക്കുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നും പുനരധിവാസം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും എല്ലാം നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് ആവശ്യമായ പാക്കേജ് അനുവദിച്ചുകൊണ്ട് കൊച്ചിമെട്രോയ്ക്ക് സ്ഥലം…

മൂസകുട്ടി സ്മാരക ഹൈടെക്ക് ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു

പെരിന്തല്‍മണ്ണ നഗരസഭ രജതജൂബിലി പദ്ധതിയിലുള്‍പ്പെടുത്തി നഗരമധ്യത്തില്‍ 37 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹൈടെക് ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ് നാടിന് സമര്‍പ്പിച്ചു. ബസ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ…

ദുബൈ കെ.എം.സി.സി ധനസഹായ വിതരണവും പ്രതിഭാദരവും

തിരൂർ: ദുബൈ കെ.എം.സി.സി തിരൂർ മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചികിത്സാ - വിവാഹ ധനസഹായ വിതരണവും നീറ്റ് പരീക്ഷയിൽ അഖിലേന്ത്യ തലത്തിൽ ഉന്നത വിജയം നേടിയ ഏഴൂരിലെ കെ. മുഹമ്മദ് ആഷിഖിന് ക്യാഷ് അവാർഡും ഉപഹാര സമർപ്പണവും നടത്തി. തിരൂർ…

മയക്ക് മരുന്ന് ഗുളികകളുമായി യുവാവിനെ പിടികൂടി.

തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ റ്റി.ആർ.മുകേഷ് കുമാറും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ നേമം ജംഗ്ഷനിൽ നിന്നും 650 മാരക മയക്ക് മരുന്ന് ഗുളികകളുമായി ആറ്റുകാൽ പാടശ്ശേരി സ്വദേശി പാണ്ടിക്കണ്ണൻ എന്ന കണ്ണനെ അറസ്റ്റ്…

കുതിരാന്‍ തുരങ്കത്തിന് സമീപം ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരുമരണം മൂന്നുപേര്‍ക്ക് പരിക്കേറ്റു.

തൃശൂര്‍: കുതിരാനില്‍ ചരക്കുലോറികള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കൂത്താട്ടുകുളം സ്വദേശി ജിനീഷ് ആണ് മരിച്ചത്. മണ്ണൂത്തി- വടക്കാഞ്ചേരി ദേശീയപാതയില്‍ കുതിരാന്‍ തുരങ്കത്തിന് സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മൂന്നുപേര്‍ക്ക്…