Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
gulf
സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്.
റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം…
ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് ഉള്ള എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് പുനരാരംഭിച്ചു.
റിയാദ്: ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്ക് എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് ന്യൂഡെൽഹിയിലെ സൗദി റോയൽ എംബസിയിൽ പുനരാരംഭിച്ചു. നിലവിൽ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ് മാത്രമാണ് നടന്നിരുന്നത്. എന്നാൽ ചൊവ്വാഴ്ച…
ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി.
ദോഹ: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം ദോഹയില്‍ നിര്യാതനായി. പ്രവാസി ലീഗല്‍ സെല്‍ കുവൈത്ത് കോഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍ മൂടാടിയുടെ സഹോദരന്‍ ചേലോട്ട് മനോജ്കുമാര്‍(49) ആണ് കുവൈത്തില്‍ നിര്യാതനായത്.
ഖത്തറില് സ്വകാര്യ കമ്പനിയില്‍…
അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി.
അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് വീണ്ടും നീട്ടി. ഫെബ്രുവരി 28 വരെയാണ് വിമാന സർവീസുകൾക്ക്
വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് (ഡിജിസിഎ)…
ബഹ്റൈനിൽ രണ്ട് മലയാളികൾ മരണപ്പെട്ടു.
മനാമ: ബുധനാഴ്ച രാത്രിയും ഇന്ന് രാവിലെയുമായി ബഹ്റൈനിൽ രണ്ട് മലയാളികൾ മരണപ്പെട്ടു. പത്തനംതിട്ട കൂടൽ സത്യശ്ശേരി ജനാർദ്ദനന്‍റെ മകൻ സുരേഷ്കുമാർ(53), കണ്ണൂർ ഇരിക്കൂർ എൻ.ബി ഹൗസിൽ പുതിയ പുരയിൽ പോക്കറിന്‍റെ മകൻ എലോടൻ വളപ്പിൽ മുഹമ്മദ് കുഞ്ഞി…
വീണ്ടും സ്വര്‍ണവേട്ട.
കരിപ്പൂര്‍: വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 80 ലക്ഷം രൂപ വിലമതിക്കുന്ന 1588 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
കളിപ്പാട്ടത്തിലും എമര്‍ജന്‍സി ലാമ്പിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പാലക്കാട് സ്വദേശി അര്‍ഷാദ്,…
വെളിയംകോട് സ്വദേശി ബഹ്റൈനിൽ മരണപ്പെട്ടു.
മനാമ: വെളിയംകോട് ബീവിപ്പടി പുതുവീട്ടിൽ അലി(46) ഉറക്കത്തിൽ മരണപ്പെട്ടു. മനാമ സെൻട്രൽ മാർക്കറ്റിലെ വെജിറ്റബിൾ വിഭാഗത്തിൽ ജോലിക്കാരനാണ്. പുലർച്ചെ മാർക്കറ്റിലേക്ക് പുറപ്പെടേണ്ട സമയത്ത് കാണാത്തതിനെത്തുടർന്ന് കൂടെയുളളവർ…
വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍: വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. 1.22 കോടി രൂപയുടെ 2422 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. മലപ്പുറം സ്വദേശികളായ മൂന്നുപേരും കാസര്‍ഗോഡ്, മണ്ണാര്‍കാട് സ്വദേശികളുമാണ് പിടിയിലായത്.
അഞ്ച്…
കുവൈത്ത് കെ.എം.സി.സി സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട് വിതരണം
മലപ്പുറം: കുവൈത്ത് കെ.എം.സി.സി അംഗങ്ങളായിരിക്കെ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം ഫണ്ട്, ജോലി നഷ്ടമായി നാട്ടിലെത്തിയവര്‍ക്കുള്ള വെല്‍ഫെയര്‍ ഫണ്ട് എന്നിവയുടെ വിതരണം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി…
കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു.
കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന മലയാളി ദമ്പതികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി അബ്ദു റഹ്മാന്‍ ചെങ്ങാട്ട്( 65) ആണ് കൊവിഡ് ബാധയേറ്റ് ചികില്‍സയിലായിരിക്കെ മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ വെച്ചു ഇന്നലെ…
