Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
തിരൂർ നഗരസഭയിൽ ഹൈടെക് സ്കൂൾ ഹൈടെക് ലാബ്പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം
തിരൂർ : കേരളം പൊതു വിദ്യാഭ്യാസ മേഖലയിൽ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി മാറിയതിന്റെ ഭാഗമായി ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ തിരൂർ മുനിസിപ്പൽ തല പൂർത്തീകരണ പ്രഖ്യാപനം ഏഴൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നഗരസഭാ ചെയർമാൻ കെ ബാവ നിർവഹിച്ചു.!-->!-->!-->…
നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി; ഫല പ്രഖ്യാപനം 16 ലേക്ക് മാറ്റി
ന്യൂഡൽഹി > കോവിഡ് മൂലം നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. കോടതിയുടെ പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് നീറ്റ് ഫലപ്രഖ്യാപനം 16ലേക്ക് മാറ്റി.
ഇന്നായിരുന്നു(12 ഒക്ടോബർ) നീറ്റ്!-->!-->!-->!-->!-->…
കോവിഡില്‍ പുതിയ പഠനം; മൊബൈല്‍, കറന്‍സി തുടങ്ങിയ വസ്തുക്കളില്‍ വൈറസ് 28 ദിവസം വരെ
ബ്രിസ്ബെയ്ന്‍: കോവിഡ് വൈറസിന്റെ അതിജീവനം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി ആസ്‌ട്രേലിയയിലെ നാഷണല്‍ സയന്‍സ് ഏജന്‍സി(സിഎസ്ഐആര്‍ഒ)യുടെ പഠനം. കറന്‍സി നോട്ടുകളിലും മൊബൈല്‍ ഫോണ്‍ പ്രതലങ്ങളിലും അനുകൂല താപനിലയില്‍ കൊവിഡ് വൈറസ് 28 ദിവസം വരെ!-->!-->!-->…
മാധ്യമ പ്രവർത്തകൻെറ അറസ്റ്റിൽ തിരൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു
തിരൂർ : മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ഹാഥ്റസിൽ റിപ്പോർട്ടിങ് യാത്രക്കിടെ യു.പി പോലീസ് യു എ പി എ അറസ്റ്റ് ചെയ്തതിൽ തിരൂർ പ്രസ്ക്ലബ് പ്രതിഷേധിച്ചു.
സിദ്ദീഖിനെതിരെ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും ചുമത്തിയ യു.പി സർക്കാർ!-->!-->!-->!-->!-->…
കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം പാരിതോഷികം; കോവിഡ് വ്യാപനം തടയാന്‍ പുതിയ നിര്‍ദേശവുമായി…
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കോവിഡ് തടയാന്‍ പുതിയ മാര്‍ഗം നിര്‍ദേശിച്ച് നടന്‍ ഹരിശ്രീ അശോകന്‍. കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ്!-->!-->!-->…
മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊല്ലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ജാമ്യം
തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വീണ്ടും കേസ്!-->!-->!-->…
സംസ്ഥാനത്ത് ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും
കൊവിഡിനെ തുടർന്ന് ആറുമാസമായി അടഞ്ഞുകിടക്കുന്ന സംസ്ഥാനത്തെ ബീച്ചുകൾ ഒഴികെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ നാളെ മുതൽ തുറക്കും. ഹിൽസ്റ്റേഷനുകളിലേക്കും കായലോര ടൂറിസം കേന്ദ്രങ്ങളിലേക്കുമടക്കം പ്രവേശനത്തിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കി.!-->!-->!-->…
സംസ്ഥാനത്ത് ഇന്ന് 9347 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 1451 പേർക്ക്
മലപ്പുറം 1451, എറണാകുളം 1228, കോഴിക്കോട് 1219, തൃശൂര്‍ 960, തിരുവനന്തപുരം 797, കൊല്ലം 712, പാലക്കാട് 640, ആലപ്പുഴ 619, കോട്ടയം 417, കണ്ണൂര്‍ 413, പത്തനംതിട്ട 378, കാസര്‍ഗോഡ് 242, വയനാട് 148, ഇടുക്കി 123 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്!-->!-->!-->…
മനുഷ്യ ചര്‍മത്തില്‍ 9 മണിക്കൂറിലധികം കൊറോണ വൈറസ് അതിജീവിക്കും; ആശങ്കയിലാഴ്ത്തി പഠന റിപ്പോര്‍ട്ട്
സോപ്പോ, സാനിറ്റൈസറോ ഉപയോഗിക്കാത്ത പക്ഷം 9 മണിക്കൂറിലധികം കൊറോണ വൈറസിന് മനുഷ്യന്റെ തൊലിപ്പുറത്ത് അതിജീവിക്കാനാകുമെന്ന് പഠനങ്ങള്‍. കൈകളുടെ ശുചിത്വം കോവിഡ് പ്രതിരോധത്തിന് എത്രമാത്രം പ്രധാനമാണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ക്ലിനിക്കല്‍!-->!-->!-->…
